• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിതീഷ് കുമാർ–സ്പീക്കർ തർക്കം : നിയമസഭ സ്തംഭിപ്പിച്ച് ബിഹാർ പ്രതിപക്ഷം

by Web Desk 04 - News Kerala 24
March 15, 2022 : 7:55 pm
in India, News
Reading Time: 1 min read
0
A A
0
നിതീഷ് കുമാർ–സ്പീക്കർ തർക്കം : നിയമസഭ സ്തംഭിപ്പിച്ച് ബിഹാർ പ്രതിപക്ഷം

പട്ന: ബിഹാർ നിയമസഭയിൽ കഴിഞ്ഞ മുഖ്യമന്ത്രി നിതീഷ് കുമാറും സ്പീക്കർ വിജയകുമാർ സിൻഹയും തമ്മിലുണ്ടായ തർക്കം മുതലെടുത്ത് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ സഭാധ്യക്ഷനെ അവഹേളിച്ചുവെന്ന് ആരോപിച്ചു ആർജെഡി അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചാണ് സഭയിലെത്തിയത്.

വാഗ്വാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സ്പീക്കറും സഭയിൽ ഹാജരാകാത്തത് ആർജെഡി അംഗങ്ങളെ പ്രകോപിപ്പിച്ചു. സഭാമര്യാദകൾ പാലിക്കാതെ വാഗ്വാദത്തിൽ ഏർപ്പെട്ട മുഖ്യമന്ത്രിയും സ്പീക്കറും സഭയിലെത്തി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ആർജെഡി അംഗങ്ങൾ ബഹളം വച്ചതോടെയാണു സഭാ നടപടികൾ സ്തംഭിച്ചത്.

നിയമസഭാ സ്പീക്കർ വിജയകുമാർ സിൻഹയുടെ മണ്ഡലമായ ലഖിസരായിയിൽ മദ്യനിരോധന കേസിലെ പ്രതികളെ രക്ഷിക്കാൻ സ്പീക്കർ ഇടപെട്ടെന്ന ആരോപണമാണ് വാഗ്വാദത്തിൽ കലാശിച്ചത്. ഇക്കാര്യത്തിൽ തന്നോട് അപമര്യാദയായി സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കണമെന്നു സ്പീക്കറും ആവശ്യപ്പെട്ടു. സ്പീക്കർ പദവി നോക്കാതെ ഇത്തരം കേസുകളിൽ ഇടപെടരുതെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. സഭയിലെ വാഗ്വാദ വിവാദം തണുപ്പിക്കാനാണ് മുഖ്യമന്ത്രിയും സ്പീക്കറും സഭയിൽ നിന്നു വിട്ടുനിന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇറക്കുമതി ചെയ്‍ത 511 കുപ്പി മദ്യവുമായി പ്രവാസി അറസ്റ്റില്‍

Next Post

മീഡിയവൺ : അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി – മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മീഡിയവൺ : അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി – മുഖ്യമന്ത്രി

മീഡിയവൺ : അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി - മുഖ്യമന്ത്രി

നീറ്റ് വിരുദ്ധ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കൈമാറും -ഗവർണർ

നീറ്റ് വിരുദ്ധ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കൈമാറും -ഗവർണർ

പിസ ടോപ്പിങ്ങിന് 18 ശതമാനം നികുതി ;  പിസക്ക് അഞ്ച് ശതമാനം ,  നികുതിഘടന സങ്കീർണമാക്കി പുതിയ ഉത്തരവ്

പിസ ടോപ്പിങ്ങിന് 18 ശതമാനം നികുതി ; പിസക്ക് അഞ്ച് ശതമാനം , നികുതിഘടന സങ്കീർണമാക്കി പുതിയ ഉത്തരവ്

കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ? മാസ്ക് ധരിക്കുന്നതിലും ഇളവിന് സാധ്യത

കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ? മാസ്ക് ധരിക്കുന്നതിലും ഇളവിന് സാധ്യത

സംസ്ഥാനത്ത് സ്വർണവില കുറയുന്നു ;  ഒരാഴ്ചക്കിടെ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവില കുറയുന്നു ; ഒരാഴ്ചക്കിടെ വൻ ഇടിവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021