• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുകേഷ് അംബാനിയുടെ മകന്റെ വിവാഹം, അതിഥികൾക്കുള്ള വിഭവങ്ങൾ പോലും ആഡംബരം; പട്ടികയിൽ വട പാവ് മുതൽ പാലക് ചാട്ട് വരെ

by Web Desk 04 - News Kerala 24
July 10, 2024 : 9:23 pm
in India, News
0
A A
0
മുകേഷ് അംബാനിയുടെ മകന്റെ വിവാഹം, അതിഥികൾക്കുള്ള വിഭവങ്ങൾ പോലും ആഡംബരം; പട്ടികയിൽ വട പാവ് മുതൽ പാലക് ചാട്ട് വരെ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ്. ലോയകം കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നാണ് ഇത്. ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് വിവാഹം. എന്നാൽ വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങൾ മുകേഷ് അംബാനിയുടെ വസതിയായ ആന്റലിയയിൽ തുടങ്ങി കഴിഞ്ഞു.

ഹൽദിയും സംഗീതും എല്ലാം കോടികൾ പൊടിപൊടിച്ച ആഘോഷമാണ്. ഇപ്പോഴിതാ അംബാനി കല്യാണത്തിൽ അതിഥികൾക്ക് വിളമ്പുന്ന ഭക്ഷണങ്ങളുടെ വിവരങ്ങളാണ് പുറത്തു വരുന്നത്. ആഗോളതലത്തിൽ പ്രമുഖരായ വ്യക്തികളാണ് അനന്ത അംബാനിയുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത്. ഇതിൽ ഇന്ത്യൻ വ്യവസായികൾ മുതൽ സിനിമ താരങ്ങളും ഉണ്ട്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി ഓറി പങ്കുവെച്ച വിഡിയോയിലൂടെ മുകേഷ് അംബാനി പ്രീ വെഡിങ് പാർട്ടിക്കായി ഒരുക്കിയ വിഭവങ്ങൾ അത്യാഡംബരം നിറഞ്ഞതാണെന്ന് മനസിലാക്കാൻ കഴിയുന്നത്.

വീഡിയോയുടെ തുടക്കത്തിൽ, പാഷൻ ഫ്രൂട്ട്, വൈറ്റ് ചോക്ലേറ്റ്, റാസ്‌ബെറി, ഷാംപെയ്ൻ, വാനില, പെക്കൻ നട്ട്‌സ്, ബ്ലൂബെറി എന്നിവയുൾപ്പെടെ വ്യത്യസ്ത രുചികളിൽ ചുറോസും മാർഷ്മാലോയും ഉൾപ്പടെ കാണാം. ഒറിയും സുഹൃത്തും മണാലി റോളുകൾ ആസ്വദിച്ച് കഴിക്കുന്നത് വീഡിയോയിൽ കാണാം. വിവിധ തരം പാസ്ത, വട പാവ്, തനത് ചീസ്, വ്യത്യസ്ത സോസുകളുള്ള ബോംബോളോൺ എന്നിവയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ വിവാഹ മെനുവിൽ ഇത്തവണ വൈറൈറ്റികളാണ് ഉള്ളത്. വാരാണസിയിലെ പ്രശസ്തമായ കാശി ചാട്ട് ഭണ്ഡാരിൽ നിന്നുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ ഉൾപ്പെടുത്തിയതാണ് ഇവൻ്റിൻ്റെ ഹൈലൈറ്റുകളിലൊന്ന്. ടിക്കി, തക്കാളി ചാട്ട്, പാലക് ചാട്ട്, ചന കച്ചോരി, കുൽഫി, ഫലൂഡ തുടങ്ങിയ ജനപ്രിയ ഇനങ്ങൾ മെനുവിൽ ഉണ്ട്. ഇത് വിഭവങ്ങളുടെ ഒരു ഭാഗം മാത്രമാണ്. ഒരു ഗംഭീര വിവാഹ വിരുന്ന് തന്നെയാണ് അതിഥികൾക്കായി അംബാനി ഒരുക്കുന്നതെന്ന് സാരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരിൽ 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി

Next Post

നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28ന്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28ന്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28ന്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

പിഎസ്‍സി കോഴ വിവാദം: ’20 ലക്ഷം രൂപ തിരിച്ച് നൽകി’; പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്

പിഎസ്‍സി കോഴ വിവാദം: '20 ലക്ഷം രൂപ തിരിച്ച് നൽകി'; പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്

രാമക്ഷേത്ര ചോർച്ച ചൂണ്ടിക്കാട്ടിയ പൂജാരിയുടെ പേരിൽ നടപടി വരുമോ എന്നറിയണം -എം.വി. ജയരാജൻ

രാമക്ഷേത്ര ചോർച്ച ചൂണ്ടിക്കാട്ടിയ പൂജാരിയുടെ പേരിൽ നടപടി വരുമോ എന്നറിയണം -എം.വി. ജയരാജൻ

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാം

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാം

സാധനങ്ങൾ വാങ്ങാൻ ഭർത്താവ് കടയിൽ പോയി, പട്ടാപ്പകൽ, സമയം 2.30; വാതിൽ തുറന്ന പ്രീജക്ക് നേരെ മുളകുപൊടി ആക്രമണം

സാധനങ്ങൾ വാങ്ങാൻ ഭർത്താവ് കടയിൽ പോയി, പട്ടാപ്പകൽ, സമയം 2.30; വാതിൽ തുറന്ന പ്രീജക്ക് നേരെ മുളകുപൊടി ആക്രമണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021