• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മത്സ്യബന്ധന മേഖലയ്ക്ക് 24 കോടി രൂപ ; അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5 കോടി രൂപ

by Web Desk 06 - News Kerala 24
March 11, 2022 : 1:32 pm
in Kerala, News
Reading Time: 1 min read
0
A A
0
മത്സ്യബന്ധന മേഖലയ്ക്ക് 24 കോടി രൂപ ; അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5 കോടി രൂപ

തിരുവനന്തപുരം : മത്സ്യബന്ധന മേഖലയ്ക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് 24.060 കോടി രൂപ വിലയിരുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 37 കോടി രൂപ ഈ വർഷം മത്സ്യബന്ധന മേഖലയ്ക്കായി വകയിരുത്തി. സമുദ്ര സുരക്ഷ വർധിപ്പിക്കുകയും രക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബജറ്റിൽ പറയുന്നു. അതുകൊണ്ട് തന്നെ ആധുനിക വിവര വിനിമയ ഉപകരണങ്ങൾ വാങ്ങുന്നതിലേക്കായി 75% തുക ഗ്രാൻഡായി അനുവദിക്കും. ഇവയുൾപ്പെടെ സമുദ്ര സുരക്ഷയ്ക്കായി 5.50 കോടി രൂപ അനുവദിച്ചു. മത്സ്യബന്ധന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ഉറപ്പുവരുത്തുന്നതിനും ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിഹിതം വർധിപ്പിച്ചു. പുനർഗേഹം പദ്ധതിക്കായി 16 കോടി രൂപ വകയിരുത്തി. കൂടാതെ, മത്സ്യത്തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക്ും മാനവ വികസനത്തിനുമായി 72 കോടി രൂപയും അനുവദിച്ചു.

അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5 കോടി രൂപയായി വർധിപ്പിച്ചു. മത്സ്യക്കർഷകർക്കിടയിൽ IEC മാനവശേഷി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക, പ്രദർശന കൃഷി അവാർഡുകൾ ഏർപ്പെടുത്തുക, എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനാണ് അക്വാകൾച്ചർ എക്സ്റ്റൻഷൻ സർവീസസ് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയമിക്കുന്ന പ്രൊജക്ട് കോർഡിനേറ്റർമാർക്ക് പ്രതിമാസം 30,000 രൂപ സ്റ്റൈപ്പൻഡ് നൽകും. ഈ പദ്ധതിക്കായി 7.11 കോടി രൂപ വകയിരുത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബജറ്റ് 2022 ; മൃഗസംരക്ഷണ മേഖലയ്ക്ക് 392. 64 കോടി

Next Post

കേരള ബജറ്റ് ; പട്ടികജാതി-പട്ടിക വർഗ്ഗ വികസനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള ബജറ്റ് ; പട്ടികജാതി-പട്ടിക വർഗ്ഗ വികസനം

കേരള ബജറ്റ് ; പട്ടികജാതി-പട്ടിക വർഗ്ഗ വികസനം

ഒറ്റയ്ക്ക് ടിക്കറ്റെടുത്തു , ഭാഗ്യം കൂടെ നിന്നു ;  മലയാളിക്ക് 62.42 ലക്ഷം രൂപ സമ്മാനം

ഒറ്റയ്ക്ക് ടിക്കറ്റെടുത്തു , ഭാഗ്യം കൂടെ നിന്നു ; മലയാളിക്ക് 62.42 ലക്ഷം രൂപ സമ്മാനം

വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കും ; വിമുക്തി പദ്ധതിക്ക് 8 കോടി അനുവദിച്ചു

വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കും ; വിമുക്തി പദ്ധതിക്ക് 8 കോടി അനുവദിച്ചു

പോലീസ് നോക്കി നിന്നു ;  പേരാമ്പ്രയിലെ കടയിൽ ബലം പ്രയോഗിച്ച് ചരക്കിറക്കി

പോലീസ് നോക്കി നിന്നു ; പേരാമ്പ്രയിലെ കടയിൽ ബലം പ്രയോഗിച്ച് ചരക്കിറക്കി

‘ ഞാൻ സിപിഎമ്മിന്റെ സെക്രട്ടറിയാണ് , കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കിയത് ഡിവൈഎഫ്‌ഐയാണ് നോക്കേണ്ടത് ‘

സംസ്ഥാനത്തിന്റെ 25 വര്‍ഷത്തെ വികസന കാഴ്‌ചപ്പാട് പ്രതിഫലിപ്പിക്കുന്ന ബജറ്റ് : കോടിയേരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021