• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്ത് സ്വർണവില കുറയുന്നു ; ഒരാഴ്ചക്കിടെ വൻ ഇടിവ്

by Web Desk 04 - News Kerala 24
March 15, 2022 : 8:50 pm
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
സംസ്ഥാനത്ത് സ്വർണവില കുറയുന്നു ;  ഒരാഴ്ചക്കിടെ വൻ ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരാഴ്ചയ്ക്കിടെ സ്വർണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 180 രൂപയും, പവന് 1440 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4760 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വില ഈമാസം ഒൻപതാം തീയതി കുത്തനെ ഉയർന്നിരുന്നു. അന്ന് രാവിലെ ഗ്രാമിന് 130 രൂപ ഉയർന്നു. ഇതോടെ സ്വർണ വില ഗ്രാമിന് 5070 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണത്തിന്റെ സംസ്ഥാനത്തെ വിലയിലും മാറ്റം വരുത്തിയത്. എന്നാൽ അന്ന് തന്നെ സ്വർണ്ണവില 90 രൂപ ഗ്രാമിനു കുറഞ്ഞു. അന്ന് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 4980 രൂപ നിരക്കിലായിരുന്നു 22 കാരറ്റ് സ്വർണത്തിന്റെ വിപണനം.

ഇതോടെ മാർച്ച് ഒൻപതിലെ സ്വർണ്ണവില വർദ്ധന എട്ടാം തീയതിയെ അപേക്ഷിച്ച് ഗ്രാമിന് 40 രൂപയായി. മാർച്ച്‌ പത്തിന് സ്വർണവില ഗ്രാമിന് 160 രൂപ കുറഞ്ഞു. രണ്ട് ദിവസം മുൻപത്തെ വിലയെ അപേക്ഷിച്ച് വ്യത്യാസം 120 രൂപയുടേതായി. അന്ന് ഗ്രാമിന് 4820 രൂപയായിരുന്നു 22 കാരറ്റ് സ്വർണത്തിന് കേരളത്തിലെ വില. മാർച്ച്‌ 11 ന് വിലയിൽ മാറ്റമുണ്ടായില്ല.

മാർച്ച്‌ 12 ന് 20 രൂപ ഗ്രാമിന് കൂടി. അന്ന് 4840 രൂപയായിരുന്നു 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില. ഇതോടെ എട്ടാം തീയതിയെ അപേക്ഷിച്ചുള്ള വ്യത്യാസം 100 രൂപ കുറവായി. മാർച്ച്‌ 13 ന് വിലയിൽ മാറ്റമുണ്ടായില്ല. മാർച്ച്‌ 14 ന് 30 രൂപ കൂടെ സ്വർണത്തിന് കുറഞ്ഞതോടെ ആറു ദിവസത്തെ വ്യത്യാസം 130 രൂപ കുറവായി. ഇന്നലെ 4810 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് 50 രൂപ കൂടെ സ്വർണത്തിന് കുറഞ്ഞു. ഏഴ് ദിവസം മുൻപത്തെ അപേക്ഷിച്ച് സ്വർണ വിലയിലെ വ്യത്യാസം 180 രൂപയായി. ഒരു പവന് മാർച്ച്‌ 8 നെ അപേക്ഷിച്ച് 1640 രൂപ കുറഞ്ഞാണ് ഇന്ന് സ്വർണം വിപണനം ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ? മാസ്ക് ധരിക്കുന്നതിലും ഇളവിന് സാധ്യത

Next Post

കുട്ടികളിലെ ഓർത്തോപീഡിക് കേസുകളിൽ 50 ശതമാനം വർധനവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികളിലെ ഓർത്തോപീഡിക് കേസുകളിൽ 50 ശതമാനം വർധനവ്

കുട്ടികളിലെ ഓർത്തോപീഡിക് കേസുകളിൽ 50 ശതമാനം വർധനവ്

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അഞ്ച് പി.സി.സി പ്രസിഡന്റു​മാരോട് രാജി ആവശ്യപ്പെട്ട് സോണിയ

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അഞ്ച് പി.സി.സി പ്രസിഡന്റു​മാരോട് രാജി ആവശ്യപ്പെട്ട് സോണിയ

വിക്ടേഴ്സ്  :  9 വരെയുള്ള ക്ലാസുകൾ 22നകം പൂർത്തിയാകും

വിക്ടേഴ്സ് : 9 വരെയുള്ള ക്ലാസുകൾ 22നകം പൂർത്തിയാകും

കോൺഗ്രസ് പുനഃസംഘടന വേണ്ടെന്നുവച്ചു ; തീരുമാനം പ്രഖ്യാപിച്ച് കെ.സുധാകരൻ

കോൺഗ്രസ് പുനഃസംഘടന വേണ്ടെന്നുവച്ചു ; തീരുമാനം പ്രഖ്യാപിച്ച് കെ.സുധാകരൻ

കേരള പവർബോർഡ് സംസ്ഥാന കമ്മിറ്റിയിൽ നിന്നു 12 ലക്ഷം തട്ടി ; കേസെടുത്ത് പോലീസ്

കേരള പവർബോർഡ് സംസ്ഥാന കമ്മിറ്റിയിൽ നിന്നു 12 ലക്ഷം തട്ടി ; കേസെടുത്ത് പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021