• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, January 29, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളി സംരംഭം

by Web Desk 04 - News Kerala 24
December 19, 2021 : 5:41 pm
0
A A
0
സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളി സംരംഭം

കൊച്ചി: ഇലക്ട്രിക് മോഡിലേയ്ക്കു യാത്രകൾ ചുവടു മാറുമ്പോൾ സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളിയുടെ സ്റ്റാർട് അപ് കമ്പനി. എറണാകുളം തൃക്കാക്കര സ്വദേശി ജിത്തു സുകുമാരന്റെ നേതൃത്വത്തിലുള്ള വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡാണ് അനായാസ ഫ്ലിപ് ചാർജിങ് ബാറ്ററിയുമായി സൈക്കിൾ അവതരിപ്പിച്ചിരിക്കുന്നത്. ഇ-ബൈക്കുകൾ, ഇ-മോപ്പഡ്, ഇ-സ്കൂട്ടർ, ഇ-ബോട്ട്, കുട്ടികൾക്കുള്ള ഇ–സൂപ്പർ ബൈക്കുകൾ, വസ്ത്രങ്ങൾ ഇവയാണ് കേരള വിപണിയിൽ എത്തുക. ഇറ്റലിയിൽ നടന്ന ഇഐസിഎംഎ മോട്ടോർസൈക്കിൾ ഷോയിൽ ഉൽപന്നങ്ങൾ ലോഞ്ച് ചെയ്തു. സിംഗപ്പൂരിലെ അൾട്രാഡീപ് സബ്‌സി കമ്പനിയിൽ ഷിപ്പ് ബിൽഡിംഗ് ആന്റ് ഡിസൈൻ വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴാണ് ആഗോള വിപണിയിൽ ഇന്ത്യക്കായി ഉന്നത നിലവാരമുള്ള ഇ-മൊബിലിറ്റി ബ്രാൻഡ് എന്ന
ആശയത്തിലേയ്ക്ക് ജിത്തു എത്തിച്ചേരുന്നത്. കമ്പനി രജിസ്ട്രേഷനു പിന്നാലെ സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റേയും അംഗീകാരം നേടിയിട്ടുണ്ട്. ആഗോള തലത്തിൽ ലോഞ്ച് ചെയ്യുന്ന ആദ്യ ഇന്ത്യൻ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പാണ് വാൻ എന്നതും വാനിന്റെ പ്രത്യേകതയാണ്.

ഓസ്ട്രിയ ആസ്ഥാനമായ കെടിഎമ്മിന്റെ ഭാഗമായ കിസ്കയ്ക്കാണ് കമ്പനിയുടെ ബ്രാൻഡിങ് പ്രൊ‍ഡക്ട് ഡെവലപ്മെന്റ് ചുമതലകൾ. ലോകോത്തര മോട്ടോർ സൈക്കിൾ നി‍‍ർമാതാക്കളായ ബെനെല്ലിയുമായി സാങ്കേതിക പങ്കാളിത്തവുമുണ്ട്. സാങ്കേതികമായി മുന്നേറുമ്പോഴും പരിസ്ഥിതിയുടെ സംരക്ഷണം ദൗത്യമായി ഏറ്റെടുക്കുകയാണ് വാൻ. ആഗോളതലത്തിൽ സ്വാധീന ശക്തിയാകാൻ കഴിയുന്ന ബ്രാൻഡായി വാനിനെ മാറ്റുകയാണ് ലക്ഷ്യം. ദക്ഷിണേന്ത്യയിൽ കമ്പനിയുടെ വികസന കേന്ദ്രങ്ങളും നിർമ്മാണ സൗകര്യങ്ങളും ഉടൻ സ്ഥാപിക്കും. നിലവിൽ വാനിന്റെ അസംബ്ലിങ് യൂണിറ്റ് എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ ഡൽഹി

Next Post

ആലപ്പുഴ കൊലപാതകങ്ങൾ ; 50 പേർ കസ്റ്റഡിയിൽ – സംശയമുള്ള ആംബുലൻസും പിടികൂടി

Related Posts

രാത്രിയിൽ ‘നിലം തൊടാതെ പറക്കുന്ന’ വാഹനങ്ങള്‍; എല്ലാം ‘സ്പീഡ് ബ്രേക്കറി’ന്‍റെ കളിയെന്ന് സോഷ്യല്‍ മീഡിയ

