• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തത വേണം ; ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കണം ‘

by Web Desk 04 - News Kerala 24
March 13, 2022 : 4:40 pm
in India, News
Reading Time: 1 min read
0
A A
0
‘ പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തത വേണം  ;  ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കണം ‘

ന്യൂഡൽഹി: യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് ഇന്ത്യയുടെ സുരക്ഷാ ഒരുക്കം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായെന്ന് സൂചന. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൈനിക മേധാവികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

യുക്രെയ്‌നിൽ മരണമടഞ്ഞ ഇന്ത്യൻ സ്വദേശിയുടെ മൃതദേഹം വിട്ടുകിട്ടാൻ എത്രയും വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. പ്രതിരോധ രംഗത്ത് ഇന്ത്യ സ്വയം പര്യാപ്തമാവണമെന്നും യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. യുക്രെയ്‌നിലെ സ്‌ഥിതിവിവരങ്ങൾ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു.

യുദ്ധം തുടരുന്ന യുക്രെയ്‌നിൽ നിന്ന് 18,000ൽ പരം ഇന്ത്യക്കാരെ രാജ്യത്തു തിരികെ കൊണ്ടുവന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് റഷ്യൻ-യുക്രെയ്ൻ പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. യുക്രെയ്നിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ രക്ഷപെടുത്താൻ റെഡ്ക്രോസ് സംഘടനയുമായി ഇന്ത്യ ഒരുമിച്ചു പ്രവർത്തിച്ചെന്നും സർക്കാർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആവശ്യപ്പെട്ടത് തൊഴിൽ ; സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍

Next Post

പുസ്തകമേളയ്ക്കിടെ പോക്കറ്റടി ; നടി രൂപാ ദത്ത അറസ്റ്റിൽ , 75,000 രൂപ കണ്ടെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുസ്തകമേളയ്ക്കിടെ പോക്കറ്റടി  ;  നടി രൂപാ ദത്ത അറസ്റ്റിൽ , 75,000 രൂപ കണ്ടെടുത്തു

പുസ്തകമേളയ്ക്കിടെ പോക്കറ്റടി ; നടി രൂപാ ദത്ത അറസ്റ്റിൽ , 75,000 രൂപ കണ്ടെടുത്തു

അധ്യാപകർ ക്ഷമാപണ കത്ത് എഴുതാൻ നിർബന്ധിച്ചു ;  പതിനെട്ടുകാരി ജീവനൊടുക്കി

അധ്യാപകർ ക്ഷമാപണ കത്ത് എഴുതാൻ നിർബന്ധിച്ചു ; പതിനെട്ടുകാരി ജീവനൊടുക്കി

യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ​താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റി

യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ​താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റി

കെ സി വേണുഗോപാലിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി ; വ്യക്തിപരമായ ആക്രമണം തെറ്റാണെന്ന് വിമര്‍ശനം

കെ സി വേണുഗോപാലിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി ; വ്യക്തിപരമായ ആക്രമണം തെറ്റാണെന്ന് വിമര്‍ശനം

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021