• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യു.പിയിൽ പ്രാർഥനയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 സ്ത്രീകൾ ഉൾപ്പടെ 27 പേർ മരിച്ചു

by Web Desk 04 - News Kerala 24
July 2, 2024 : 5:08 pm
0
A A
0
യു.പിയിൽ പ്രാർഥനയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 സ്ത്രീകൾ ഉൾപ്പടെ 27 പേർ മരിച്ചു

ലഖ്നോ: യു.പിയിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ​പെട്ട് 25 സ്ത്രീകൾ ഉൾപ്പടെ 27 പേർ മരിച്ചു. ഹാത്റാസിലാണ് സംഭവം. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.ഭഗവാൻ ശിവന് വേണ്ടിയുള്ള പ്രാർഥന യോഗത്തിനിടെയായിരുന്നു സംഭവം. നിരവധി മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതുവരെ 27 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ 25 സ്ത്രീകളും രണ്ട് പുരഷൻമാരുമാണ് ഉള്ളത്. ചിലർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആഗ്ര എ.ഡി.ജി അലിഗഢ് കമീഷണർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രാദേശികതലത്തിലുള്ള ഉദ്യോഗസ്ഥരും എമർജൻസി ടീമും ഇവിടേക്ക് എത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ, ഇതുസമബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അറസ്റ്റിനെതിരായ കെജ്‌രിവാളിന്‍റെ ഹരജി; സി.ബി.ഐയുടെ മറുപടി തേടി ഡൽഹി ഹൈകോടതി

Next Post

കല്ലായ് പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് 7.90 കോടി രൂപയുടെ ഭരണാനുമതിയെന്ന് റോഷി അഗസ്റ്റിൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കല്ലായ് പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് 7.90 കോടി രൂപയുടെ ഭരണാനുമതിയെന്ന് റോഷി അഗസ്റ്റിൻ

കല്ലായ് പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് 7.90 കോടി രൂപയുടെ ഭരണാനുമതിയെന്ന് റോഷി അഗസ്റ്റിൻ

രാഹുല്‍ ഗാന്ധിയെ പോലെ പെരുമാറരുത്, ചട്ടം പാലിക്കണം; എന്‍.ഡി.എ എം.പിമാര്‍ക്ക് മോദിയുടെ ഉപദേശം

രാഹുല്‍ ഗാന്ധിയെ പോലെ പെരുമാറരുത്, ചട്ടം പാലിക്കണം; എന്‍.ഡി.എ എം.പിമാര്‍ക്ക് മോദിയുടെ ഉപദേശം

കൊച്ചിയിലെ കുടിവെള്ള വിതരണം : സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് 798.13 കോടി രൂപക്കെന്ന് റോഷി അഗസ്റ്റിൻ

കൊച്ചിയിലെ കുടിവെള്ള വിതരണം : സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് 798.13 കോടി രൂപക്കെന്ന് റോഷി അഗസ്റ്റിൻ

നീറ്റ്-പി.ജി ഈ മാസം ഒടുവില്‍; ചോദ്യപ്പേപ്പര്‍ പരീക്ഷക്ക് രണ്ട് മണിക്കൂര്‍ മുമ്പ് തയാറാക്കും

നീറ്റ്-പി.ജി ഈ മാസം ഒടുവില്‍; ചോദ്യപ്പേപ്പര്‍ പരീക്ഷക്ക് രണ്ട് മണിക്കൂര്‍ മുമ്പ് തയാറാക്കും

രാഹുൽ ഗാന്ധിയുടെ പ്രസംഗം അടർത്തിയെടുത്ത് സംഘ്പരിവാറുകാർ; ഹിന്ദുവിരുദ്ധനാക്കാനുള്ള നീക്കം പൊളിച്ചടുക്കി സമൂഹമാധ്യമങ്ങൾ

രാഹുൽ ഗാന്ധിയുടെ പ്രസംഗം അടർത്തിയെടുത്ത് സംഘ്പരിവാറുകാർ; ഹിന്ദുവിരുദ്ധനാക്കാനുള്ള നീക്കം പൊളിച്ചടുക്കി സമൂഹമാധ്യമങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In