• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്കൂൾ അധ്യയനദിനം: ഹർജികൾ 15ന് പരിഗണിക്കും

by Web Desk 04 - News Kerala 24
July 10, 2024 : 10:15 pm
in Kerala, News
0
A A
0
സ്കൂൾ അധ്യയനദിനം: ഹർജികൾ 15ന് പരിഗണിക്കും

കൊച്ചി> ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ അധ്യയനദിനം 220 ആക്കി വർധിപ്പിച്ചതിനെതിരായ ഹർജികൾ ഹെെക്കോടതി 15ന്‌ പരിഗണിക്കാൻ മാറ്റി. അധ്യാപക സംഘടനകളും രക്ഷിതാക്കളുമാണ്‌ ഹർജിക്കാർ.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളെ പ്രത്യേക വിഭാഗമായി കണക്കാക്കി അധ്യയനദിവസം 200 ആക്കി നിജപ്പെടുത്തിയ വിദ്യാഭ്യാസ അവകാശ നിയമമുണ്ട്‌. ഇതിന് എതിരാണ്‌ അധ്യയനദിവസം വർധിപ്പിച്ച നടപടിയെന്ന്‌ ഹർജിയിൽ പറയുന്നു. അധ്യാപക സംഘടനകളെ കേൾക്കാതെയാണ് അധ്യയനദിവസം വർധിപ്പിച്ചതെന്നും ശനി പ്രവൃത്തിദിവസമായതോടെ എൻസിസി, സ്കൗട്ട്, സ്റ്റുഡന്റ്‌ പൊലീസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ ബാധിച്ചെന്നും ഹർജിക്കാർ പറഞ്ഞു.

പ്രവൃത്തിദിനം 220 ആക്കി ഉയർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്വകാര്യ സ്കൂൾ മാനേജ്‌മെന്റ് നൽകിയ കേസിലെ ഹെെക്കോടതി വിധിയെത്തുടർന്നാണ്‌ അധ്യയനദിവസം വർധിപ്പിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയത്‌. മുൻവർഷം 205 ദിവസമാണ് ഉണ്ടായിരുന്നത്. 25 ശനിയാഴ്ച ഉൾപ്പെടെ 220 അധ്യയനദിനം ലഭ്യമാകുന്ന വിധമാണ്‌ പുതിയ കലണ്ടർ. മുൻവർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ് അധിക പ്രവൃത്തിദിനമായുള്ളത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡിജിറ്റൽ ഭരണസംവിധാനത്തിൽ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മാതൃക: രാജീവ് ചന്ദ്രശേഖർ

Next Post

പക്ഷിപ്പനി: നഷ്ടപരിഹാരത്തിന്‌ മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്രമന്ത്രിയെ കാണും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പക്ഷിപ്പനി: നഷ്ടപരിഹാരത്തിന്‌ മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്രമന്ത്രിയെ കാണും

പക്ഷിപ്പനി: നഷ്ടപരിഹാരത്തിന്‌ മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്രമന്ത്രിയെ കാണും

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നീറ്റിൽ നിർണായകം; പുനഃപരീക്ഷ നടത്തുന്നതിൽ സുപ്രീംകോടതി തീരുമാനം ഇന്ന്

‘ഇന്ന് ദുഃഖ വെള്ളി യേശുക്രിസ്തുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേക്കായി പോരാടാം’: മുഖ്യമന്ത്രി

8867 കോടി മുതൽമുടക്ക്! 'വിഴിഞ്ഞം രാജ്യത്തെ കണ്ടെയ്നർ ബിസിനസിൻ്റെ കേന്ദ്രമാക്കി കേരളത്തെ മാറ്റും', മുഖ്യമന്ത്രി

ജോലി അന്വേഷിച്ച് നടന്ന 2 ചെറുപ്പക്കാര്‍ ഇരകൾ, പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, അഭിഭാഷകൻ പിടിയിൽ

ജോലി അന്വേഷിച്ച് നടന്ന 2 ചെറുപ്പക്കാര്‍ ഇരകൾ, പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, അഭിഭാഷകൻ പിടിയിൽ

‘ആവേശം’ കണ്ടതിന്റെ ആവേശമോ? ദൃശ്യങ്ങൾ പണികൊടുത്തു, വടിവാൾ ഉപയോഗിച്ച് കേക്കു മുറിച്ച സംഘത്തിനെതിരെ കേസ്

'ആവേശം' കണ്ടതിന്റെ ആവേശമോ? ദൃശ്യങ്ങൾ പണികൊടുത്തു, വടിവാൾ ഉപയോഗിച്ച് കേക്കു മുറിച്ച സംഘത്തിനെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021