• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ്; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

by Web Desk 04 - News Kerala 24
April 6, 2022 : 3:08 pm
in News, World
Reading Time: 1 min read
0
A A
0
ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ്; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 85കാരനായ സ്വദേശിക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഒട്ടകങ്ങളുമായി നേരിട്ട് ഇടപഴകിയിരുന്നു. അടുത്തിടെ രാജ്യത്തിന് പുറത്ത് യാത്ര ചെയ്തതായും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തേക്ക് തിരികെ എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഖത്തറിലെത്തിയ ഉടനെ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള അടിയന്തര ചികിത്സയ്ക്ക് ശേഷം നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് 23ന് ഖത്തറില്‍ 50കാരനായ വ്യക്തിക്ക് മെര്‍സ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ആരോഗ്യ വിഭാഗം കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.കൊറോണ വൈറസ് വിഭാഗത്തില്‍ പെടുന്ന (MERS – CoV) വൈറസായ മെര്‍സ്, ശ്വസന വ്യവസ്ഥയിലെ അവയവങ്ങളെയാണ് ബാധിക്കുന്നത്. എന്നാല്‍ ലോകമെമ്പാടും വ്യാപിച്ച നോവല്‍ കൊറേണ വൈറസുമായി (Covid – 19) ഇതിന് വ്യത്യാസങ്ങളുണ്ട്. രോഗം ബാധിക്കുന്ന ഉറവിടം, വ്യാപന രീതി, രോഗത്തിന്റെ തീവ്രത എന്നിവയിലെല്ലാം രണ്ട് വൈറസുകളും തമ്മില്‍ വ്യത്യാസമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യശത്രു ബിജെപി ; സിപിഐഎം നിലപാടില്‍ അഭിമാനമെന്ന് വി മുരളീധരന്‍

Next Post

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴക്ക് സാധ്യത, മുന്നറിയിപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴക്ക് സാധ്യത, മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴക്ക് സാധ്യത, മുന്നറിയിപ്പ്

രണ്‍ജീത് വധക്കേസ് എന്‍ ഐ എയ്ക്ക് കൈമാറണം ; പൊലീസിനെതിരെ കെ.സുരേന്ദ്രന്‍

സിപിഐഎം കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും ബിജെപിയെ തകര്‍ക്കാനാവില്ല ; പ്രസ്താവനയ്‌ക്കെതിരെ കെ സുരേന്ദ്രന്‍

റമദാനില്‍ സംസം ഉല്‍പാദനം പ്രതിദിനം രണ്ട് ലക്ഷം ബോട്ടിലാക്കി ഉയര്‍ത്തി

റമദാനില്‍ സംസം ഉല്‍പാദനം പ്രതിദിനം രണ്ട് ലക്ഷം ബോട്ടിലാക്കി ഉയര്‍ത്തി

കെഎസ്ഇബി ചെയർമാന്റെ വിലക്ക് ലംഘിച്ച് സമരം ; എം.ജി. സുരേഷ് കുമാറിന് സസ്പെൻഷൻ

കെഎസ്ഇബി ചെയർമാന്റെ വിലക്ക് ലംഘിച്ച് സമരം ; എം.ജി. സുരേഷ് കുമാറിന് സസ്പെൻഷൻ

ഇതുപോലെ ഒരു രാജ്യവും ഒഴിപ്പിച്ചിട്ടില്ല , മോദിയുടെ ഇടപെടൽ സമാനതകളില്ലാത്തത് : ജയശങ്കർ

ഇതുപോലെ ഒരു രാജ്യവും ഒഴിപ്പിച്ചിട്ടില്ല , മോദിയുടെ ഇടപെടൽ സമാനതകളില്ലാത്തത് : ജയശങ്കർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021