• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗേൾ ഹാക്കത്തണിന് അപേക്ഷ ക്ഷണിച്ച് ഗൂഗിൾ : യോഗ്യതയും അവസാന തീയതിയും അറിയാം

by Web Desk 04 - News Kerala 24
March 6, 2022 : 8:11 pm
in India, News
Reading Time: 1 min read
0
A A
0
ഗേൾ ഹാക്കത്തണിന് അപേക്ഷ ക്ഷണിച്ച് ഗൂഗിൾ : യോഗ്യതയും അവസാന തീയതിയും അറിയാം

ന്യൂഡൽഹി: സ്ത്രീ കോഡർമാർക്കായുള്ള ‘ഗേൾ ഹാക്കത്തൺ 2022’ലേക്ക് അപേക്ഷ ക്ഷണിച്ച് ഗൂഗിൾ ഇന്ത്യ. കമ്പ്യൂട്ടർ സയൻസ്, അനുബന്ധ വിഷ‍യങ്ങൾ എന്നിവയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മൂന്ന് പേരടങ്ങിയ ടീമായാണ് അപേക്ഷിക്കേണ്ടത്. മാർച്ച് 9 വരെ ഗേൾ ഹാക്കത്തണിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ buildyourfuture.withgoogle.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കുമ്പോൾ ടീമിന്‍റെ ലീഡറായി ഒരാളെ തെരഞ്ഞെടുക്കണം. ലീഡറായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ടീമിലെ മറ്റ് അംഗങ്ങൾ മെയിൽ ഐ.ഡികൾ സമർപ്പിക്കണം.
മാർച്ച് 19 മുതൽ ഏപ്രിൽ 30 വരെയായിരിക്കും പരിപാടികൾ നടക്കുക. അപേക്ഷികരെ രണ്ട് ഗ്രൂപ്പുകളാക്കി മാറ്റും. എല്ലാവരും ഒരേ കാമ്പസിൽ നിന്നുള്ളവരായിരിക്കണം. ഗ്രൂപ്പ് ‘എ’ 2024ലെയും 2025ലെയും ബിരുദധാരികൾക്കും, ഗ്രൂപ്പ് ‘ബി’ 2022ലെയും 2023ലേയും ബിരുദധാരികൾക്കുമുള്ളതാണ്.

ആദ്യ റൗണ്ടിൽ, പങ്കെടുക്കുന്നവരെല്ലാം ഗൂഗിൾ ഓൺലൈൻ ചലഞ്ചിൽ പങ്കെടുക്കേണ്ടതുണ്ട്. കോഡിങ്, പസിലുകൾ എന്നീ മേഖലകളിൽ മത്സാരാർഥികളെ വിലയിരുത്തുന്ന കോഡിങ് ചലഞ്ചായിരിക്കും ഇത്. ജി.ഒ.സി 2022 മാർച്ച് 19ന് നടക്കും. ജി.ഒ.സിയുടെയും അടുത്ത റൗണ്ടിലേക്ക് മുന്നേറുന്ന ഗ്രൂപ്പുകളുടെയും ഫലങ്ങൾ 2022 മാർച്ച് 24ന് പ്രഖ്യാപിക്കും. നൂതനമായ വ്യാഖ്യാനങ്ങൾ ആവശ്യമുള്ള ടെക് തീം/ചാലഞ്ച് ഉൾക്കൊള്ളുന്ന ഡിസൈൻ ഡോക്യുമെന്റ് റൗണ്ടാണ് രണ്ടാം ഘട്ടത്തിലുണ്ടാകുക. അവസാന ഹാക്കത്തോൺ റൗണ്ടിലേക്കുള്ള മാർഗനിർദ്ദേശത്തോടെ 2022 ഏപ്രിൽ 13ന് ഫലം പ്രഖ്യാപിക്കും.

അവസാന റൗണ്ട് വെർച്വൽ ഹാക്കത്തോണായിരിക്കും. ഓരോ ടീമുകളും അവരുടെ ഫൈനൽ സൊലൂഷൻ പാനലിന് മുന്നിൽ അവതരിപ്പിക്കും. ഏപ്രിൽ 22ന് ടീമുകൾ വർക്കിങ് ഡെമോ/പ്രോട്ടോടൈപ്പും കോഡ് ശേഖരണവും പങ്കവെക്കണം. അവസാന റൗണ്ട് മത്സരവും അന്തിമ ഫലങ്ങളും 2022 ഏപ്രിൽ 27ന് പ്രഖ്യാപിക്കും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

Next Post

‘ ക്ഷാമം അനുഭവപ്പെടുന്നു ‘ ; ഭക്ഷ്യവിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റഷ്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ ക്ഷാമം അനുഭവപ്പെടുന്നു ‘ ; ഭക്ഷ്യവിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റഷ്യ

' ക്ഷാമം അനുഭവപ്പെടുന്നു ' ; ഭക്ഷ്യവിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റഷ്യ

വലിയ രാജ്യങ്ങൾക്കും കഴിയാത്തത് ഇന്ത്യയ്ക്ക് സാധിച്ചു ;  രക്ഷാദൗത്യം വിജയകരം : മോദി

വലിയ രാജ്യങ്ങൾക്കും കഴിയാത്തത് ഇന്ത്യയ്ക്ക് സാധിച്ചു ; രക്ഷാദൗത്യം വിജയകരം : മോദി

സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണം :  മന്ത്രി വി ശിവൻകുട്ടി

സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണം : മന്ത്രി വി ശിവൻകുട്ടി

‘സങ്കടം ചേര്‍ത്താലും പ്രണയമുണ്ടാകും ;  നിന്നോട് മിണ്ടിയപ്പോൾ..’ : കുറിപ്പിട്ട് ആര്യ രാജേന്ദ്രൻ

‘സങ്കടം ചേര്‍ത്താലും പ്രണയമുണ്ടാകും ; നിന്നോട് മിണ്ടിയപ്പോൾ..’ : കുറിപ്പിട്ട് ആര്യ രാജേന്ദ്രൻ

റിയാദില്‍ രാത്രിയില്‍ കെട്ടിട നിര്‍മാണവും പൊളിക്കല്‍ ജോലികളും നിരോധിച്ചു

റിയാദില്‍ രാത്രിയില്‍ കെട്ടിട നിര്‍മാണവും പൊളിക്കല്‍ ജോലികളും നിരോധിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021