• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

by Web Desk 04 - News Kerala 24
February 18, 2022 : 9:21 pm
0
A A
0
ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

കട്ടപ്പന: ഇടുക്കിയിൽ എയർഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്. ഇടുക്കി ശാന്തൻപാറ ബി.എൽ.റാവിലാണ് സംഭവം. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് വെടിയേറ്റത്. ബി.എൽ.റാവ് സ്വാദേശി കരിപ്പക്കാട്ട് ബിജു വർഗ്ഗിസ് ആണ് മൈക്കിളിനെ വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്.

ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ബിജു വ‍​ർ​ഗീസ് എയ‍ർ​ഗൺ ഉപയോ​ഗിച്ച് മൈക്കിളിനെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ മൈക്കിളിനെ നാട്ടുകാ‍ർ ചേർന്ന് നെടുക്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുട‍ർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ​ഗുരതരമല്ലെന്നാണ് വിവരം. ബിജു വ‍​ർ​ഗീസിനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഭാഗീയത അവസാനിച്ചു , പരിഹരിക്കേണ്ട പ്രശ്നങ്ങൾ ബാക്കിയെന്ന് സിപിഎം റിപ്പോർട്ട്

Next Post

നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ക്രമക്കേട് ; ചിത്ര രാമകൃഷ്ണനെ ചോദ്യം ചെയ്ത് സിബിഐ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ക്രമക്കേട് ;  ചിത്ര രാമകൃഷ്ണനെ ചോദ്യം ചെയ്ത് സിബിഐ

നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ക്രമക്കേട് ; ചിത്ര രാമകൃഷ്ണനെ ചോദ്യം ചെയ്ത് സിബിഐ

തൃശ്ശൂരിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി അടി വാങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ

തൃശ്ശൂരിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി അടി വാങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ

സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാൻ കൈപ്പുസ്തകം ഇറക്കാൻ സർക്കാർ ,  ചെലവ് നാലരക്കോടി

സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാൻ കൈപ്പുസ്തകം ഇറക്കാൻ സർക്കാർ , ചെലവ് നാലരക്കോടി

സൗദിയില്‍ 1,376 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു

സൗദിയില്‍ 1,376 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല പരിഗണിക്കും : മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In