• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിപിഐഎം കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും ബിജെപിയെ തകര്‍ക്കാനാവില്ല ; പ്രസ്താവനയ്‌ക്കെതിരെ കെ സുരേന്ദ്രന്‍

by Web Desk 06 - News Kerala 24
April 6, 2022 : 3:30 pm
in Kerala, News
Reading Time: 1 min read
0
A A
0
രണ്‍ജീത് വധക്കേസ് എന്‍ ഐ എയ്ക്ക് കൈമാറണം ; പൊലീസിനെതിരെ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും ബിജെപി സര്‍ക്കാരിനെ തകര്‍ക്കണം എന്ന സിപിഐഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് കെ സുരേന്ദ്രന്‍. ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യ ശത്രു ബിജെപിയാണെന്നുള്ള സിപിഐഎം നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെയാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. ബിജെപി സ്ഥാപകദിനത്തോട് അനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളായിരുന്ന ഇടതുപാര്‍ട്ടികള്‍ ഇന്ന് കേരളത്തില്‍ മാത്രമായി ഒതുങ്ങിയെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പറയുന്നത് മുഖ്യ ശത്രു ബിജെപിയാണെന്നാണ്. എന്നാല്‍ ബംഗാളിലെ അണികളെ പോലും സിപിഐഎമ്മിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. 301 സീറ്റുകളുമായി ലോക്‌സഭയിലും 101 സീറ്റുകളോടെ രാജ്യസഭയിലും പാര്‍ട്ടി ഉജ്ജ്വലമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറി കഴിഞ്ഞു. 18 സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യമാണ് ഭരിക്കുന്നത്.ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളായിരുന്ന ഇടതുപാര്‍ട്ടികള്‍ ഇന്ന് കേരളത്തില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു ഇതേ സമയത്ത് നരേന്ദ്രമോദി ഓരോ ദിവസവും തന്റെ ജനപ്രീതി ഉയര്‍ത്തുകയാണെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴക്ക് സാധ്യത, മുന്നറിയിപ്പ്

Next Post

റമദാനില്‍ സംസം ഉല്‍പാദനം പ്രതിദിനം രണ്ട് ലക്ഷം ബോട്ടിലാക്കി ഉയര്‍ത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റമദാനില്‍ സംസം ഉല്‍പാദനം പ്രതിദിനം രണ്ട് ലക്ഷം ബോട്ടിലാക്കി ഉയര്‍ത്തി

റമദാനില്‍ സംസം ഉല്‍പാദനം പ്രതിദിനം രണ്ട് ലക്ഷം ബോട്ടിലാക്കി ഉയര്‍ത്തി

കെഎസ്ഇബി ചെയർമാന്റെ വിലക്ക് ലംഘിച്ച് സമരം ; എം.ജി. സുരേഷ് കുമാറിന് സസ്പെൻഷൻ

കെഎസ്ഇബി ചെയർമാന്റെ വിലക്ക് ലംഘിച്ച് സമരം ; എം.ജി. സുരേഷ് കുമാറിന് സസ്പെൻഷൻ

ഇതുപോലെ ഒരു രാജ്യവും ഒഴിപ്പിച്ചിട്ടില്ല , മോദിയുടെ ഇടപെടൽ സമാനതകളില്ലാത്തത് : ജയശങ്കർ

ഇതുപോലെ ഒരു രാജ്യവും ഒഴിപ്പിച്ചിട്ടില്ല , മോദിയുടെ ഇടപെടൽ സമാനതകളില്ലാത്തത് : ജയശങ്കർ

പങ്കെടുത്താൽ കെ.വി. തോമസ് പാർട്ടിക്കു പുറത്ത്: മുന്നറിയിപ്പുമായി സുധാകരൻ

പങ്കെടുത്താൽ കെ.വി. തോമസ് പാർട്ടിക്കു പുറത്ത്: മുന്നറിയിപ്പുമായി സുധാകരൻ

മീഡിയ വണിൻ്റെ സംപ്രേഷണം തടഞ്ഞ സംഭവം :  മറുപടി നൽകാൻ സുപ്രീംകോടതിയോട് കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ

മീഡിയ വണിൻ്റെ സംപ്രേഷണം തടഞ്ഞ സംഭവം : മറുപടി നൽകാൻ സുപ്രീംകോടതിയോട് കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021