• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യൂറോപ്പിൽ ഇന്ത്യക്കാർ പൗരത്വം നേടുന്നതു കൂടുതലും ഇറ്റലിയിൽ

by Web Desk 04 - News Kerala 24
March 24, 2022 : 4:47 pm
in News, World
Reading Time: 1 min read
0
A A
0
യൂറോപ്പിൽ ഇന്ത്യക്കാർ പൗരത്വം നേടുന്നതു കൂടുതലും ഇറ്റലിയിൽ

സൂറിക്: 7.29 ലക്ഷം പേർക്കാണ് 2020 ൽ യൂറോപ്യൻ രാജ്യങ്ങൾ പുതുതായി പൗരത്വം നൽകിയത്. മൊറോക്കൊ, സിറിയ, അൽബേനിയ, ടർക്കി, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പൗരത്വം നേടുന്നതിൽ മുന്നിൽ. യൂറോപ്യൻ രാജ്യങ്ങളിലെ പൗരത്വം എടുക്കുന്നവരിലെ ഇന്ത്യക്കാർ ഏറെയും ഇറ്റലിയിലാണെന്നും യൂറോപ്യൻ സ്റ്റാറ്റിക്‌സ് ഏജൻസിയായ യൂറോസ്റ്റാറ്റിന്റെ കഴിഞ്ഞ ദിവസ്സം പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു.

യൂറോസ്റ്റാറ്റ് ഡാറ്റ പ്രകാരം 16400 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു യൂറോപ്യൻ രാജ്യങ്ങളുടെ പൗരത്വം നേടിയത്. ശതമാന കണക്കിൽ ഇതിലെ 34.2 ഇറ്റലി,13.7 ജർമ്മനി,12.4 നെതർലൻഡ്സ്, 9.8 സ്‌പെയിൻ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ 29.9 എന്നാണു കണക്കുകൾ. യൂറോപ്പിൽ പൗരത്വം അനുവദിക്കുന്നതിൽ ഏറ്റവും മുന്നിൽ ഇറ്റലിയാണ്. 1.32 ലക്ഷം പേർ ഇറ്റാലിയൻ പൗരത്വം നേടിയപ്പോൾ, സ്‌പെയിൻ, ജർമ്മനി, ഫ്രാൻസ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപുറകെ.

പൗരത്വം നേടിയവരിലെ 85 ശതമാനവും യൂറോപ്പിന് പുറമെ നിന്നുള്ളവരാണെങ്കിൽ ,13 ശതമാനം റുമേനിയ പോലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇ.യു രാജ്യങ്ങളിലെ പൗരത്വം ഉപേക്ഷിച്ചു, ജർമ്മനി, ഇറ്റലി പോലുള്ള സമ്പന്ന ഇ.യു രാജ്യങ്ങളുടെ പൗരത്വം നേടിയവരാണ്. 27 ഇയു രാജ്യങ്ങളുടെയും സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലൻഡ്,ലിഹ്‌റ്റൻസ്റ്റൈൻ എന്നീ രാജ്യങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് യൂറോസ്റ്റാറ്റ് ഡാറ്റ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അന്തിമ അലൈൻമെന്റിൽ മാറ്റമില്ല ; സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജം : കെ റെയിൽ

Next Post

കാറിനു മുകളില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാറിനു മുകളില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി

കാറിനു മുകളില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി

ഇടപ്പള്ളിയിൽ വീട്ടുവേലയ്ക്കു നിന്ന പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം ; വീട്ടുടമ അറസ്റ്റിൽ , ഭാര്യ ഒളിവിൽ

ഇടപ്പള്ളിയിൽ വീട്ടുവേലയ്ക്കു നിന്ന പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം ; വീട്ടുടമ അറസ്റ്റിൽ , ഭാര്യ ഒളിവിൽ

ശബരിമല പാതയിലെ അപകട കനാല്‍പാലം : സംരക്ഷണഭിത്തി നിര്‍മിച്ചു

ശബരിമല പാതയിലെ അപകട കനാല്‍പാലം : സംരക്ഷണഭിത്തി നിര്‍മിച്ചു

സിൽവർ ലൈൻ സർവ്വേക്കെതിരെ ഹർജി , സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിൽവർ ലൈൻ സർവ്വേക്കെതിരെ ഹർജി , സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

‘ ബൈജൂസ് ​’ ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർ

' ബൈജൂസ് ​' ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021