• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഓഹരി വിപണിയുടെ അസ്ഥിരതക്കിടയിലും എൽ.ഐ.സി ഐ.പി.ഒയുമായി മുന്നോട്ടെന്ന് നിർമ്മല സീതാരാമൻ

by Web Desk 04 - News Kerala 24
February 22, 2022 : 9:07 pm
in India, News
Reading Time: 1 min read
0
A A
0
ഓഹരി വിപണിയുടെ അസ്ഥിരതക്കിടയിലും എൽ.ഐ.സി ഐ.പി.ഒയുമായി മുന്നോട്ടെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഓഹരി വിപണിയിൽ ഉടലെടുത്ത അസ്ഥിരതകൾ എൽഐസി ഐപിഒക്ക് തടസമാവില്ലെന്ന് ധനമ​ന്ത്രി നിർമല സീതാരാമൻ. യുക്രെൻ-റഷ്യ പ്രതിസന്ധിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നയതന്ത്രതലത്തിൽ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

ബജറ്റിന് പിന്നാലെ വ്യവസായികളുമായി മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർമ്മല സീതാരാമന്റെ പ്രസ്താവന. ഐ.പി.ഒയുടെ ഡി.ആർ.എച്ച്.പി(ഡ്രാഫ്റ് റെഡ് ഹെറിങ് പ്രൊസ്പക്ട്സ്) പുറത്ത് വന്നു കഴിഞ്ഞു. ഇതിന് പിന്നാലെ ഐ.പി.ഒയെ കുറിച്ച് ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഐ.പി.ഒയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കേന്ദ്രസർക്കാറിന്റെ തീരുമാനമെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒകളിലൊന്നാണ് എൽ.ഐ.സിയുടേത്. ഇൻഷൂറൻസ് കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികളാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്നും ഉയർന്ന എണ്ണവില മൂലവും ഓഹരി വിപണിയിലുണ്ടായ പ്രതിസന്ധി സർക്കാറിന്റെ മുന്നിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അസാധാരണമായ നടപടികൾ സ്വീകരിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫേസ്ബുക്ക് കുറിപ്പ് ; യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും

Next Post

കോട്ടയം ജില്ലയിൽ 655 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കോവിഡ് :  സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർധനവ്

കോട്ടയം ജില്ലയിൽ 655 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് ബാധിച്ചവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാമെന്ന് പഠനം

വയനാട് ജില്ലയില്‍ 222 പേര്‍ക്ക് കൂടി കോവിഡ്

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു :  കെപിഎസി ലളിത ഇനി ഓർമ

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു : കെപിഎസി ലളിത ഇനി ഓർമ

കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍

കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായിരിക്കുന്നു ; കെപിഎസി ലളിതയുടെ വേര്‍പാടില്‍ മമ്മൂട്ടി

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായിരിക്കുന്നു ; കെപിഎസി ലളിതയുടെ വേര്‍പാടില്‍ മമ്മൂട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021