• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാഞ്ഞുർ റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു ; ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവഹിച്ചു

by Web Desk 04 - News Kerala 24
February 26, 2022 : 6:27 pm
in Kerala, News
Reading Time: 1 min read
0
A A
0
മാഞ്ഞുർ റെയിൽവേ മേൽപ്പാലം  നാടിനു സമർപ്പിച്ചു ;  ജോസ് കെ മാണി എംപി  ഉദ്ഘാടനം നിർവഹിച്ചു

മാഞ്ഞുർ: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുനർനിർമ്മാണം പൂർത്തിയാക്കിയ മാഞ്ഞൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കെ മാണി എംപി നിർവഹിച്ചു. ജോസ് കെ മാണി എം പി കോട്ടയം ലോകസഭാംഗം ആയിരുന്നപ്പോൾ ആണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാഞ്ഞൂർ – കുറുപ്പന്തറ റോഡിലെ മേൽപ്പാലം പുനർനിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത്. മാഞ്ഞൂർ നിവാസികളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ സാധിച്ചതായി പാലം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോസ് കെ മാണി എംപി പറഞ്ഞു. മേൽപ്പാലത്തിന്റെയും സമീപന പാതകളുടെയും പണികൾ പൂർത്തിയാക്കാൻ തോമസ് ചാഴികാടൻ എം പി നടത്തിയ നിരന്തരമായ ഇടപെടലുകൾ അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2019 ൽ തോമസ് ചാഴികാടൻ എം പി ആയതു മുതൽ പുനർനിർമാണ ജോലികളുടെ അവലോകനം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ സാന്നിധ്യത്തിലും കൺസ്ട്രക്ഷൻ ഭാഗത്തിലെ എൻജിനീയർമാരുടെ സാന്നിധ്യത്തിലും തുടർച്ചയായി നടത്തിയിരുന്നു. റെയിൽവേ ജനറൽ മാനേജരുടെ രേഖാ മൂലമുള്ള ഉള്ള മറുപടി അനുസരിച്ച്, ഫെബ്രുവരി 12ന് ചേർന്ന ഉദ്യോഗസ്ഥതലത്തിലുള്ള അവലോകന യോഗത്തിലാണ് മേൽപ്പാലത്തിന്റെയും സമീപന പാതകളുടെയും ബാക്കി ജോലികൾ ത്വരിതഗതിയിൽ പൂർത്തിയാക്കി 26ന് മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുവാൻ തീരുമാനിച്ചതെന്ന് തോമസ് ചാഴിക്കാടൻ എംപി പറഞ്ഞു.

മേൽപ്പാലത്തിന്റെയും സമീപന പാതകളുടെയും നിർമ്മാണത്തിനായി ആറുകോടി രൂപയാണ് റെയിൽവേ ചെലവിട്ടത്. സ്‌കിൽഡ് കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് എറണാകുളം ആണ്
കരാർ എടുത്ത്പണികൾ പൂർത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ, സ്റ്റീഫൻ ജോർജ്എക്സ് എംഎൽഎ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സക്കറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ് പുത്തൻകാല, പി എം മാത്യു ഉഴവൂർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി. സുനിൽ, വൈസ് പ്രസിഡണ്ട് നയന ബിജു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബൈജു പുതിയിടത്തു ചാലിൽ, വൈസ് പ്രസിഡണ്ട് ഡോക്ടർ സിന്ധുമോൾ
ജേക്കബ്, റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉദാത്താ സുധാകർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു സഖറിയ, അസിസ്റ്റൻറ് എൻജിനീയർ ടോമിച്ചൻ,കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ഷാജു, വെളിയന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പുതിയിടം, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബെൽജി ഇമ്മാനുവൽ, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡൻറ് ജോയി കല്ലുപുര,
കാണക്കാരി പഞ്ചായത്ത് പ്രസിഡണ്ട് മിനു മനോജ്, മുളക്കുളം പഞ്ചായത്ത് പ്രസിഡൻറ് പി കെ വാസുദേവൻ , മാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കൊണ്ടുക്കാല, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, സിപിഐ എം കടുത്തുരുത്തി ഏരിയ കമ്മിറ്റി സെക്രട്ടറി ജയകൃഷ്ണൻ, കെ സി മാത്യു, ബിജു മറ്റപ്പള്ളി, ജെയിംസ് തോമസ്, ടി . എസ് നവകുമാർ, പ്രദീപ് വലിയപറമ്പിൽ, തോമസ്‌ റ്റി കീപ്പുറം, ഡോ: ജോർജ് എബ്രഹാം, പഞ്ചായത്ത് മെമ്പർമാരായ മഞ്ജു അനിൽ, ആൻസി , എൽസമ്മ , ആനിയമ്മ ജോയി , പ്രത്യുഷ സുര,
തുടങ്ങിയവർ പ്രസംഗിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

ആദ്യ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു ; രാത്രി മുംബൈയിലെത്തും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആദ്യ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു ; രാത്രി മുംബൈയിലെത്തും

ആദ്യ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു ; രാത്രി മുംബൈയിലെത്തും

റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന പാർലമെൻ്റിൽ ഉന്നയിക്കണമെന്ന് എംപിമാരോട് മുഖ്യമന്ത്രി

റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന പാർലമെൻ്റിൽ ഉന്നയിക്കണമെന്ന് എംപിമാരോട് മുഖ്യമന്ത്രി

ഷാൻ കൊലക്കേസ് പ്രതി ജോമോനെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഷാൻ കൊലക്കേസ് പ്രതി ജോമോനെ കാപ്പ ചുമത്തി തടങ്കലിലാക്കി

താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട ; 39 കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട ; 39 കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

അബുദാബിയിലെ സ്‌കൂളുകളില്‍ കൊവിഡ് പ്രോട്ടോക്കോളില്‍ ഇളവ്

അബുദാബിയിലെ സ്‌കൂളുകളില്‍ കൊവിഡ് പ്രോട്ടോക്കോളില്‍ ഇളവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021