• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Sports

ജർമൻ ഓപ്പൺ ബാഡ്മിന്റൺ : ലക്ഷ്യ സെൻ സെമിയിൽ , ശ്രീകാന്ത് പുറത്ത്

by Web Desk 01 - News Kerala 24
March 12, 2022 : 9:55 am
0
A A
0
ജർമൻ ഓപ്പൺ ബാഡ്മിന്റൺ : ലക്ഷ്യ സെൻ സെമിയിൽ , ശ്രീകാന്ത് പുറത്ത്

ബെർലിൻ : ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെൻ ജർമൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ തകർത്താണ് സെൻ സെമിയിലിടം നേടിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് സെന്നിന്റെ വിജയം. സ്കോർ: 21-15, 21-16. മത്സരം വെറും 39 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സെമിയിൽ ഒന്നാം സീഡായ ഡെന്മാർക്കിന്റെ വിക്ടർ അക്സൽസെനാണ് ലക്ഷ്യ സെന്നിന്റെ എതിരാളി.

അതേ സമയം മറ്റൊരു ക്വാർട്ടറിൽ ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് പുറത്തായി. അക്സൽസെനാണ് ശ്രീകാന്തിനെ തകർത്തത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് ശ്രീകാന്തിന്റെ തോൽവി. സ്കോർ: 21-10, 23-21.ഇതോടെ പുരുഷ വിഭാഗം സെമി ഫൈനൽ ലൈനപ്പായി. ആദ്യ സെമിയിൽ ലക്ഷ്യ സെന്നും അക്സൽസെനും കൊമ്പുകോർക്കുമ്പോൾ രണ്ടാം സെമിയിൽ ലീ സീ ജിയ കുൻലാവുട്ട് വിറ്റിഡ്സാണിനെ നേരിടും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഞ്ചാബില്‍ ഭഗവന്ത്മാന്റെ സത്യപ്രതിജ്ഞ 16ന്

Next Post

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന സംഭവം ; മുത്തശ്ശിക്കും കുട്ടിയുടെ അച്ഛനുമെതിരെ കേസ്

Related Posts

‌’ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതം’; ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി, 2 കോടി കൈമാറി

‌’ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതം’; ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി, 2 കോടി കൈമാറി

October 31, 2024
നഷ്ടമായത് തങ്കമനസ്സുളള മനുഷ്യനെയെന്ന് രോഹിത്; അന്തരിച്ച രത്തൻ ടാറ്റക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കായികലോകം

നഷ്ടമായത് തങ്കമനസ്സുളള മനുഷ്യനെയെന്ന് രോഹിത്; അന്തരിച്ച രത്തൻ ടാറ്റക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കായികലോകം

October 10, 2024
രണ്ട് സീറ്റ് ഒഴിച്ചിട്ട് ഡ്രാഗണ്‍ ക്യാപ്‌സൂള്‍, സുനിത വില്യംസിന് ശുഭ വാര്‍ത്ത; ക്രൂ-9 ദൗത്യം വിക്ഷേപിച്ചു

രണ്ട് സീറ്റ് ഒഴിച്ചിട്ട് ഡ്രാഗണ്‍ ക്യാപ്‌സൂള്‍, സുനിത വില്യംസിന് ശുഭ വാര്‍ത്ത; ക്രൂ-9 ദൗത്യം വിക്ഷേപിച്ചു

September 29, 2024
ലോക ഒന്നാം നമ്പർ താരത്തിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം; യുഎസ് ഓപ്പണ്‍ കിരീടം ചൂടി യാനിക് സിന്നർ

ലോക ഒന്നാം നമ്പർ താരത്തിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം; യുഎസ് ഓപ്പണ്‍ കിരീടം ചൂടി യാനിക് സിന്നർ

September 9, 2024
അർജൻ്റീന ഫുട്ബോൾ പ്രതിനിധി സംഘം ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് മന്ത്രി, ഫുട്ബോൾ അക്കാദമി തുടങ്ങും

അർജൻ്റീന ഫുട്ബോൾ പ്രതിനിധി സംഘം ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് മന്ത്രി, ഫുട്ബോൾ അക്കാദമി തുടങ്ങും

September 6, 2024
വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

August 31, 2024
Next Post
ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന സംഭവം ; മുത്തശ്ശിക്കും കുട്ടിയുടെ അച്ഛനുമെതിരെ കേസ്

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന സംഭവം ; മുത്തശ്ശിക്കും കുട്ടിയുടെ അച്ഛനുമെതിരെ കേസ്

കണ്ണൂര്‍ കൊട്ടിയൂരില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന് വനംവകുപ്പ് അധികൃതര്‍

കണ്ണൂര്‍ കൊട്ടിയൂരില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന് വനംവകുപ്പ് അധികൃതര്‍

ലൈസൻസില്ലാത്ത കുട്ടി വിദ്യാ‍ർത്ഥികൾ വരുത്തുന്ന അപകടങ്ങൾ പതിവ് ; പണി വരുന്നത് രക്ഷിതാക്കൾക്കെന്ന് പോലീസ്

ലൈസൻസില്ലാത്ത കുട്ടി വിദ്യാ‍ർത്ഥികൾ വരുത്തുന്ന അപകടങ്ങൾ പതിവ് ; പണി വരുന്നത് രക്ഷിതാക്കൾക്കെന്ന് പോലീസ്

തെരഞ്ഞെടുപ്പ് വിജയം ; ​ഗുജറാത്തിലെത്തി അമ്മയെ കണ്ട് പ്രധാനമന്ത്രി

തെരഞ്ഞെടുപ്പ് വിജയം ; ​ഗുജറാത്തിലെത്തി അമ്മയെ കണ്ട് പ്രധാനമന്ത്രി

ഇന്‍റീരിയര്‍ ഡിസൈനിംഗ് സ്ഥാപനത്തിന്‍റെ മറവില്‍ ന്യൂജെന്‍ ലഹരി വില്‍പന ; കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട

ഇന്‍റീരിയര്‍ ഡിസൈനിംഗ് സ്ഥാപനത്തിന്‍റെ മറവില്‍ ന്യൂജെന്‍ ലഹരി വില്‍പന ; കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In