• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മുറിയില്‍ പൂട്ടിയിട്ട യുവതിക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്ക് ; കാമുകന് ശിക്ഷ വിധിച്ച് കോടതി

by Web Desk 06 - News Kerala 24
April 5, 2022 : 3:15 pm
0
A A
0
മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

മനാമ : കാമുകന്‍ മുറിയില്‍ പൂട്ടിയിട്ട യുവതിക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്ക്. ബഹ്റൈനില്‍ നടന്ന സംഭവത്തില്‍ കാമുകന് കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കാമുകന്റെ മേല്‍ ആദ്യം കൊലപാതക ശ്രമത്തിനായിരുന്നു കുറ്റം ചുമത്തിയിരുന്നതെങ്കിലും പിന്നീട് ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചുവെന്നത് മാത്രമാക്കുകയായിരുന്നു. വിദേശികളായ ഇരുവരും ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് രാത്രി ഒരുമിച്ച് കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ യുവതി പോകാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് തടഞ്ഞു. ഇതോടെയാണ് പ്രശ്‍നങ്ങള്‍ക്ക് തുടക്കമായത്. തര്‍ക്കത്തിനൊടുവില്‍ യുവതിയെ ഇയാള്‍ മുറിയിലിട്ട് പൂട്ടി. എന്നാല്‍ മുറിയുടെ ടോയ്‍ലറ്റ് വിന്‍ഡോയിലൂടെ രക്ഷപ്പെടാനായിരുന്നു യുവതിയുടെ പദ്ധതി

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതിയുടെ ശരീരം ടോയ്‍ലറ്റിലെ വിന്‍ഡോയില്‍ കുടുങ്ങി. വിവരമറിഞ്ഞ യുവാവ് ഇവരെ പിടിച്ചുവലിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കാമുകന്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ചത്. ആശുപത്രിയില്‍ നിന്നാണ് സംഭവത്തെക്കുറിച്ച്  അല്‍ നാബിഹ് സാലിഹ് പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചത്.

യുവാവിനെതിരെ വധശ്രമത്തിനായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്‍തിരുന്നതെങ്കിലും യുവതിയെ കൊല്ലാന്‍ ഇയാള്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കണ്ടെത്തിയ കോടതി ശാരീരിക ഉപദ്രവം മാത്രമാക്കി ചുരുക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചതും ആംബുലന്‍സ് വിളിച്ചതുമെല്ലാം കോടതി ഇതിനുള്ള തെളിവുകളായി കണക്കാക്കുകയും ചെയ്‍തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടികളുടെ വാക്‌സിനേഷന്‍ പാളി ; വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി

Next Post

എംബിബിഎസ് അവസാന വർഷ പരീക്ഷ തുടരും ; ഇടപെടാതെ ഹൈക്കോടതി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
എംബിബിഎസ് അവസാന വർഷ പരീക്ഷ തുടരും ; ഇടപെടാതെ ഹൈക്കോടതി

എംബിബിഎസ് അവസാന വർഷ പരീക്ഷ തുടരും ; ഇടപെടാതെ ഹൈക്കോടതി

വിമലാ രാമൻ വിവാഹിതയാകുന്നു, വരൻ നടൻ വിനയ് റോയ്

വിമലാ രാമൻ വിവാഹിതയാകുന്നു, വരൻ നടൻ വിനയ് റോയ്

പാചകവാതക – ഇന്ധന വിലവര്‍ധന , ചർച്ചയാവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം , മുഖംതിരിച്ച് സ്പീക്കര്‍

പാചകവാതക - ഇന്ധന വിലവര്‍ധന , ചർച്ചയാവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം , മുഖംതിരിച്ച് സ്പീക്കര്‍

കോളോ റെക്ടല്‍ കാന്‍സര്‍ പരിശോധന 45 വയസ്സില്‍ ആരംഭിക്കണം ; ചെറുപ്പക്കാര്‍ ഇരയാകുന്നതായും റിപ്പോര്‍ട്ടുകള്‍

കോളോ റെക്ടല്‍ കാന്‍സര്‍ പരിശോധന 45 വയസ്സില്‍ ആരംഭിക്കണം ; ചെറുപ്പക്കാര്‍ ഇരയാകുന്നതായും റിപ്പോര്‍ട്ടുകള്‍

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

ദില്ലിയിൽ സുധാകരൻ - ചെന്നിത്തല കൂടിക്കാഴ്ച ; കെപിസിസി പ്രസിഡന്റ് നല്ല സഹപ്രവർത്തകനെന്ന് മുൻ പ്രതിപക്ഷ നേതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In