• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യോഗിയുടേത് ശരിയല്ലാത്ത വർത്തമാനം : നിയമസഭയിലും മറുപടി നൽകി മുഖ്യമന്ത്രി

by Web Desk 06 - News Kerala 24
February 22, 2022 : 10:20 am
0
A A
0
യോഗിയുടേത് ശരിയല്ലാത്ത വർത്തമാനം : നിയമസഭയിലും മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം : ശ്രദ്ധിച്ചു വോട്ടു ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളമാവുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കു നിയമസഭയിലും മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മുഖ്യമന്ത്രി രണ്ടു സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുന്നത് ശരിയല്ല. യോഗിയുടേത് രാഷ്ട്രീയമായി ഉയർത്തിയ ശരിയല്ലാത്ത വർത്തമാനമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ട്വീറ്റിലൂടെയും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുൻപായിരുന്നു യോഗി വിവാദ പ്രസ്താവന നടത്തിയത്. ശ്രദ്ധിച്ചു വോട്ടു ചെയ്തില്ലെങ്കിൽ 5 വർഷം കൊണ്ടുളള നേട്ടങ്ങൾ എല്ലാം ഇല്ലാതായി യുപി കേരളമോ കശ്മീരോ ബംഗാളോ പോലെ ആവുമെന്നും തീവ്രവാദികൾ അവസരം നോക്കി ഇരിക്കുകയാണെന്നുമാണ് യോഗി പറഞ്ഞത്. സ്വന്തം ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലായിരുന്നു യോഗിയുടെ പരാമർശം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹരിദാസനെ വധിക്കാൻ പദ്ധതിയിട്ടത് കൗൺസിലർ ലിജേഷ്‌ ; നിർണായക തെളിവായത് വാട്‌സ്ആപ്പ് കോൾ

Next Post

പ്രവാസികൾക്ക് വോട്ടവകാശം വേണം ; പ്രവാസി കേരളാ കോൺഗ്രസ് (എം) സ്വിറ്റ്സർലണ്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രവാസികൾക്ക് വോട്ടവകാശം വേണം ; പ്രവാസി കേരളാ കോൺഗ്രസ് (എം) സ്വിറ്റ്സർലണ്ട്

പ്രവാസികൾക്ക് വോട്ടവകാശം വേണം ; പ്രവാസി കേരളാ കോൺഗ്രസ് (എം) സ്വിറ്റ്സർലണ്ട്

ഗവര്‍ണറെ തൽകാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

ഗവർണർക്ക് 85 ലക്ഷത്തിന്റെ പുതിയ ബെൻസ് ; നിർദേശം സർക്കാർ പരിഗണനയിൽ

ഗോവയില്‍ വാഹനാപകടം ; മൂന്ന് മലയാളികള്‍ മരിച്ചു

കോട്ടയത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 പരീക്ഷണയോട്ടം തുടരുന്നു

ഹിമാലയന്റെ കുഞ്ഞനുജൻ ; റോഡുകൾക്ക് മാത്രമായി റോയൽ എൻഫീൽഡ് സ്‌ക്രാം 411 വരുന്നു

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു ; ദിലീപിനെതിരെ പുതിയ കേസ്

വധ​ഗൂഢാലോചനാക്കേസ് ; ദിലീപിന്റെ സഹോദരൻ അനൂപ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In