• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Travel

സഞ്ചാരികളെ കാത്ത് പൂക്കുന്നുമല

by Web Desk 03 - News Kerala 24
December 14, 2021 : 5:23 pm
0
A A
0
സഞ്ചാരികളെ കാത്ത് പൂക്കുന്നുമല

നന്മണ്ട: ഹരിതഭംഗിയാലും നീരുറവകളാലും അനുഗൃഹീതമായ പൂക്കുന്നുമല മലബാർ ഡെവലപ്മെൻറ് ഫോറം പ്രവർത്തകർ സന്ദർശിച്ചു. ടൂറിസം മേഖലകൾ ജനങ്ങളിലേക്ക് എത്തിക്കാനും അതിനുവേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ തുടങ്ങുന്നത്തിന്റെ ഭാഗമായാണ് സന്ദർശനം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 അടി ഉയരത്തിലാണ് മല. കാക്കൂർ, തലക്കുളത്തൂർ, നന്മണ്ട പഞ്ചായത്തുകളിലായി ഏക്കറോളം വ്യാപിച്ചുകിടക്കുന്നു. ഏറ്റവും ഉയർന്ന പ്രദേശത്തുപോലും ജലസ്രോതസ്സുകളുണ്ടെന്നതാണ് പ്രധാന സവിശേഷത.

ഇവിടെ നിന്ന് ഉത്ഭവിക്കുന്ന നീർച്ചാലുകളാണ് കാക്കൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളിലെ നീർത്തടങ്ങളെ ജലസമ്പുഷ്ടമാക്കുന്നത്. കടുത്ത വേനലിൽ പോലും ഉറവവറ്റാത്ത തണ്ണീർക്കുണ്ട് പൂക്കുന്നുമലയുടെ പ്രത്യേകതയാണ്. തീർഥങ്കര നീരുറവ കാക്കൂർ ഗ്രാമത്തി‍െൻറ ദാഹമകറ്റുന്നു. അടുത്ത കാലത്തായി മലബാർ നാചുറൽ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സർവേയിൽ 140 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്.
ഇതിൽ 35 ഓളം ദേശാടനപ്പക്ഷികളും ഉൾപ്പെടും. വംശനാശ ഭീഷണി നേരിടുന്ന വലിയ ചുള്ളി പരുന്ത്, ചെറിയ പുള്ളി പരുന്ത്, വെള്ള അരിവാൾ കൊക്ക്, മയക്കുന്നി, കാലൻ കോഴി, കാട്ടുമൈന, മലമുഴക്കി വേഴാമ്പൽ, മയിൽ, കൃഷ്ണപ്പരുന്ത്, ഔഷധ സസ്യങ്ങളായ കണ്ണാന്തളി, ചക്കരക്കൊല്ലി, തെച്ചി, പെരിങ്ങലം എന്നിവയുമുണ്ട്. വെൺമലയിൽ അസ്തമയം ആസ്വദിക്കാൻ ദിനംപ്രതി ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. കാക്കൂർ പതിനൊന്നെ നാല് ജിയോളജിക്കൽ റോഡ് വഴിയും നന്മണ്ട വെള്ളച്ചാൽ റോഡ് വഴിയും ചീക്കിലോട് മാപ്പിള സ്കൂളിനടുത്തെ കൊള്ളടിമല റോഡ് വഴിയും മലമുകളിലെത്താം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലച്ചുമട് മാനുഷിക വിരുദ്ധം ; നിരോധിച്ചേ മതിയാകൂവെന്ന് കേരള ഹൈക്കോടതി

Next Post

കെ റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ശശി തരൂർ ഒപ്പുവെച്ചില്ല

Related Posts

തടസ്സങ്ങള്‍ നീങ്ങി, പൊന്‍മുടിയിലേക്ക് പോകാം,വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ ഡിസംബര്‍ തണുപ്പ് ആസ്വദിക്കാം

തടസ്സങ്ങള്‍ നീങ്ങി, പൊന്‍മുടിയിലേക്ക് പോകാം,വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ ഡിസംബര്‍ തണുപ്പ് ആസ്വദിക്കാം

December 16, 2022
വിഴിഞ്ഞം ലൈറ്റ്ഹൗസ് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

വിഴിഞ്ഞം ലൈറ്റ്ഹൗസ് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

May 11, 2022
കൊച്ചി കാണാം വാട്ടർ മെട്രോയിലൂടെ ;  ടൂറിസം ഭൂപടത്തിൽ മറ്റൊരു തിളക്കം കൂടി

കൊച്ചി കാണാം വാട്ടർ മെട്രോയിലൂടെ ; ടൂറിസം ഭൂപടത്തിൽ മറ്റൊരു തിളക്കം കൂടി

March 23, 2022
10 കോടിയുടെ പദ്ധതികൾ ; കായൽ ടൂറിസത്തിലൂടെ കരകയറാൻ വൈപ്പിൻ

10 കോടിയുടെ പദ്ധതികൾ ; കായൽ ടൂറിസത്തിലൂടെ കരകയറാൻ വൈപ്പിൻ

March 15, 2022
ഒരു മാസത്തിലേറയായി അടഞ്ഞുകിടക്കുന്ന പൊന്‍മുടി നാളെ തുറക്കും

ഒരു മാസത്തിലേറയായി അടഞ്ഞുകിടക്കുന്ന പൊന്‍മുടി നാളെ തുറക്കും

February 22, 2022
ഈ റസ്റ്ററന്റിലേക്ക് ചെരുപ്പിട്ടു വരരുത് ; വെള്ളച്ചാട്ടത്തിനു കീഴിലിരുന്ന് ഭക്ഷണം കഴിക്കാം ; രസകരം ഈ അനുഭവം

ഈ റസ്റ്ററന്റിലേക്ക് ചെരുപ്പിട്ടു വരരുത് ; വെള്ളച്ചാട്ടത്തിനു കീഴിലിരുന്ന് ഭക്ഷണം കഴിക്കാം ; രസകരം ഈ അനുഭവം

February 18, 2022
Next Post
കെ റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ശശി തരൂർ ഒപ്പുവെച്ചില്ല

കെ റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ശശി തരൂർ ഒപ്പുവെച്ചില്ല

കണ്ണൂ‌രില്‍  70കാരൻ വീട്ടിൽ മരിച്ച നിലയിൽ ;  മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം

കണ്ണൂ‌രില്‍ 70കാരൻ വീട്ടിൽ മരിച്ച നിലയിൽ ; മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം

സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ പൂച്ച ചത്തു ; പ്രതിക്കെതിരെ പോലീസ് കേസ്

വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ പൂച്ച ചത്തു ; പ്രതിക്കെതിരെ പോലീസ് കേസ്

സംസ്ഥാനത്ത് പുതിയ കരിയർ നയമുണ്ടാക്കും ; എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ – മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് പുതിയ കരിയർ നയമുണ്ടാക്കും ; എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ - മന്ത്രി വി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In