• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളാ സ്‌റ്റേറ്റ് മ്യൂസിയം തൃശൂരിൽ പണികഴിപ്പിക്കും ; മലയാള സിനിമാ മ്യൂസിയവും സ്ഥാപിക്കും

by Web Desk 06 - News Kerala 24
March 11, 2022 : 11:44 am
in Kerala, News
Reading Time: 1 min read
0
A A
0
കേരളാ സ്‌റ്റേറ്റ് മ്യൂസിയം തൃശൂരിൽ പണികഴിപ്പിക്കും ; മലയാള സിനിമാ മ്യൂസിയവും സ്ഥാപിക്കും

തിരുവനന്തപുരം : കേരള പിറവി മുതലുള്ള കേരളത്തിന്റെ കലാപരവും സാംസ്‌കാരികവുമായ വളർച്ചയും വികാസവും അടയാളപ്പെടുത്തുന്ന മ്യൂസിയം കേരളത്തിനില്ല. ഇത് പരിഗണിച്ച് വിനോദം, വിദ്യഭ്യാസം, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ‘കേരളാ സ്‌റ്റേറ്റ് മ്യൂസിയം’ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ആരംഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 30 ലക്ഷം രൂപ നീക്കി വച്ചു. കേരള സംസ്ഥാന ചലച്ചിത്ര വികസവ കോർപറേഷന് നടപ്പ് സാമ്പത്തിക വർഷം 16 കോടി രൂപ വകയിരുത്തി. മലയാള ചലച്ചിത്ര മേഖലയുടെ വളർച്ചയും വികാസവും സംബന്ധിച്ച് സമഗ്രമായ അറിവുകൾ നൽകാനുതകുന്ന മലയാള സിനിമാ മ്യൂസിയം സ്ഥാപിക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉൾപ്പെടെ ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി 12 കോടി രൂപ വിലയിരുത്തി. കേരളത്തിന്റെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടി ഫെലോഷിപ്പിന് അർഹമാകുന്ന യുവകലാകാര്‌നമാർക്ക് പ്രതിമാസം 10,000 രൂപ വീതം നൽകും. സാസംകാരിക പൈതൃക ഗ്രാമങ്ങൾക്കുമായി 2 കോടി രൂപ നീക്കി വച്ചു.

സഖാവ് പി.കൃഷ്ണ പിള്ള സ്മാരകം നിർമിക്കും. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വൈക്കത്ത് സഖാവ് പി.കൃഷ്ണപിള്ള നവോഥാന പഠന കേന്ദ്രം നിർമിക്കാൻ തീരുമാനിച്ചു. രണ്ട് കോടി രൂപ അനുവദിക്കും. വിഖ്യാത കവി ചെറുശേരിയുടെ പേരിൽ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ 2 കോടി രൂപ വകയിരുത്തും. കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം നിർമിക്കും. കൊട്ടാരക്കര തമ്പുരാൻ കഥകളി പഠന കേന്ദ്രത്തിന് രണ്ട് കോടി രൂപ വകയിരുത്തും. തിരൂര് തുഞ്ചൻ പറമ്പിലെ ഗവേഷ കേന്ദ്രം വിപുലീകരിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തും. മലയാളത്തിന്റെ പ്രിയ സംഗീതജ്ഞൻ എംഎസ് വിശ്വനാഥന് പാലക്കാട് ഉചിതമായ സ്മാരകം പണികഴിപ്പിക്കുന്നതിന് ഒരു കോടി രൂപ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബഡ്ജറ്റിൽ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കാൻ വിവിധ പദ്ധതികൾ

Next Post

ആരോഗ്യ മേഖലയ്ക്ക് 2629.33 കോടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആരോഗ്യ മേഖലയ്ക്ക് 2629.33 കോടി

ആരോഗ്യ മേഖലയ്ക്ക് 2629.33 കോടി

അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും

അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും

കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചു

കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചു

അതിദാരിദ്ര്യ ലഘൂകരണം ; 64,352 കുടുംബങ്ങളെ ഗുണഭോക്താക്കളാക്കും

അതിദാരിദ്ര്യ ലഘൂകരണം ; 64,352 കുടുംബങ്ങളെ ഗുണഭോക്താക്കളാക്കും

കുടിവെള്ള വിതരണം, മലിനജല നിര്‍മാര്‍ജനം ; 1405 കോടി ബജറ്റില്‍ അനുവദിച്ചു

കുടിവെള്ള വിതരണം, മലിനജല നിര്‍മാര്‍ജനം ; 1405 കോടി ബജറ്റില്‍ അനുവദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021