• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആവശ്യപ്പെട്ടത് തൊഴിൽ ; സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍

by Web Desk 04 - News Kerala 24
March 13, 2022 : 4:38 pm
in Kerala, News
Reading Time: 1 min read
0
A A
0
ആവശ്യപ്പെട്ടത് തൊഴിൽ ;  സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍

കണ്ണൂർ: മാടായി പോർക്കലി സ്റ്റീൽസിനു മുന്നിലെ സിഐടിയു സമരം ന്യായമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. സിഐടിയു ആവശ്യപ്പെടുന്നത് നോക്കുകൂലിയല്ല, തൊഴിലാണെന്നും ചർച്ചയിലൂടെ തൊഴിൽ വകുപ്പ് പ്രശ്നം പരിഹരിക്കണമെന്നും ജയരാജൻ പറഞ്ഞു.കഴിഞ്ഞ 23ന് തുറന്ന ശ്രീപോർക്കലി സ്റ്റീൽ എന്ന സ്ഥാപനത്തിനു മുന്നിലാണ് സിഐടിയു കൊടികുത്തി സമരം തുടങ്ങിയത്. സാധനങ്ങളുടെ കയറ്റിറക്കു ജോലി സിഐടിയു അംഗങ്ങളായ ചുമട്ടു തൊഴിലാളികൾക്കു നൽകണമെന്നാണ് ആവശ്യം.

ആദ്യഘട്ടത്തിൽ സ്ഥാപനത്തിലെ ജോലിക്കാർ സാധനങ്ങൾ ഇറക്കിയിരുന്നെങ്കിലും പിന്നീട് സംഘടന തർക്കവുമായി എത്തുകയായിരുന്നു. ആവശ്യത്തിനു ജീവനക്കാരെ നിയമിച്ചിട്ടുണ്ട് എന്നതിനാൽ അവർ കയറ്റിറക്കു നടത്തുമെന്നാണ് ഉടമയുടെ നിലപാട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ല ; മന്ത്രി പ്രസ്താവന പിൻവലിക്കണം ’

Next Post

‘ പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തത വേണം ; ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കണം ‘

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തത വേണം  ;  ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കണം ‘

' പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തത വേണം ; ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കണം '

പുസ്തകമേളയ്ക്കിടെ പോക്കറ്റടി  ;  നടി രൂപാ ദത്ത അറസ്റ്റിൽ , 75,000 രൂപ കണ്ടെടുത്തു

പുസ്തകമേളയ്ക്കിടെ പോക്കറ്റടി ; നടി രൂപാ ദത്ത അറസ്റ്റിൽ , 75,000 രൂപ കണ്ടെടുത്തു

അധ്യാപകർ ക്ഷമാപണ കത്ത് എഴുതാൻ നിർബന്ധിച്ചു ;  പതിനെട്ടുകാരി ജീവനൊടുക്കി

അധ്യാപകർ ക്ഷമാപണ കത്ത് എഴുതാൻ നിർബന്ധിച്ചു ; പതിനെട്ടുകാരി ജീവനൊടുക്കി

യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ​താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റി

യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ​താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റി

കെ സി വേണുഗോപാലിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി ; വ്യക്തിപരമായ ആക്രമണം തെറ്റാണെന്ന് വിമര്‍ശനം

കെ സി വേണുഗോപാലിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി ; വ്യക്തിപരമായ ആക്രമണം തെറ്റാണെന്ന് വിമര്‍ശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021