• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അന്തിമ അലൈൻമെന്റിൽ മാറ്റമില്ല ; സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജം : കെ റെയിൽ

by Web Desk 04 - News Kerala 24
March 24, 2022 : 4:36 pm
in Kerala, News
Reading Time: 1 min read
0
A A
0
അന്തിമ അലൈൻമെന്റിൽ മാറ്റമില്ല ;  സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജം : കെ റെയിൽ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം-കാസർകോട് അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്തിമ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ–റെയിൽ കോർപറേഷൻ. സില്‍വര്‍ലൈന്‍ സ്റ്റേഷനുകളെ നേര്‍രേഖയില്‍ ബന്ധിപ്പിച്ചുകൊണ്ടു വരച്ച മാപ്പാണ് സില്‍വര്‍ലൈനിന്റെ ആദ്യ അലൈന്‍മെന്റ് എന്ന രീതിയില്‍ ഒരു വെബ്‌സൈറ്റില്‍ പ്രചരിപ്പിക്കപ്പെടുന്നത്. പ്രസ്തുത മാപ്പ് വസ്തുതാവിരുദ്ധവും കെ– റെയിലിന് ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് കോർപറേഷൻ അധികൃതർ സമൂഹ മാധ്യമത്തിലെ പേജിൽ വ്യക്തമാക്കി.

ഈ മാപ്പ് വെറും സൂചകമാണെന്നും സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈന്‍മെന്റാണെന്നും വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക അലൈന്‍മെന്റ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നും അവര്‍ പറയുന്നു. ഈ മാപ്പുമായി താരതമ്യം ചെയ്താണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്. മാപ്പ് ഇപ്പോഴും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2020 ന്റെ തുടക്കത്തില്‍ സില്‍വര്‍ലൈനിന്റെ വ്യാജ അലൈന്‍മെന്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ വഞ്ചിതരാകരുതെന്ന് 2020 മാര്‍ച്ച് നാലിന് കെ–റെയില്‍ ഔദ്യോഗിക പേജില്‍ അഭ്യര്‍ഥിച്ചിരുന്നു. വിശദമായ സര്‍വേയ്ക്കു ശേഷമാണ് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് തീരുമാനിച്ചത്.

2020 ജൂണ്‍ ഒമ്പതിനു സിസ്ട്ര ഈ അലൈന്‍മെന്റ് അടങ്ങുന്ന ഡിപിആര്‍ സമര്‍പ്പിക്കുകയും സംസ്ഥാന മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തു. ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ള ഈ അലൈന്‍മെന്റ് പ്ലാനാണ് കെ–റെയിലിന്റെ വെബ്‌സൈറ്റിലുള്ളതെന്നും അധികൃതർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത : പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു

Next Post

യൂറോപ്പിൽ ഇന്ത്യക്കാർ പൗരത്വം നേടുന്നതു കൂടുതലും ഇറ്റലിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യൂറോപ്പിൽ ഇന്ത്യക്കാർ പൗരത്വം നേടുന്നതു കൂടുതലും ഇറ്റലിയിൽ

യൂറോപ്പിൽ ഇന്ത്യക്കാർ പൗരത്വം നേടുന്നതു കൂടുതലും ഇറ്റലിയിൽ

കാറിനു മുകളില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി

കാറിനു മുകളില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി

ഇടപ്പള്ളിയിൽ വീട്ടുവേലയ്ക്കു നിന്ന പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം ; വീട്ടുടമ അറസ്റ്റിൽ , ഭാര്യ ഒളിവിൽ

ഇടപ്പള്ളിയിൽ വീട്ടുവേലയ്ക്കു നിന്ന പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം ; വീട്ടുടമ അറസ്റ്റിൽ , ഭാര്യ ഒളിവിൽ

ശബരിമല പാതയിലെ അപകട കനാല്‍പാലം : സംരക്ഷണഭിത്തി നിര്‍മിച്ചു

ശബരിമല പാതയിലെ അപകട കനാല്‍പാലം : സംരക്ഷണഭിത്തി നിര്‍മിച്ചു

സിൽവർ ലൈൻ സർവ്വേക്കെതിരെ ഹർജി , സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിൽവർ ലൈൻ സർവ്വേക്കെതിരെ ഹർജി , സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021