• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗുജറാത്ത് 388 റൺസിന് പുറത്ത് ; നിധീഷിന് 5 വിക്കറ്റ്, ബേസിലിന് നാല്!

by Web Desk 01 - News Kerala 24
February 25, 2022 : 11:33 am
in News, Sports
Reading Time: 1 min read
0
A A
0
ഗുജറാത്ത് 388 റൺസിന് പുറത്ത് ; നിധീഷിന് 5 വിക്കറ്റ്, ബേസിലിന് നാല്!

രാജ്കോട്ട്  : അഞ്ച് വിക്കറ്റെടുത്ത് എം.ഡി. നിധീഷും നാലു വിക്കറ്റ് വീഴ്ത്തി ബേസിൽ തമ്പിയും പടനയിച്ചതോടെ കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഗുജറാത്ത് 388 റൺസിന് പുറത്ത്. ആറു വിക്കറ്റ് നഷ്ടത്തിൽ 334 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഗുജറാത്ത്, 96.1 ഓവറിലാണ് 388 റൺസിന് പുറത്തായത്. ഇന്ന് 54 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഗുജറാത്തിന് ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി. രണ്ടാമത്തെ മാത്രം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന ഗുജറാത്ത് വിക്കറ്റ് കീപ്പർ ഹേത് പട്ടേൽ 185 റൺസെടുത്ത് പുറത്തായി. 245 പന്തിൽ 29 ഫോറും രണ്ടു സിക്സും സഹിതം 185 റൺസെടുത്ത പട്ടേൽ, പത്താമനായാണ് പുറത്തായത്. കരൺ പട്ടേലും ഗുജറാത്തിനായി ഇന്നലെ സെഞ്ചുറി നേടിയിരുന്നു. 166 പന്തുകൾ നേരിട്ട കരൺ 18 ഫോറും ഒരു സിക്സും സഹിതം 120 റൺസാണെടുത്തത്.

കതൻ പട്ടേൽ (0), സൗരവ് ചൗഹാൻ (25), ഭാർഗവ് മെറായ് (0), ചിരാഗ് ജുനേജ (3), ഉമാങ് (24), റൂഷ് കലേറിയ (9), ഗജ (7), നഗ്വാസ്‌വല്ല (6) എന്നിങ്ങനെയാണ് മറ്റു ഗുജറാത്ത് താരങ്ങളുടെ പ്രകടനം. ദേശായ് (0) പുറത്താകാതെ നിന്നു. കേരളത്തിനായി എം.ഡി. നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 22 ഓവറിൽ 54 റൺസ് മാത്രം വഴങ്ങിയാണ് നിധീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി 19.1 ഓവറിൽ 118 റൺസ് വഴങ്ങി നാലു വിക്കറ്റും പിഴുതു. ശേഷിക്കുന്ന ഒരു വിക്കറ്റ് ഏദൻ ടോം ആപ്പിളിനാണ്. 12 ഓവറിൽ 51 റൺസ് വഴങ്ങിയാണ് ഏദൻ ഒരു വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ബോളിങ് തിരഞ്ഞെടുത്തു. 4ന് 33 എന്ന നിലയിൽ തകർന്ന ഗുജറാത്തിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ രണ്ടാം മത്സരത്തിൽ സെഞ്ചുറിയോടെ വിക്കറ്റ് കീപ്പർ ബാറ്റർ ഹേത് പട്ടേൽ രക്ഷിച്ചെടുത്തു. കരൺ ഉജ്വല പിന്തുണയും നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് ജില്ലയിൽ അർബുദരോഗികൾ കൂടുന്നു : മന്ത്രി വീണാ ജോർജ്

Next Post

പൊന്തന്‍പുഴ വനത്തില്‍ കാര്‍ കത്തി ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊന്തന്‍പുഴ വനത്തില്‍ കാര്‍ കത്തി ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

പൊന്തന്‍പുഴ വനത്തില്‍ കാര്‍ കത്തി ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

റഷ്യ-യുക്രൈൻ പ്രതിസന്ധിയിൽ രാജ്യതാൽപര്യമനുസരിച്ച് മാത്രം നിലപാടെന്ന് ഇന്ത്യ

റഷ്യ-യുക്രൈൻ പ്രതിസന്ധിയിൽ രാജ്യതാൽപര്യമനുസരിച്ച് മാത്രം നിലപാടെന്ന് ഇന്ത്യ

യുദ്ധം കടുക്കുന്നു ; അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ്

യുദ്ധം കടുക്കുന്നു ; അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ്

550 മലയാളികൾ ബന്ധപ്പെട്ടു ; ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു : നോര്‍ക്ക

550 മലയാളികൾ ബന്ധപ്പെട്ടു ; ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു : നോര്‍ക്ക

റഷ്യയ്ക്ക് എതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്കയും ജപ്പാനും

റഷ്യയ്ക്ക് എതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്കയും ജപ്പാനും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021