രാത്രിയിൽ ‘നിലം തൊടാതെ പറക്കുന്ന’ വാഹനങ്ങള്‍; എല്ലാം ‘സ്പീഡ് ബ്രേക്കറി’ന്‍റെ കളിയെന്ന് സോഷ്യല്‍ മീഡിയ

October 29, 2024
ലൈസൻസില്ല, പെണ്‍കുട്ടികൾ ഉള്‍പ്പെടെ വണ്ടികളുമായി റോഡില്‍; അഴിയെണ്ണുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നു!

ഇത്തരം ഹെൽമറ്റുകൾ വച്ചാൽ ഇനി പണി പാളും! പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

August 12, 2024
വാഹനം തീപിടിക്കുന്നതിന്‍റെ വിവിധ കാരണങ്ങൾ കണ്ടുപിടിച്ച് പഠനസമിതി; ഒന്നാം പ്രതി മോഡിഫിക്കേഷൻ

വാഹനം തീപിടിക്കുന്നതിന്‍റെ വിവിധ കാരണങ്ങൾ കണ്ടുപിടിച്ച് പഠനസമിതി; ഒന്നാം പ്രതി മോഡിഫിക്കേഷൻ

February 14, 2024
ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ ബ്രാൻഡായി ജാപ്പനീസ്​ കമ്പനി; 2023ൽ വിറ്റത്​ 1.12 കോടി വാഹനങ്ങൾ

ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ ബ്രാൻഡായി ജാപ്പനീസ്​ കമ്പനി; 2023ൽ വിറ്റത്​ 1.12 കോടി വാഹനങ്ങൾ

January 31, 2024
ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റര്‍ കോംപാക്റ്റ് ക്രെയിന്‍ ആശയം അവതരിപ്പിച്ച് മഹീന്ദ്ര

ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റര്‍ കോംപാക്റ്റ് ക്രെയിന്‍ ആശയം അവതരിപ്പിച്ച് മഹീന്ദ്ര

December 14, 2023
1200 കിമീ റേഞ്ച്, 10 മിനിറ്റിനുള്ളിൽ ചാർജ്ജ്! എതിരാളികളെ ഞെട്ടിച്ച് ടൊയോട്ടയുടെ സോളിഡ് സ്റ്റേറ്റ് ബാറ്ററി!

1200 കിമീ റേഞ്ച്, 10 മിനിറ്റിനുള്ളിൽ ചാർജ്ജ്! എതിരാളികളെ ഞെട്ടിച്ച് ടൊയോട്ടയുടെ സോളിഡ് സ്റ്റേറ്റ് ബാറ്ററി!

October 26, 2023
Next Post
ആലപ്പുഴ കൊലപാതകങ്ങൾ ;  50 പേർ കസ്റ്റഡിയിൽ  – സംശയമുള്ള ആംബുലൻസും പിടികൂടി

ആലപ്പുഴ കൊലപാതകങ്ങൾ ; 50 പേർ കസ്റ്റഡിയിൽ - സംശയമുള്ള ആംബുലൻസും പിടികൂടി

സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സർവകലാശാല കാര്യങ്ങളിൽ ചാൻസലർക്ക്‌ കത്തെഴുതാം ; വിവാദം അനാവശ്യം – മന്ത്രി ആർ ബിന്ദു

സർവകലാശാല കാര്യങ്ങളിൽ ചാൻസലർക്ക്‌ കത്തെഴുതാം ; വിവാദം അനാവശ്യം - മന്ത്രി ആർ ബിന്ദു

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ ;  നെയ്യഭിഷേകം പഴയനിലയില്‍ , കരിമല പാത തുറക്കും

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ ; നെയ്യഭിഷേകം പഴയനിലയില്‍ , കരിമല പാത തുറക്കും

കൊല്ലത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം  ; ദമ്പതികൾ മരിച്ചു

കൊല്ലത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In