• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുക്കുപണ്ടം പണയം ​വെച്ച് 50 ലക്ഷം തട്ടിയ ദമ്പതികൾ അറസ്റ്റിൽ

by Web Desk 04 - News Kerala 24
March 25, 2022 : 9:15 pm
in Kerala, News
Reading Time: 1 min read
0
A A
0
മുക്കുപണ്ടം പണയം ​വെച്ച് 50 ലക്ഷം തട്ടിയ ദമ്പതികൾ അറസ്റ്റിൽ

പരപ്പനങ്ങാടി: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ ദമ്പതികളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശികളായ കെ.പി. നസീർ അഹമ്മദ് (45), ഭാര്യ അസ്മ (40) എന്നിവരാണ് പിടിയിലായത്.

സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മേയ് മുതൽ 2022 ഫെബ്രുവരി വരെ 31 തവണകളായി വ്യാജ സ്വർണം പണയം വെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസും സംഘവും കോഴിക്കോട് പന്തീരാങ്കാവിലുള്ള ഫ്ലാറ്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തൊടുപുഴ സ്വദേശിയാണ് വ്യാജ സ്വർണ്ണം പണയം നൽകിയതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഇയാൾക്ക് ഒരു ഗ്രാമിന് 500 രൂപ നിരക്കിൽ നൽകിയാണ് പണയം വെക്കാൻ വ്യാജ സ്വർണ്ണം വാങ്ങിയിരുന്നതത്രെ. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വ്യാജ സ്വർണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.

7 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പണയം വെച്ച വ്യാജ സ്വർണം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവ പരിശോധക്കായി കോഴിക്കോട് റീജനൽ കെമിക്കൽ ലാബിലേക്ക് അയച്ചു.പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാർ, സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ആൽബിൻ, അഭിമന്യു, സബറുദ്ദീൻ, ജിനേഷ്, വിപിൻ, സമ്മാസ്, പ്രീത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലേക്കും പാലക്കാട് വനിതാ ജയിലിലേക്കും റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

10 മിനിറ്റിൽ ഭക്ഷണ വിതരണം ; സൊമാറ്റോയോട് വിശദീകരണം തേടുമെന്ന് പോലീസ്

Next Post

പത്തനംതിട്ടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പത്തനംതിട്ടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

പത്തനംതിട്ടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

ലേബർ മുറിയിൽ യുവതിക്ക് മരുന്ന് മാറി നൽകിയെന്ന് ബന്ധുക്കൾ ;  ആലപ്പുഴ മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ പരാതി

ലേബർ മുറിയിൽ യുവതിക്ക് മരുന്ന് മാറി നൽകിയെന്ന് ബന്ധുക്കൾ ; ആലപ്പുഴ മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ പരാതി

കെ റെയിൽ പ്രതിഷേധത്തെ പ്രതിരോധിക്കാൻ സിപിഎം വീടുകളിലേക്ക് ; ചെങ്ങന്നൂരിലടക്കം ആലപ്പുഴയിൽ ശക്തമായ പ്രചാരണം

കെ റെയിൽ പ്രതിഷേധത്തെ പ്രതിരോധിക്കാൻ സിപിഎം വീടുകളിലേക്ക് ; ചെങ്ങന്നൂരിലടക്കം ആലപ്പുഴയിൽ ശക്തമായ പ്രചാരണം

നെയ്യാറ്റിൻകരയിൽ മരണവീട്ടിൽ കേറി പോലീസ് അതിക്രമം കാണിച്ചതായി പരാതി

നെയ്യാറ്റിൻകരയിൽ മരണവീട്ടിൽ കേറി പോലീസ് അതിക്രമം കാണിച്ചതായി പരാതി

വാഴയിലയിൽ നാടൻ അയല മീൻ പൊള്ളിച്ചത് ;  റെസിപ്പി

വാഴയിലയിൽ നാടൻ അയല മീൻ പൊള്ളിച്ചത് ; റെസിപ്പി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021