• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോലീസ് നോക്കി നിന്നു ; പേരാമ്പ്രയിലെ കടയിൽ ബലം പ്രയോഗിച്ച് ചരക്കിറക്കി

by Web Desk 04 - News Kerala 24
March 11, 2022 : 2:46 pm
in Kerala, News
Reading Time: 1 min read
0
A A
0
പോലീസ് നോക്കി നിന്നു ;  പേരാമ്പ്രയിലെ കടയിൽ ബലം പ്രയോഗിച്ച് ചരക്കിറക്കി

പേരാമ്പ്ര: സംയുക്ത തൊഴിലാളി യൂണിയൻ സമരം നടക്കുന്ന സി.കെ.മെറ്റീരിയൽസിൽ പോലീസിനെ നോക്കുകുത്തിയാക്കി സംയുക്ത തൊഴിലാളി സംഘടനയുടെ ബലപ്രയോഗം. ഇന്നലെ രാവിലെ എത്തിയ ഒരു ലോഡ് സിമന്റ് സ്ഥാപനത്തിലെ ജീവനക്കാരെ തടഞ്ഞു കൊണ്ട് തൊഴിലാളികൾ ബലം പ്രയോഗിച്ച് ഇറക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും തൊഴിലാളികളെ തടഞ്ഞില്ല.

ചരക്കിറക്കിയ ശേഷം സ്ഥാപന ഉടമ സി.കെ.ബിജുവിനെ ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിൽ നിന്നും സിമന്റ് എടുത്തു പോയ വാഹനം തടഞ്ഞു വാഹനത്തിലുണ്ടായിരുന്ന ചേനോളി വയലോട്ട് നിസാറിനെ ആക്രമിക്കുകയും ചെയ്തു. കൈയ്ക്കും കഴുത്തിനും പരുക്കേറ്റ നിസാർ ആശുപത്രിയിലാണ്. ഉച്ചയ്ക്കുശേഷം എത്തിയ ലോഡും തൊഴിലാളികൾ ഇറക്കാൻ ശ്രമിച്ചെങ്കിലും പേരാമ്പ്ര പോലീസ് എസ്‌ഐ കെ.ഹബീബുല്ലയുടെ നേതൃത്വത്തിൽ പോലീസ് എത്തി തടയുകയും കടയിലെ ജീവനക്കാർ ഇറക്കുകയും ചെയ്തു.നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രവർത്തനമാണ് തൊഴിലാളി യൂണിയനുകൾ നടത്തുന്നതെന്ന് ഉടമ സി.കെ.ബിജു പറഞ്ഞു. കോടതിയുടെ ഉത്തരവ് പ്രകാരമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെങ്കിലും അതു പോലും അനുവദിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കും ; വിമുക്തി പദ്ധതിക്ക് 8 കോടി അനുവദിച്ചു

Next Post

സംസ്ഥാനത്തിന്റെ 25 വര്‍ഷത്തെ വികസന കാഴ്‌ചപ്പാട് പ്രതിഫലിപ്പിക്കുന്ന ബജറ്റ് : കോടിയേരി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘ ഞാൻ സിപിഎമ്മിന്റെ സെക്രട്ടറിയാണ് , കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കിയത് ഡിവൈഎഫ്‌ഐയാണ് നോക്കേണ്ടത് ‘

സംസ്ഥാനത്തിന്റെ 25 വര്‍ഷത്തെ വികസന കാഴ്‌ചപ്പാട് പ്രതിഫലിപ്പിക്കുന്ന ബജറ്റ് : കോടിയേരി

ബജറ്റിൽ നിരാശ ; കേന്ദ്രഫണ്ടിൽ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിൽ : സുരേന്ദ്രൻ

ബജറ്റിൽ നിരാശ ; കേന്ദ്രഫണ്ടിൽ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിൽ : സുരേന്ദ്രൻ

മലയാളി ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു ; ചാവേറായി പൊട്ടിത്തെറിച്ചത് വിവാഹത്തിന് തൊട്ടുപിന്നാലെ

മലയാളി ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു ; ചാവേറായി പൊട്ടിത്തെറിച്ചത് വിവാഹത്തിന് തൊട്ടുപിന്നാലെ

കശ്മീരിൽ ഇന്ത്യൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രക്ഷാപ്രവർത്തനം ഊർജിതം

കശ്മീരിൽ ഇന്ത്യൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രക്ഷാപ്രവർത്തനം ഊർജിതം

കോൺഗ്രസ് ഒരിക്കലും പഠിക്കില്ല ; പഞ്ചാബിലെ കനത്ത തോൽവിക്ക് പിന്നാലെ നേതാക്കളെ പരിഹസിച്ച് അമരീന്ദർ

കോൺഗ്രസ് ഒരിക്കലും പഠിക്കില്ല ; പഞ്ചാബിലെ കനത്ത തോൽവിക്ക് പിന്നാലെ നേതാക്കളെ പരിഹസിച്ച് അമരീന്ദർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021