• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യാത്രയ്ക്കിടെ ​ഗവേഷക വിദ്യാർത്ഥിക്കു നേരെ ലൈംഗികാതിക്രമം ; യുവതിക്ക്‌ നീതി ലഭ്യമാക്കുമെന്ന് പി സതീദേവി

by Web Desk 04 - News Kerala 24
March 6, 2022 : 7:49 pm
0
A A
0
യാത്രയ്ക്കിടെ ​ഗവേഷക വിദ്യാർത്ഥിക്കു നേരെ ലൈംഗികാതിക്രമം ; യുവതിക്ക്‌ നീതി ലഭ്യമാക്കുമെന്ന് പി സതീദേവി

കോഴിക്കോട്‌: കെഎസ്‌ആർടിസി ബസ്സിലെ യാത്രയ്‌ക്കിടെ ഗവേഷണ വിദ്യാർഥിക്കുനേരെയുണ്ടായ അതിക്രമം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന്‌ വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കെഎസ്‌ആർടിസി ജീവനക്കാർ ഉത്തരവാദിത്വം കാട്ടിയില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കണം. അന്തസ്സോടെ യാത്രചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന ധാരണ ആ ബസ്സിലെ ജീവനക്കാർക്കും ഒപ്പമുള്ള യാത്രക്കാർക്കുമുണ്ടായില്ല എന്നത്‌ ഖേദകരമാണ്‌.

സ്‌ത്രീകളുടെ സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ്‌ പൊതു സമൂഹത്തിന്‌ ഉണ്ടായാലേ സാമൂഹ്യ പ്രതിബദ്ധതയുള്ള നാടാണ്‌ കേരളമെന്ന്‌ പറയാനാകൂ. വീടുകളിലും തൊഴിലിടങ്ങളിലും എല്ലാ അവകാശവുമുള്ള സഹജീവിയായി സ്‌ത്രീകളെ പരിഗണിക്കുന്നതിനുള്ള മനോഭാവം സമൂഹത്തിനുണ്ടാകണമെന്നും കോഴിക്കോട്ട്‌ മാധ്യമപ്രവർത്തകരോട്‌ അവർ പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ ഞാന്‍ ഇരയല്ല , അതിജീവിത , നീതിയ്ക്ക് വേണ്ടി അവസാനം വരെ പോരാടും ‘ : ഭാവന

Next Post

തമിഴ്നാട്ടിലേക്ക് ഒപ്പം പോകണമെന്ന് ഗായത്രി , പറ്റില്ലെന്ന് പ്രവീൺ ; തർക്കത്തിനൊടുവിൽ കഴുത്ത് ഞെരിച്ച് കൊന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ലോഡ്ജിൽ മൃതദേഹം കണ്ടെത്തിയ സംഭവം ;  ഗായത്രിയുടേത് അരുംകൊല , ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പ്രവീൺ

തമിഴ്നാട്ടിലേക്ക് ഒപ്പം പോകണമെന്ന് ഗായത്രി , പറ്റില്ലെന്ന് പ്രവീൺ ; തർക്കത്തിനൊടുവിൽ കഴുത്ത് ഞെരിച്ച് കൊന്നു

ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും അറസ്റ്റ്  ;  ഒരുമാസത്തിനിടെ കശ്മീരി മാധ്യമപ്രവർത്തകൻ അറസ്റ്റിലാകുന്നത് മൂന്നാം തവണ

ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും അറസ്റ്റ് ; ഒരുമാസത്തിനിടെ കശ്മീരി മാധ്യമപ്രവർത്തകൻ അറസ്റ്റിലാകുന്നത് മൂന്നാം തവണ

അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

ഗേൾ ഹാക്കത്തണിന് അപേക്ഷ ക്ഷണിച്ച് ഗൂഗിൾ : യോഗ്യതയും അവസാന തീയതിയും അറിയാം

ഗേൾ ഹാക്കത്തണിന് അപേക്ഷ ക്ഷണിച്ച് ഗൂഗിൾ : യോഗ്യതയും അവസാന തീയതിയും അറിയാം

‘ ക്ഷാമം അനുഭവപ്പെടുന്നു ‘ ; ഭക്ഷ്യവിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റഷ്യ

' ക്ഷാമം അനുഭവപ്പെടുന്നു ' ; ഭക്ഷ്യവിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റഷ്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In