• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വ്യാജ കുറിപ്പടി ഉപയോഗിച്ച് നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ചു ; ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ പിടിയില്‍

by Web Desk 03 - News Kerala 24
December 12, 2021 : 8:56 am
in News, India
Reading Time: 1 min read
0
A A
0
വ്യാജ കുറിപ്പടി ഉപയോഗിച്ച് നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ചു  ;  ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ പിടിയില്‍

കൊല്ലം: പുനലൂരിൽ പുതുവൽസരാഘോഷത്തിനായി കടത്തിക്കൊണ്ടുവന്ന നൈട്രാസെപ്പാം ഗുളികകൾ എക്സൈസ് പിടികൂടി. ഡോക്ടർമാരുടെ വ്യാജ കുറിപ്പടി ഉപയോഗിച്ച് ഗുളികകൾ അനധികൃതമായി സംഘടിച്ച ബിരുദ വിദ്യാർഥിയടക്കം രണ്ടു പേർ അറസ്റ്റിലായി. ആകെ 82 നൈട്രാസെപ്പാം ഗുളികകളാണ് പൊതികളായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടറുടെ ശുപാർശയുണ്ടെങ്കിൽ മാത്രമേ ഈ ഗുളിക മരുന്നു കടകളിൽ വിൽക്കാന്‍ സാധിക്കൂ എന്നിരിക്കെയാണ് ഇത്ര കൂടിയ അളവില്‍ ഗുളികകള്‍ കണ്ടെത്തിയത്.

രോഗമില്ലാത്തവർ നൈട്രാസെപ്പാം കഴിച്ചാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ അതേ ഫലമാണ് ഉണ്ടാകുക. ലഹരി ഗുളിക എന്ന നിലയിൽ നൈട്രാസെപ്പാം ഉപയോഗിക്കാൻ ശ്രമിച്ച രണ്ടു യുവാക്കളാണ് നിലവില്‍ അറസ്റ്റിലായത്. കല്ലുമല സ്വദേശികളാണ് അലൻ ജോർജും, വിജയ്യും. അലൻ ജോർജ് മുൻപ് കഞ്ചാവ് കടത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. വിജയ് ബിരുദ വിദ്യാർഥിയാണ്. പുതുവൽസര ആഘോഷത്തിനായാണ് ഇരുവരും ഗുളികകൾ സമാഹരിച്ചതെന്നും എക്സൈസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹിയിൽ സ്കൂളിൽ കത്തി ആക്രമണം ; പരീക്ഷ കഴിഞ്ഞിറങ്ങിയ നാല് പത്താംക്ലാസ് വിദ്യാർഥികൾക്ക് കുത്തേറ്റു

Next Post

ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്​ ; നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്​ ;  നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു

ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്​ ; നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു

‘ കലാമണ്ഡലം വിസിക്കും സര്‍ക്കാര്‍ സംരക്ഷണം ‘ ;  ഗവര്‍ണ്ണറുടെ ഉത്തരവ് നടപ്പാക്കാതെ വിസി

' കലാമണ്ഡലം വിസിക്കും സര്‍ക്കാര്‍ സംരക്ഷണം ' ; ഗവര്‍ണ്ണറുടെ ഉത്തരവ് നടപ്പാക്കാതെ വിസി

ആദ്യ പന്തില്‍ തന്നെ ബേസില്‍ തമ്പിയുടെ പ്രഹരം ; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് മികച്ച തുടക്കം

ആദ്യ പന്തില്‍ തന്നെ ബേസില്‍ തമ്പിയുടെ പ്രഹരം ; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് മികച്ച തുടക്കം

ഇന്നത്തെ സ്വർണവിലയിൽ  വർധന

ഇന്നത്തെ സ്വർണവിലയിൽ വർധന

തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ ;  കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്

തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ ; കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021