• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു ; കത്രിക കൊണ്ട് കുത്തി

by Web Desk 04 - News Kerala 24
February 18, 2022 : 9:05 pm
0
A A
0
ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു ;  കത്രിക കൊണ്ട് കുത്തി

ആലുവ: ഭിക്ഷയായി ഒരു രൂപ നൽകിയതിന് ഭിക്ഷക്കാരൻ സ്ത്രീയെ ആക്രമിച്ചു. ആലുവ കെ.എസ്.ആർ.ടി.സി പരിസരത്ത് വെളിയാഴ്ച്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. തമിഴ്‌നാട് പഴനി സ്വദേശി ബാലുവാണ് ആക്രമിച്ചത്. വികലാംഗനായ ബാലു ഇവിടെയിരുന്ന് പതിവായി ഭിക്ഷയാചിക്കാറുണ്ട്.

ഇതുവഴി വന്ന സ്ത്രീയോട് ഭിക്ഷ ചോദിച്ചപ്പോൾ അവർ ഒരു രൂപ നൽകി. ഇത് ഇഷ്ടപ്പെടാതിരുന്ന ബാലു ഉടനെ സ്ത്രീയുടെ കാലുകളിൽ കടന്നുപിടിക്കുകയും കൈയിലുണ്ടായിരുന്ന കത്രിക കൊണ്ട് കാലിൽ കുത്തുകയുമായിരുന്നു.ആളുകൾ എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവം കണ്ട രണ്ട് വിദ്യാർഥികളും മറ്റൊരു സ്ത്രീയും ഇയാളുടെ പിന്നാലെ ഓടി. സമീപത്തെ കള്ള് ഷാപ്പിൽ നിന്ന് ഇറങ്ങിവന്ന ബാലുവിനെ അവർ പിടികൂടുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ സ്ത്രീക്ക് സമീപത്തെ ജില്ല ആശുപത്രയിൽ ചികിത്സ നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം ‘ ; അഭിപ്രായംതേടി ആര്യാ രാജേന്ദ്രൻ

Next Post

മുല്ലപ്പെരിയാർ : നയപ്രഖ്യാപനത്തിലുള്ളത്​ കേരളത്തിന്‍റെ ആശങ്കയെന്ന് റോഷി അഗസ്റ്റിന്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മുല്ലപ്പെരിയാർ :  നയപ്രഖ്യാപനത്തിലുള്ളത്​ കേരളത്തിന്‍റെ ആശങ്കയെന്ന് റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാർ : നയപ്രഖ്യാപനത്തിലുള്ളത്​ കേരളത്തിന്‍റെ ആശങ്കയെന്ന് റോഷി അഗസ്റ്റിന്‍

‘ ഒരു പ്രാണിയെപ്പോലും ഉപദ്രവിക്കാത്തയാൾ ;  ദീപുവിന്റെ മരണം വിവാഹം നടക്കാനിരിക്കെ ’

‘ ഒരു പ്രാണിയെപ്പോലും ഉപദ്രവിക്കാത്തയാൾ ; ദീപുവിന്റെ മരണം വിവാഹം നടക്കാനിരിക്കെ ’

വിഭാഗീയത അവസാനിച്ചു , പരിഹരിക്കേണ്ട പ്രശ്നങ്ങൾ ബാക്കിയെന്ന് സിപിഎം റിപ്പോർട്ട്

വിഭാഗീയത അവസാനിച്ചു , പരിഹരിക്കേണ്ട പ്രശ്നങ്ങൾ ബാക്കിയെന്ന് സിപിഎം റിപ്പോർട്ട്

ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ക്രമക്കേട് ;  ചിത്ര രാമകൃഷ്ണനെ ചോദ്യം ചെയ്ത് സിബിഐ

നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ക്രമക്കേട് ; ചിത്ര രാമകൃഷ്ണനെ ചോദ്യം ചെയ്ത് സിബിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In