• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കുട്ടികളടക്കം 198 പൗരന്മാർ കൊല്ലപ്പെട്ടതായി ഉക്രയ്‌ൻ

by Web Desk 04 - News Kerala 24
February 26, 2022 : 6:07 pm
0
A A
0
കുട്ടികളടക്കം 198 പൗരന്മാർ കൊല്ലപ്പെട്ടതായി ഉക്രയ്‌ൻ

കീവ്‌: റഷ്യൻ സൈനിക ആക്രമണത്തിൽ മൂന്ന്‌ കുട്ടികളടക്കം 198 ഉക്രയ്‌ൻ പൗരന്മാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രി വിക്‌ടർ ലഷ്‌കോ. ആയിരത്തിലധികം പേർക്ക്‌ പരിക്കേറ്റു. 120,000 യുക്രൈൻ പൗരന്മാര്‍ രാജ്യം വിട്ടെന്നാണ്‌ യുഎൻ റിപ്പോർട്ട്‌. കരമാ‍ർ​ഗമുള്ള റഷ്യൻ മുന്നേറ്റം യുക്രൈൻ സൈന്യം പ്രതിരോധിച്ചതോടെ റഷ്യ വ്യോമാക്രമണം കടുപ്പിച്ചുവെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

റഷ്യയ്‌ക്ക് മേൽ ആണവ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റഷ്യയുടെ ആണവ ശേഖരത്തിൽ അന്താരാഷ്‌ട്ര പരിശോധനയെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അതേ സമയം യുക്രൈനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഇന്ത്യന്‍ സമയം 1.45 ഓടെയാണ് ബുക്കാറെസ്റ്റ് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രാത്രി ഒമ്പതരയോടെ വിമാനം മുംബൈയിലെത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉക്രയ്‌നില്‍ നിന്നെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കേരള ഹൗസില്‍ താമസ സൗകര്യം

Next Post

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മാഞ്ഞുർ റെയിൽവേ മേൽപ്പാലം  നാടിനു സമർപ്പിച്ചു ;  ജോസ് കെ മാണി എംപി  ഉദ്ഘാടനം നിർവഹിച്ചു

മാഞ്ഞുർ റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു ; ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവഹിച്ചു

ആദ്യ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു ; രാത്രി മുംബൈയിലെത്തും

ആദ്യ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു ; രാത്രി മുംബൈയിലെത്തും

റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന പാർലമെൻ്റിൽ ഉന്നയിക്കണമെന്ന് എംപിമാരോട് മുഖ്യമന്ത്രി

റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന പാർലമെൻ്റിൽ ഉന്നയിക്കണമെന്ന് എംപിമാരോട് മുഖ്യമന്ത്രി

ഷാൻ കൊലക്കേസ് പ്രതി ജോമോനെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഷാൻ കൊലക്കേസ് പ്രതി ജോമോനെ കാപ്പ ചുമത്തി തടങ്കലിലാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In