• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തെരഞ്ഞെടുപ്പ് വിജയം ; ​ഗുജറാത്തിലെത്തി അമ്മയെ കണ്ട് പ്രധാനമന്ത്രി

by Web Desk 01 - News Kerala 24
March 12, 2022 : 10:49 am
in India, News
Reading Time: 1 min read
0
A A
0
തെരഞ്ഞെടുപ്പ് വിജയം ; ​ഗുജറാത്തിലെത്തി അമ്മയെ കണ്ട് പ്രധാനമന്ത്രി

ദില്ലി : തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ ഭാ​ഗമായി രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗാന്ധിനഗറിലെ വസതിയിൽ എത്തി അമ്മ ഹീരാബെൻ മോദിയെ കണ്ടു. പ്രധാനമന്ത്രി മോദി അമ്മയ്‌ക്കൊപ്പമാണ് ആഹാരം കഴിച്ചത്. കൂടാതെ അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് അദ്ദേഹം ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ യോ​ഗം ചേ‍ർന്നു. ഗുജറാത്ത് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ബിജെപി ഓഫീസിലേക്ക് റോഡ് ഷോ നടത്തി.

അഹമ്മദാബാദിൽ ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. “ജനങ്ങളുടെ വാത്സല്യത്താൽ ഞാൻ വിനീതനാണ്. ഈ പിന്തുണയും ആവേശവും നമ്മുടെ ജനങ്ങളെ സേവിക്കുന്നതിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു”വെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ 403 നിയമസഭാ മണ്ഡലങ്ങളിൽ 255 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടി. ഉത്തരാഖണ്ഡിൽ 70 സീറ്റിൽ 47 സീറ്റും പാർട്ടി നേടി. ഗോവയിൽ 40ൽ 20 സീറ്റും ബിജെപിയും സ്വതന്ത്ര സ്ഥാനാർഥികളുടെ പിന്തുണയും നേടിയപ്പോൾ മണിപ്പൂരിൽ ഭരണകക്ഷിയായ ബിജെപി സഖ്യം 60ൽ 31 സീറ്റും നേടി.

ഈ വർഷം അവസാനം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ട പഞ്ചാബ് ഒഴികെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപി വിജയിച്ചിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈസൻസില്ലാത്ത കുട്ടി വിദ്യാ‍ർത്ഥികൾ വരുത്തുന്ന അപകടങ്ങൾ പതിവ് ; പണി വരുന്നത് രക്ഷിതാക്കൾക്കെന്ന് പോലീസ്

Next Post

ഇന്‍റീരിയര്‍ ഡിസൈനിംഗ് സ്ഥാപനത്തിന്‍റെ മറവില്‍ ന്യൂജെന്‍ ലഹരി വില്‍പന ; കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്‍റീരിയര്‍ ഡിസൈനിംഗ് സ്ഥാപനത്തിന്‍റെ മറവില്‍ ന്യൂജെന്‍ ലഹരി വില്‍പന ; കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട

ഇന്‍റീരിയര്‍ ഡിസൈനിംഗ് സ്ഥാപനത്തിന്‍റെ മറവില്‍ ന്യൂജെന്‍ ലഹരി വില്‍പന ; കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട

മീ ടു ആരോപണം; മേക്കപ് ആർട്ടിസ്റ്റ് ഒളിവിൽ

മീ ടു ആരോപണം; മേക്കപ് ആർട്ടിസ്റ്റ് ഒളിവിൽ

വിദേശ വനിതക്ക് നേരെയും ലൈം​ഗി​കാ​തി​ക്ര​മം ; ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ പുതിയ പരാതി

വിദേശ വനിതക്ക് നേരെയും ലൈം​ഗി​കാ​തി​ക്ര​മം ; ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ പുതിയ പരാതി

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു ; വർധന ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു ; വർധന ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം

സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021