• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എംബിബിഎസ് അവസാന വർഷ പരീക്ഷ തുടരും ; ഇടപെടാതെ ഹൈക്കോടതി

by Web Desk 04 - News Kerala 24
April 5, 2022 : 3:21 pm
in India, News
0
A A
0
എംബിബിഎസ് അവസാന വർഷ പരീക്ഷ തുടരും ; ഇടപെടാതെ ഹൈക്കോടതി

കൊച്ചി: അവസാന വർഷ എംബിബിഎസ് പരീക്ഷ മാറ്റിവയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി. എന്നാൽ വിദ്യാർഥികൾക്കു നൽകേണ്ട പ്രായോഗിക പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ആരോഗ്യ സർവകലാശാലയ്ക്കു നിർദേശം നൽകി ഹർജി തീർപ്പാക്കി. പാഠ്യപദ്ധതി പ്രകാരമുള്ള പരിശീലനം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ആരോഗ്യ സർവകലാശാല പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം അവസാന വർഷ എംബിബിഎസ് വിദ്യാർഥികൾ നൽകിയ ഹർജിയാണു ജസ്റ്റിസ് രാജ വിജയരാഘവൻ പരിഗണിച്ചത്.

വ്യാഴാഴ്ച നടന്ന എംബിബിഎസ് പരീക്ഷയിൽ ഹാജരാകുന്ന വിദ്യാർഥികളുടെ ശതമാനം പരിശോധിച്ചതിനുശേഷം പരീക്ഷ ടൈം ടേബിൾ മാറ്റണമോയെന്ന കാര്യത്തിൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് തീരുമാനമെടുക്കുമെന്നാണു 30ന് ഹർജി പരിഗണിച്ചപ്പോൾ ആരോഗ്യ സർവകലാശാല അറിയിച്ചിരുന്നത്. സർവകലാശാലയ്ക്കും വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് കരുതലുണ്ടെന്നും അവരുടെ പരാതികൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ വ്യക്തമാക്കിയിരുന്നു.

74.04% വിദ്യാർഥികൾ പരീക്ഷയെഴുതിയില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകനും പരീക്ഷ മാറ്റിവയ്ക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു സർവകലാശാലയും അറിയിച്ചു. പ്രായോഗിക പരിശീലനം സംബന്ധിച്ചു ബോർഡ് ഓഫ് എക്സാമിനേഷൻ ചേർന്നതിനുശേഷമേ തീയതി അറിയിക്കാനാവൂയെന്നും സർവകലാശാല വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുറിയില്‍ പൂട്ടിയിട്ട യുവതിക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്ക് ; കാമുകന് ശിക്ഷ വിധിച്ച് കോടതി

Next Post

വിമലാ രാമൻ വിവാഹിതയാകുന്നു, വരൻ നടൻ വിനയ് റോയ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിമലാ രാമൻ വിവാഹിതയാകുന്നു, വരൻ നടൻ വിനയ് റോയ്

വിമലാ രാമൻ വിവാഹിതയാകുന്നു, വരൻ നടൻ വിനയ് റോയ്

പാചകവാതക – ഇന്ധന വിലവര്‍ധന , ചർച്ചയാവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം , മുഖംതിരിച്ച് സ്പീക്കര്‍

പാചകവാതക - ഇന്ധന വിലവര്‍ധന , ചർച്ചയാവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം , മുഖംതിരിച്ച് സ്പീക്കര്‍

കോളോ റെക്ടല്‍ കാന്‍സര്‍ പരിശോധന 45 വയസ്സില്‍ ആരംഭിക്കണം ; ചെറുപ്പക്കാര്‍ ഇരയാകുന്നതായും റിപ്പോര്‍ട്ടുകള്‍

കോളോ റെക്ടല്‍ കാന്‍സര്‍ പരിശോധന 45 വയസ്സില്‍ ആരംഭിക്കണം ; ചെറുപ്പക്കാര്‍ ഇരയാകുന്നതായും റിപ്പോര്‍ട്ടുകള്‍

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

ദില്ലിയിൽ സുധാകരൻ - ചെന്നിത്തല കൂടിക്കാഴ്ച ; കെപിസിസി പ്രസിഡന്റ് നല്ല സഹപ്രവർത്തകനെന്ന് മുൻ പ്രതിപക്ഷ നേതാവ്

അടുത്ത മൂന്ന് മണിക്കൂര്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

അടുത്ത മൂന്ന് മണിക്കൂര്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021