• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അറസ്റ്റിനെതിരായ കെജ്‌രിവാളിന്‍റെ ഹരജി; സി.ബി.ഐയുടെ മറുപടി തേടി ഡൽഹി ഹൈകോടതി

by Web Desk 04 - News Kerala 24
July 2, 2024 : 4:30 pm
in India, News
Reading Time: 1 min read
0
A A
0
അറസ്റ്റിനെതിരായ കെജ്‌രിവാളിന്‍റെ ഹരജി; സി.ബി.ഐയുടെ മറുപടി തേടി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹരജിയിൽ മറുപടി നൽകാൻ സി.ബി.ഐയോട് ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതി.സി.ബി.ഐയോട് ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ നോട്ടീസ് അയച്ചു. കെജ്‌രിവാളിന്‍റെ അഭിഭാഷകന് രണ്ട് ദിവസത്തിനകം പുനഃപരിശോധനാ ഹരജി നൽകാമെന്ന് ഹൈകോടതി പറഞ്ഞു. ജൂലൈ 17ന് വാദത്തിനായി വിഷയം ലിസ്റ്റ് ചെയ്തു.

അറസ്റ്റിന് പുറമെ, ജൂൺ 26, ജൂൺ 29 തീയതികളിൽ സി.ബി.ഐ കസ്റ്റഡിയിലും ജൂലൈ 12വരെ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ട വിചാരണ കോടതിയുടെ ഉത്തരവുകളും കെജ്‌രിവാൾ ചോദ്യം ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തെ സി.ബി.ഐ കസ്റ്റഡി അവസാനിച്ച് ശനിയാഴ്ച ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.മാർച്ച് 21നാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ ജൂൺ 26ന് സി.ബി.ഐയും അറസ്റ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നീറ്റ് പരീക്ഷയിൽ നേരത്തെ തന്നെ അഴിമതിയും ആൾമാറാട്ടവും പേപ്പർ ചോർച്ചയും നടക്കുന്നു; ഇത് വേണ്ടെന്ന് കേരളം നിലപാടെടുക്കണം -​ഡോ. ഫസൽ ഗഫൂർ

Next Post

യു.പിയിൽ പ്രാർഥനയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 സ്ത്രീകൾ ഉൾപ്പടെ 27 പേർ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യു.പിയിൽ പ്രാർഥനയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 സ്ത്രീകൾ ഉൾപ്പടെ 27 പേർ മരിച്ചു

യു.പിയിൽ പ്രാർഥനയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 സ്ത്രീകൾ ഉൾപ്പടെ 27 പേർ മരിച്ചു

കല്ലായ് പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് 7.90 കോടി രൂപയുടെ ഭരണാനുമതിയെന്ന് റോഷി അഗസ്റ്റിൻ

കല്ലായ് പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് 7.90 കോടി രൂപയുടെ ഭരണാനുമതിയെന്ന് റോഷി അഗസ്റ്റിൻ

രാഹുല്‍ ഗാന്ധിയെ പോലെ പെരുമാറരുത്, ചട്ടം പാലിക്കണം; എന്‍.ഡി.എ എം.പിമാര്‍ക്ക് മോദിയുടെ ഉപദേശം

രാഹുല്‍ ഗാന്ധിയെ പോലെ പെരുമാറരുത്, ചട്ടം പാലിക്കണം; എന്‍.ഡി.എ എം.പിമാര്‍ക്ക് മോദിയുടെ ഉപദേശം

കൊച്ചിയിലെ കുടിവെള്ള വിതരണം : സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് 798.13 കോടി രൂപക്കെന്ന് റോഷി അഗസ്റ്റിൻ

കൊച്ചിയിലെ കുടിവെള്ള വിതരണം : സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് 798.13 കോടി രൂപക്കെന്ന് റോഷി അഗസ്റ്റിൻ

നീറ്റ്-പി.ജി ഈ മാസം ഒടുവില്‍; ചോദ്യപ്പേപ്പര്‍ പരീക്ഷക്ക് രണ്ട് മണിക്കൂര്‍ മുമ്പ് തയാറാക്കും

നീറ്റ്-പി.ജി ഈ മാസം ഒടുവില്‍; ചോദ്യപ്പേപ്പര്‍ പരീക്ഷക്ക് രണ്ട് മണിക്കൂര്‍ മുമ്പ് തയാറാക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021