അരൂര്‍: റെയില്‍ പാളത്തിലൂടെ നടക്കുകയായിരുന്ന മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു. തീരദേശ പാതയില്‍ ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ പാളത്തില്‍ ഇന്ന് രാവിലെ 9.30നായിരുന്നു അപകടം.ചന്തിരുര്‍ പുളിത്തറ പുരുഷോത്തമന്‍ (57),മകന്‍ നിഥുന്‍ (28) എന്നിവരാണ് മരിച്ചത്. ജനശതാബ്ദി എക്‌സ്പ്രസിടിച്ചാണ് മരിച്ചത്
			











                