• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ റെയിൽ അതിരുകല്ലുകൾ പിഴുതുമാറ്റും – യു.ഡി.എഫ്

by Web Desk 03 - News Kerala 24
December 17, 2021 : 12:41 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ റെയിൽ അതിരുകല്ലുകൾ പിഴുതുമാറ്റും  –  യു.ഡി.എഫ്

തൃശൂർ: പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പഠനമോ ചർച്ചകളോ ഇല്ലാതെ സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ശനിയാഴ്ച കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. കെ റെയിലിനായി ജില്ലയുടെ ചില ഭാഗങ്ങളിൽ നാട്ടിയ അതിരു കല്ലുകൾ പിഴുതുമാറ്റുന്നത് ഉൾപ്പെടെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

ജില്ലയിൽ ഒമ്പത് നിയോജകമണ്ഡലങ്ങളിലെ 36 വില്ലേജുകളിലൂടെയാണ് കെ റെയിൽ സിൽവർ ലൈൻ കടന്നുപോകുന്നത്. ഈ വില്ലേജുകളിൽ വിദഗ്ധർ പ്രതിരോധ സമിതി രൂപവത്കരിക്കും. തുടർന്ന് വില്ലേജ് തലത്തിലും ജില്ലതലത്തിലും വിദഗ്ധർ അടക്കമുള്ളവരെ ഉൾപ്പെടുത്തി വിശദമായ ചർച്ച നടത്തി പ്രതിരോധ പരിപാടികൾ സ്വീകരിക്കും. ശനിയാഴ്ച നടക്കുന്ന മാർച്ചിൽ 15,000ത്തോളം പ്രവർത്തകർ പങ്കെടുക്കും. രാവിലെ 10ന് പടിഞ്ഞാറേകോട്ടയിൽനിന്ന് ആരംഭിക്കും.

ധർണ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാരും എം.എൽ.എയും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജോസഫ് ചാലിശ്ശേരി, ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ല കൺവീനർ കെ.ആർ. ഗിരിജൻ, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് സി.വി. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉറപ്പുകൾ പാലിച്ചില്ല ; ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല ബസ് സമരമെന്ന് ഉടമകൾ

Next Post

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഹരജി പിൻവലിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഹരജി പിൻവലിച്ചു

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഹരജി പിൻവലിച്ചു

തുടർച്ചയായ വർധന :  സ്വർണ വില കുതിക്കുന്നു

തുടർച്ചയായ വർധന : സ്വർണ വില കുതിക്കുന്നു

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി കേരളം

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി കേരളം

കെ റെയില്‍ : അനാവശ്യമായ ധൃതി കാണിക്കുന്നത് അഴിമതി നടത്താനെന്ന് വി.ഡി. സതീശൻ

കോഴിക്കോട്‌ വെള്ളയിൽ ആർഎസ്‌എസ്‌ വിട്ട കുടുംബത്തിന്‌ ഊരുവിലക്ക്‌  ;  പൊതുവഴി തടഞ്ഞ്‌ ഗുണ്ടായിസം

കോഴിക്കോട്‌ വെള്ളയിൽ ആർഎസ്‌എസ്‌ വിട്ട കുടുംബത്തിന്‌ ഊരുവിലക്ക്‌ ; പൊതുവഴി തടഞ്ഞ്‌ ഗുണ്ടായിസം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021