• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വൈദ്യുതി ഉപഭോഗം കുറക്കണമെന്ന്​ കെ.എസ്​.ഇ.ബി

by Web Desk 04 - News Kerala 24
March 25, 2022 : 8:10 pm
in Kerala, News
Reading Time: 1 min read
0
A A
0
വൈദ്യുതി ഉപഭോഗം കുറക്കണമെന്ന്​ കെ.എസ്​.ഇ.ബി

തിരുവനന്തപുരം: കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെ നിയന്ത്രണം ഒഴിവാക്കാൻ വൈകുന്നേരം ആറ്​ മുതൽ രാത്രി 11 വരെ ഉപയോഗം നിയന്ത്രിക്കണമെന്ന്​ കെ.എസ്​.ഇ.ബി. ആവശ്യകതയുടെ 30 ശതമാനമാണ്​ സംസ്ഥാനത്ത്​ ഉൽ​പാദിപ്പിക്കുന്നത്​. ബാക്കി പുറത്തുനിന്ന്​ കൊണ്ടുവരുകയാണ്​. കഴിഞ്ഞദിവസങ്ങളിൽ വൈകുന്നേരത്തെ ഉപയോഗത്തിൽ വൻ വർധന വന്നു. 85 ദശലക്ഷം യൂനിറ്റാണ്​ വ്യാഴാഴ്ചത്തെ ഉപയോഗം. സംഭരണികളിൽ ഇനി 54 ശതമാനം വെള്ളമേ ബാക്കിയുള്ളൂ. മാർച്ച്​ 15ന്​ ഉപയോഗം സർവകാല റെക്കോഡ്​ കുറിച്ചിരുന്നു, 89.618 ദശലക്ഷം യൂനിറ്റ്​.

പീക് സമയങ്ങളില്‍ ഉയർന്ന വിലയുള്ള വൈദ്യുതി വാങ്ങുന്നത് അധിക സാമ്പത്തിക ബാധ്യതക്ക്​ കാരണമാകുമെന്ന്​ മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പീക് സമയത്ത് ഇലക്ട്രിക് അവനുകള്‍, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന്‍, എ.സി, ഇൻഡക്​ഷൻ ഹീറ്റർ, കാർഷിക ആവശ്യത്തിനുള്ള പമ്പിങ്, ഒഴിവാക്കാവുന്ന വൈദ്യുതി ദീപാലങ്കാരങ്ങള്‍ എന്നിവ പരാമാവധി കുറക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വകാര്യ ബസ് സമരം തുടരുന്നു , ഇനി പൊതുപണിമുടക്ക് ; നടുവൊടിഞ്ഞ് നാട്

Next Post

ഉയര്‍ന്ന രക്തസമ്മര്‍ദം ശരീരത്തെ ബാധിക്കുന്ന വഴികള്‍ പലത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉയര്‍ന്ന രക്തസമ്മര്‍ദം ശരീരത്തെ ബാധിക്കുന്ന വഴികള്‍ പലത്

ഉയര്‍ന്ന രക്തസമ്മര്‍ദം ശരീരത്തെ ബാധിക്കുന്ന വഴികള്‍ പലത്

ആണ്‍കുട്ടിയെ ശല്യം ചെയ്തയാള്‍ പിടിയിൽ

ആണ്‍കുട്ടിയെ ശല്യം ചെയ്തയാള്‍ പിടിയിൽ

ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ചയാൾ അറസ്​റ്റിൽ

ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ചയാൾ അറസ്​റ്റിൽ

10 മിനിറ്റിൽ ഭക്ഷണ വിതരണം ; സൊമാറ്റോയോട് വിശദീകരണം തേടുമെന്ന് പോലീസ്

10 മിനിറ്റിൽ ഭക്ഷണ വിതരണം ; സൊമാറ്റോയോട് വിശദീകരണം തേടുമെന്ന് പോലീസ്

മുക്കുപണ്ടം പണയം ​വെച്ച് 50 ലക്ഷം തട്ടിയ ദമ്പതികൾ അറസ്റ്റിൽ

മുക്കുപണ്ടം പണയം ​വെച്ച് 50 ലക്ഷം തട്ടിയ ദമ്പതികൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021