• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയിൽ 655 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
February 22, 2022 : 9:16 pm
in Kerala, News
Reading Time: 1 min read
0
A A
0
കോവിഡ് :  സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർധനവ്

കോട്ടയം : ജില്ലയിൽ 655 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 710 പേർ രോഗമുക്തരായി. 5371 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരിൽ 48 പുരുഷൻമാരും 31 സ്ത്രീകളും 79 കുട്ടികളും ഉൾപ്പെടുന്നു. 146 വയസിനു മുകളിലുള്ള 88 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 441687 പേർ കോവിഡ് ബാധിതരായി. 434159 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 9108 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 106
ചങ്ങനാശേരി -27
കറുകച്ചാൽ – 21
കടുത്തുരുത്തി – 20
കാഞ്ഞിരപ്പള്ളി, പാലാ, ഏറ്റുമാനൂർ – 18
പൂഞ്ഞാർ തെക്കേക്കര, ചിറക്കടവ് – 17
രാമപുരം, കുറവിലങ്ങാട്, അതിരമ്പുഴ, മരങ്ങാട്ടുപിള്ളി – 12
ആർപ്പൂക്കര, കരൂർ – 11

പനച്ചിക്കാട്, മുണ്ടക്കയം, ഞീഴൂർ – 10
വാഴപ്പള്ളി, പുതുപ്പള്ളി, എരുമേലി, വാഴൂർ , വൈക്കം, വാകത്താനം – 9
കാണക്കാരി, കങ്ങഴ,
തിടനാട്, അകലക്കുന്നം, അയർക്കുന്നം, എലിക്കുളം, മീനച്ചിൽ, പാറത്തോട്,
മുത്തോലി – 8
വിജയപുരം, മണർകാട് , പൂഞ്ഞാർ, പള്ളിക്കത്തോട്, നെടുംകുന്നം, മാഞ്ഞൂർ, ഭരണങ്ങാനം – 7
കടപ്ലാമറ്റം, മണിമല, കൊഴുവനാൽ, മേലുകാവ്, തൃക്കൊടിത്താനം – 6
മാടപ്പള്ളി, മുളക്കുളം, പാമ്പാടി, ഉഴവൂർ, മീനടം -5
വെള്ളാവൂർ, കൂട്ടിക്കൽ, പായിപ്പാട്, തിരുവാർപ്പ് – 4
മൂന്നിലവ്, കടനാട്, ഈരാറ്റുപേട്ട, തലനാട്, കൂരോപ്പട, തലനാട്,
തലപ്പലം, വെളിയന്നൂർ,
തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, മറവൻതുരുത്ത്, തലയാഴം, വെള്ളൂർ, തീക്കോയി, കിടങ്ങൂർ, അയ്മനം – 2
ടി.വി പുരം, ഉദയനാപുരം, കുമരകം, കുറിച്ചി, ചെമ്പ് – 1

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓഹരി വിപണിയുടെ അസ്ഥിരതക്കിടയിലും എൽ.ഐ.സി ഐ.പി.ഒയുമായി മുന്നോട്ടെന്ന് നിർമ്മല സീതാരാമൻ

Next Post

വയനാട് ജില്ലയില്‍ 222 പേര്‍ക്ക് കൂടി കോവിഡ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കോവിഡ് ബാധിച്ചവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാമെന്ന് പഠനം

വയനാട് ജില്ലയില്‍ 222 പേര്‍ക്ക് കൂടി കോവിഡ്

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു :  കെപിഎസി ലളിത ഇനി ഓർമ

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു : കെപിഎസി ലളിത ഇനി ഓർമ

കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍

കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായിരിക്കുന്നു ; കെപിഎസി ലളിതയുടെ വേര്‍പാടില്‍ മമ്മൂട്ടി

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായിരിക്കുന്നു ; കെപിഎസി ലളിതയുടെ വേര്‍പാടില്‍ മമ്മൂട്ടി

സിനിമ കണ്ടു തുടങ്ങിയ കാലം മുതലുള്ള അഭിനയവിസ്മയം ; കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്

സിനിമ കണ്ടു തുടങ്ങിയ കാലം മുതലുള്ള അഭിനയവിസ്മയം ; കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021