• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ ഡൽഹി

by Web Desk 04 - News Kerala 24
December 19, 2021 : 4:51 pm
in India, News
Reading Time: 1 min read
0
A A
0
10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ ഡൽഹി

ന്യൂഡൽഹി: സംസ്ഥാനത്തു 10 വർഷം കഴിഞ്ഞ മുഴുവൻ ഡീസൽ വാഹനങ്ങളുടെയും റജിസ്ട്രേഷൻ ജനുവരി 1 മുതൽ റദ്ദാക്കും. മറ്റു സ്ഥലങ്ങളിൽ റജിസ്റ്റർ ചെയ്ത് ഉപയോഗിക്കാൻ എതിർപ്പില്ലാ രേഖയും (എൻഒസി) നൽകുമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണു തീരുമാനം. അതേസമയം 15 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കൊന്നും എൻഒസി നൽകില്ലെന്നും സംസ്ഥാന ഗതാഗത വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. 10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളും 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനങ്ങളും ദേശീയ തലസ്ഥാന നഗരത്തിൽ വിലക്കി എൻജിടി 2016ലാണ് ഉത്തരവിട്ടത്. 15 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കലായിരുന്നു ആദ്യം നടത്തിയിരുന്നത്. 10 വർഷം കഴിഞ്ഞ വാഹനങ്ങൾ പ്രത്യേക അനുമതി വാങ്ങി നഗരത്തിൽ ഉപയോഗിച്ചിരുന്നു.

വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണു എൻജിടി നിർദേശം കർശനമായി നടപ്പാക്കാനുള്ള തീരുമാനം. നിശ്ചിത കാലം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയുള്ള ഏതു സ്ഥലത്തും വാഹനങ്ങൾ പുതുക്കി റജിസ്റ്റർ ചെയ്യാൻ എൻഒസി നൽകും. വാഹനപ്പെരുപ്പം കുറവും വായു നില മെച്ചപ്പെട്ട അവസ്ഥയിലുമുള്ള സ്ഥലങ്ങൾ കണ്ടെത്താൻ എൻജിടി സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇലക്ട്രിക് സംവിധാനത്തിലേക്കു മാറ്റാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ വാഹനങ്ങൾ പ്രത്യേക ഇലക്ട്രിക് കിറ്റുകൾ ഘടിപ്പിച്ച് ഓടിക്കാനുള്ള അനുമതിയാണു നൽകിയിരിക്കുന്നത്. ഇത്തരം കിറ്റുകൾ ലഭ്യമാക്കുന്ന കമ്പനികളെ സംസ്ഥാന സർക്കാർ ഉടൻ എംപാനൽ ചെയ്യും. മറ്റു സ്ഥലങ്ങളിലേക്കു റീ റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ കേന്ദ്ര നയം അനുസരിച്ചു പൊളിച്ചു കളയുക മാത്രമാണു വഴി. ഇത്തരത്തിൽ വാഹനം ഉപേക്ഷിക്കുന്നവർക്കു ന്യായ വില ലഭ്യമാക്കാനും പുതിയ വാഹനം വാങ്ങുമ്പോൾ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും സർക്കാർ നടപടിയാരംഭിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ; രോഗവ്യാപനം വേഗത്തിൽ – മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

Next Post

സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളി സംരംഭം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളി സംരംഭം

സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളി സംരംഭം

ആലപ്പുഴ കൊലപാതകങ്ങൾ ;  50 പേർ കസ്റ്റഡിയിൽ  – സംശയമുള്ള ആംബുലൻസും പിടികൂടി

ആലപ്പുഴ കൊലപാതകങ്ങൾ ; 50 പേർ കസ്റ്റഡിയിൽ - സംശയമുള്ള ആംബുലൻസും പിടികൂടി

സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സർവകലാശാല കാര്യങ്ങളിൽ ചാൻസലർക്ക്‌ കത്തെഴുതാം ; വിവാദം അനാവശ്യം – മന്ത്രി ആർ ബിന്ദു

സർവകലാശാല കാര്യങ്ങളിൽ ചാൻസലർക്ക്‌ കത്തെഴുതാം ; വിവാദം അനാവശ്യം - മന്ത്രി ആർ ബിന്ദു

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ ;  നെയ്യഭിഷേകം പഴയനിലയില്‍ , കരിമല പാത തുറക്കും

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ ; നെയ്യഭിഷേകം പഴയനിലയില്‍ , കരിമല പാത തുറക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021