• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വര്‍ണക്കടലാസിലായതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതി, യുപിയിൽ നിന്ന് രാജു എത്തിച്ച അര കിലോ കഞ്ചാവ് മിഠായി പിടിയിൽ

by Web Desk 04 - News Kerala 24
July 10, 2024 : 8:47 pm
in Kerala, News
Reading Time: 1 min read
0
A A
0
വര്‍ണക്കടലാസിലായതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതി, യുപിയിൽ നിന്ന് രാജു എത്തിച്ച അര കിലോ കഞ്ചാവ് മിഠായി പിടിയിൽ

തൃശൂര്‍: വിദ്യാര്‍ഥികളെയും മുതിര്‍ന്നവരെയും ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ കഞ്ചാവ് മിഠായികളെത്തിച്ച് വിൽപ്പന നടത്തുന്ന പ്രതി പിടിയിൽ. വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞാണ് കഞ്ചാവ് മിഠായി വില്‍പ്പന നടത്തുന്നത്. മിഠായി എന്നു തെറ്റിദ്ധരിക്കുന്നതിനാല്‍ പിടിക്കപ്പെടാന്‍ സാധ്യത കുറവാണെന്ന കണക്കുകൂട്ടലിലാണ് ഇവ വ്യാപകമായി വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് എത്തിക്കുന്നത്. ജില്ലയില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന അര കിലോ കഞ്ചാവ് മിഠായിയുമായി അന്യ സംസ്ഥാന വില്‍പ്പനക്കാരനെയാണ് ഒല്ലൂരില്‍ പൊലീസ് പിടികൂടിയത്. യു പി സ്വദേശി രാജു സോന്‍ങ്കറാണ് പിടിയിലായത്. കമ്മിഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായികളുമായി ഇയാള്‍ അറസ്റ്റിലായത്.

സംസ്ഥാനമൊട്ടാകെ ഇത്തരം ലഹരി മിഠായികളെത്തിക്കുന്നുണ്ടെന്നാണ് വിവരം. ട്രെയിന്‍ മാര്‍ഗം മറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ക്കൊപ്പമാണ് ഇവ എത്തിയത്. ഇത്തരം മിഠായികള്‍ സ്‌കൂളുകള്‍ക്കരികിലുള്ള പെട്ടിക്കടകളും മറ്റും വഴിയാണ് വില്‍പ്പന നടത്തുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒരുതവണ കഴിച്ചാല്‍ തന്നെ കുട്ടികള്‍ക്ക് ഇതിനോട് ആസക്തി തോന്നാനിടയുണ്ടെന്ന് പൊലീസ് പറയുന്നു. ച്യുയിംഗത്തിന്റെ രൂപത്തിലും കഞ്ചാവ് മിഠായികളെത്തുന്നുണ്ട്. ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയതായി പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല പേജില്‍ പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ

Next Post

പീരുമേട് തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പീരുമേട് തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി

പീരുമേട് തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി

സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി: രണ്ട് കേസുകളിലായി രണ്ട് പേർ കാസർകോട് അറസ്റ്റിൽ

കണ്ണൂരിൽ 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി

മുകേഷ് അംബാനിയുടെ മകന്റെ വിവാഹം, അതിഥികൾക്കുള്ള വിഭവങ്ങൾ പോലും ആഡംബരം; പട്ടികയിൽ വട പാവ് മുതൽ പാലക് ചാട്ട് വരെ

മുകേഷ് അംബാനിയുടെ മകന്റെ വിവാഹം, അതിഥികൾക്കുള്ള വിഭവങ്ങൾ പോലും ആഡംബരം; പട്ടികയിൽ വട പാവ് മുതൽ പാലക് ചാട്ട് വരെ

നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28ന്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28ന്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

പിഎസ്‍സി കോഴ വിവാദം: ’20 ലക്ഷം രൂപ തിരിച്ച് നൽകി’; പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്

പിഎസ്‍സി കോഴ വിവാദം: '20 ലക്ഷം രൂപ തിരിച്ച് നൽകി'; പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021