• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, August 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആരോഗ്യ മേഖലയ്ക്ക് 2629.33 കോടി

by Web Desk 06 - News Kerala 24
March 11, 2022 : 11:48 am
in Kerala, News
Reading Time: 1 min read
0
A A
0
ആരോഗ്യ മേഖലയ്ക്ക് 2629.33 കോടി

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യശാസ്ത്ര പൊതുജനാരോഗ്യ മേഖകള്‍ക്കായി ബജറ്റില്‍ 2629.33 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇത് മുന്‍വര്‍ഷങ്ങളെക്കാള്‍ 288 കോടി രൂപ അധികമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്ന് 742.2 കോടി രൂപയും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. നാഷ്ണല്‍ ഹെത്തല്‍ മിഷന് വേണ്ടി 484 കോടി രൂപയും നാഷ്ണല്‍ ആയൂര്‍ മിഷന് വേണ്ടി 10 കോടി രൂപയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. തോന്നക്കല്‍ വൈറോജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആധുനിക ലബോറട്ടറി സ്ഥാപിക്കുന്നതിനായും ന്യൂക്ലിക് ആസിഡുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വാക്‌സിനുകള്‍ വികസിപ്പിക്കല്‍ മോണോക്ലോണല്‍ ആന്റി ബോഡി വികസിപ്പിക്കല്‍ മുതലായ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപയും അനുവദിച്ചു.

ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി 2022-23 ല്‍ സാമൂഹ്യപങ്കാളത്തത്തോടെ സ്റ്റേറ്റ് ക്യാന്‍സര്‍ കണ്‍ട്രോള്‍ സ്റ്റാറ്റര്‍ജിയെന്ന പരിപാടി ആരംഭിക്കും. ഇതിലൂടെ ക്യാന്‍സര്‍ പ്രതിരോധം സംബന്ധിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ ക്യാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ ക്യാന്‍സര്‍ രോഗികളുടേയും ബോണ്‍ മാരോ ഡോണേഴ്‌സിന്റേയും വിവരങ്ങളും മറ്റ് സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു സോഫ്റ്റ്‌വെയര്‍ ഇ-ഹെല്‍ത്ത് സംവിധാനം മുഖേന നടപ്പാക്കും.

തിരുവനന്തപുരം ആര്‍സിസിക്ക് 81 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിനുള്ള നടപടിയും സ്വീകരിക്കും. 360 കിടക്കുകളുള്ള കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ കെട്ടിടത്തിന്റെ ഒന്നാം ഘട്ടം 2022-23 സാമ്പത്തിക വര്‍ഷം പൂര്‍ത്തികരിക്കും. 14.5 കോടി രൂപ കൊച്ചി ക്യാന്‍സര്‍ സെന്ററിന് ബജറ്റില്‍ അനുവദിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി രൂപയും അനുവദിച്ചു. പാലിയേറ്റീവ് രംഗത്ത് സമഗ്ര വികസനത്തിനായി അഞ്ച് കോടിയും വകയിരുത്തി. പിഎംജെഎവൈ പദ്ധതിയുടെ സംസ്ഥാന വിഹിതമായും കേന്ദ്ര സംസ്ഥാനപദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതും സംസ്ഥാന പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുന്നതുമായ കുടുംബങ്ങള്‍ക്കുള്ള സഹായമായും 500 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതിയിലൂടെ ഒരു കുടുംബത്തിന് 5 ലക്ഷം രൂപ ലഭിക്കുന്നതാണ് പദ്ധതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളാ സ്‌റ്റേറ്റ് മ്യൂസിയം തൃശൂരിൽ പണികഴിപ്പിക്കും ; മലയാള സിനിമാ മ്യൂസിയവും സ്ഥാപിക്കും

Next Post

അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും

അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും

കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചു

കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചു

അതിദാരിദ്ര്യ ലഘൂകരണം ; 64,352 കുടുംബങ്ങളെ ഗുണഭോക്താക്കളാക്കും

അതിദാരിദ്ര്യ ലഘൂകരണം ; 64,352 കുടുംബങ്ങളെ ഗുണഭോക്താക്കളാക്കും

കുടിവെള്ള വിതരണം, മലിനജല നിര്‍മാര്‍ജനം ; 1405 കോടി ബജറ്റില്‍ അനുവദിച്ചു

കുടിവെള്ള വിതരണം, മലിനജല നിര്‍മാര്‍ജനം ; 1405 കോടി ബജറ്റില്‍ അനുവദിച്ചു

ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി

ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021