• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊന്തന്‍പുഴ വനത്തില്‍ കാര്‍ കത്തി ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

by Web Desk 06 - News Kerala 24
February 25, 2022 : 11:45 am
0
A A
0
പൊന്തന്‍പുഴ വനത്തില്‍ കാര്‍ കത്തി ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

റാന്നി : തിരുവനന്തപുരത്തു നിന്നും ചെന്നൈക്ക് പോകുവാനെത്തിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഓട്ടത്തിനിടയില്‍ തീപിടിച്ചു പൂര്‍ണ്ണമായും കത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തിരുവനന്തപുരം സ്വദേശികളായ പ്രണോബ് ജയപ്രകാശ്, ഭാര്യ പ്രീതി നായർ, ഇവരുടെ ഒരു വയസുള്ള കുട്ടി എന്നിവര്‍ സഞ്ചരിച്ച കാറാണ് തീപിടിച്ചത്. കഴിഞ്ഞ രാത്രി 1.30 ഓടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്തന്‍പുഴ വനത്തിനുള്ളില്‍ ആണ് സംഭവം. പ്ലാച്ചേരിയിൽ നിന്നും പൊന്തൻപുഴയിലേക്ക് വരുന്ന വഴി കാറിന്റെ ബോണറ്റിൽ നിന്നു പുക ഉയരുന്നത് കണ്ട് പ്രണോബ് കാർ നിർത്തി പുറത്ത് ഇറങ്ങിയ ശേഷമായിരുന്നു അപകടം. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തീ പൂര്‍ണ്ണമായും പിടിക്കുന്നതിനു മുമ്പ് ഇവരുടെ അത്യാവശ്യ സാധനങ്ങളും കാറിൽ നിന്നു മാറ്റിയിരുന്നു. മണിമല പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് ഫോറന്‍സിക് വിഭാഗം എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു വരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുജറാത്ത് 388 റൺസിന് പുറത്ത് ; നിധീഷിന് 5 വിക്കറ്റ്, ബേസിലിന് നാല്!

Next Post

റഷ്യ-യുക്രൈൻ പ്രതിസന്ധിയിൽ രാജ്യതാൽപര്യമനുസരിച്ച് മാത്രം നിലപാടെന്ന് ഇന്ത്യ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
റഷ്യ-യുക്രൈൻ പ്രതിസന്ധിയിൽ രാജ്യതാൽപര്യമനുസരിച്ച് മാത്രം നിലപാടെന്ന് ഇന്ത്യ

റഷ്യ-യുക്രൈൻ പ്രതിസന്ധിയിൽ രാജ്യതാൽപര്യമനുസരിച്ച് മാത്രം നിലപാടെന്ന് ഇന്ത്യ

യുദ്ധം കടുക്കുന്നു ; അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ്

യുദ്ധം കടുക്കുന്നു ; അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ്

550 മലയാളികൾ ബന്ധപ്പെട്ടു ; ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു : നോര്‍ക്ക

550 മലയാളികൾ ബന്ധപ്പെട്ടു ; ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു : നോര്‍ക്ക

റഷ്യയ്ക്ക് എതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്കയും ജപ്പാനും

റഷ്യയ്ക്ക് എതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്കയും ജപ്പാനും

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In