• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡിജിറ്റൽ ഭരണസംവിധാനത്തിൽ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മാതൃക: രാജീവ് ചന്ദ്രശേഖർ

by Web Desk 04 - News Kerala 24
July 10, 2024 : 10:07 pm
in India, News
Reading Time: 1 min read
0
A A
0
ഡിജിറ്റൽ ഭരണസംവിധാനത്തിൽ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മാതൃക: രാജീവ് ചന്ദ്രശേഖർ

ദില്ലി: കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാർക്ക് ഡിജിറ്റൽ തിരിച്ചറിയൽ രേഖ നൽകാനും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ആനുകൂല്യങ്ങൾ എത്തിക്കാനുമുള്ള ഇന്ത്യയുടെ കഴിവാണ് ഭരണ രംഗത്തെ ഡിജിറ്റലൈസേഷന്റെ ഏറ്റവും മികച്ച ഉദാഹരണമെന്ന് രാജീവ് ചന്ദ്രശേഖർ. 2014 മുതലുള്ള പത്ത് വർഷത്തിനിടയിൽ ഇന്ത്യൻ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങൾ, ചലനമറ്റ ഒരു സർക്കാരിൽ നിന്ന് കാര്യക്ഷമമായ സർക്കാരിലേക്കുള്ള ഇന്ത്യയുടെ പ്രകടനത്തെ സഹായിക്കുന്നതായിരുന്നു. ‘മാറുന്ന ലോകക്രമത്തിൽ ബ്രിട്ടന്റെ ഭാവി’ എന്ന വിഷയത്തിൽ ലണ്ടനിൽ നടന്ന രാജ്യാന്തര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു മുൻ ഐടി സഹമന്ത്രി കൂടിയായ രാജീവ്.

1.2 ബില്യൺ ഇന്ത്യക്കാർക്കുള്ള ഡിജിറ്റൽ ഐഡന്റിറ്റിയാണ് നമ്മുടെ സർക്കാർ സംവിധാനത്തിന്റെ കാതൽ. ഇത് നേരത്തെ പ്രവർത്തനരഹിതമായ ഒരു സര്‍ക്കാര്‍ ഉള്ളതായി വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയുടെ മുഖം തന്നെ മാറ്റിമറിച്ചു. 2014-ന് മുമ്പ്, മിക്ക ഏഷ്യൻ രാജ്യങ്ങളെയും കുറിച്ചുള്ള പൊതുവായ വിമര്‍ശനം, അവർക്ക് അവരുടെ ജനങ്ങൾക്ക് നേരിട്ട് കാര്യങ്ങൾ എത്തിക്കാൻ കഴിയുന്നില്ല എന്നായിരുന്നു.

2014-ന് ശേഷം, ഞങ്ങൾ മികച്ച സാങ്കേതികവിദ്യ സ്വീകരിച്ചപ്പോഴാണ് പ്രവർത്തനരഹിതമായ ജനാധിപത്യം, സർക്കാര്‍ എന്നീ വിശേഷണങ്ങൾ ഞങ്ങൾ തിരുത്തിയത്. സാങ്കേതികവിദ്യയോടുള്ള ഞങ്ങളുടെ സമീപനവും ഡിജിറ്റിലൈസ്ഡ് ഭരണ നിര്‍വഹണവും ആണ് ആ മാറ്റം കൊണ്ടുവന്നത്. മറ്റ് ജനാധിപത്യ രാജ്യങ്ങൾ സ്വീകരിച്ച ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ വിജയകരമായി സ്ഥാപിച്ചെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രതിബദ്ധതകളിൽ ടോണി ബ്രെയര്‍ രാജീവിനെ അഭിനന്ദിച്ചു. ഇന്ത്യയിൽ ഡിജിറ്റൽ ഭരണസംവിധാനം സ്ഥാപിക്കുന്നതിൽ രാജീവ് ചന്ദ്രശേഖര്‍ എടുത്ത മുൻകൈയും നേതൃത്വവും വില്യം ഹേഗ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാധനങ്ങൾ വാങ്ങാൻ ഭർത്താവ് കടയിൽ പോയി, പട്ടാപ്പകൽ, സമയം 2.30; വാതിൽ തുറന്ന പ്രീജക്ക് നേരെ മുളകുപൊടി ആക്രമണം

Next Post

സ്കൂൾ അധ്യയനദിനം: ഹർജികൾ 15ന് പരിഗണിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്കൂൾ അധ്യയനദിനം: ഹർജികൾ 15ന് പരിഗണിക്കും

സ്കൂൾ അധ്യയനദിനം: ഹർജികൾ 15ന് പരിഗണിക്കും

പക്ഷിപ്പനി: നഷ്ടപരിഹാരത്തിന്‌ മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്രമന്ത്രിയെ കാണും

പക്ഷിപ്പനി: നഷ്ടപരിഹാരത്തിന്‌ മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്രമന്ത്രിയെ കാണും

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നീറ്റിൽ നിർണായകം; പുനഃപരീക്ഷ നടത്തുന്നതിൽ സുപ്രീംകോടതി തീരുമാനം ഇന്ന്

‘ഇന്ന് ദുഃഖ വെള്ളി യേശുക്രിസ്തുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേക്കായി പോരാടാം’: മുഖ്യമന്ത്രി

8867 കോടി മുതൽമുടക്ക്! 'വിഴിഞ്ഞം രാജ്യത്തെ കണ്ടെയ്നർ ബിസിനസിൻ്റെ കേന്ദ്രമാക്കി കേരളത്തെ മാറ്റും', മുഖ്യമന്ത്രി

ജോലി അന്വേഷിച്ച് നടന്ന 2 ചെറുപ്പക്കാര്‍ ഇരകൾ, പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, അഭിഭാഷകൻ പിടിയിൽ

ജോലി അന്വേഷിച്ച് നടന്ന 2 ചെറുപ്പക്കാര്‍ ഇരകൾ, പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, അഭിഭാഷകൻ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021