• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന വീണ്ടും ആരംഭിക്കുന്നു ; നിര്‍ദ്ദേശം നല്‍കി ഡിജിപി

by Web Desk 04 - News Kerala 24
April 9, 2022 : 4:42 pm
in Kerala, News
Reading Time: 1 min read
0
A A
0
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന വീണ്ടും ആരംഭിക്കുന്നു ; നിര്‍ദ്ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പൊലീസിന്‍റെ വാഹന പരിശോധന വീണ്ടും തുടങ്ങുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന വാഹന പരിശോധനയാണ് വീണ്ടും ആരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ച സാഹചര്യത്തിലാണ് പരിശോധന തുടങ്ങാൻ ഡിജിപി നിർദ്ദേശിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരുന്ന വാഹന പരിശോധനയാണ് പൊലീസ് ഇന്നു മുതൽ ആരംഭിക്കുന്നത്. ബ്രത്ത് അനലൈസറും, ആൽക്കോമീറ്ററും ഉപയോഗിച്ചുള്ള പരിശോധനയാണ് തുടങ്ങുന്നത്. കേന്ദ്ര നിർദ്ദേശ പ്രകാരം കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ച സാഹചര്യത്തിലാണ് രാത്രികാല വാഹന പരിശോധനയും, മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനുള്ള പരിശോധനയും തുടങ്ങാൻ ഡിജിപി നിർദ്ദേശിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടി പിഴ ചുമത്തുകയാണ് പൊലീസ് ചെയ്തത്. കൊവിഡ് വ്യാപനം പശ്ചാത്തലത്തിൽ വാഹന പരിശോധനകളെല്ലാം നിർത്തിവച്ചിരുന്നു. പൊലീസ് വാഹന പരിശോധനകള്‍ നിർത്തിവച്ചതോടെ അപകടങ്ങളും കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് മദ്യപിച്ച് വാഹനമോടിച്ച് രാത്രികളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ നിരക്ക് കൂടിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇക്കാര്യം കഴിഞ്ഞ ദിവസം ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചർച്ച ചെയ്തിരുന്നു. ഇതേതുടർന്നാണ് വാഹന പരിശോധന ആരംഭിക്കാൻ ഡിജിപി തീരുമാനിച്ചത്. ബ്രത്ത് അനലൈസറിന്‍റെയോ, ആൽക്കോമീറ്ററിന്‍റെയോ പരിശോധനക്ക് വാഹനമോടിക്കുന്നവർ തയ്യാറായില്ലെങ്കിൽ വൈദ്യപരിശോധന നടത്താനാണ് നിർദ്ദേശം. അതേസമയം കഴിഞ്ഞ രണ്ടുവ‍ഷമായി ഉപയോഗിക്കാതിരിക്കുന്ന പരിശോധനാ യന്ത്രങ്ങള്‍ ഇപ്പോള്‍ കൃത്യമായി ഉപയോഗിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ. ഇതുകൂടാതെ വെള്ളിയാഴ്ചകളിൽ പരേഡും പുനരാരംഭിക്കാൻ ഡിജിപി നിർദ്ദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുല്‍ത്താന്‍ബത്തേരിയിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം ; ഭര്‍ത്താവ് കസ്റ്റഡിയില്‍

Next Post

എയര്‍ അറേബ്യ ജയ്പൂരിലേക്ക് സര്‍വീസ് തുടങ്ങുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എയര്‍ അറേബ്യ ജയ്പൂരിലേക്ക് സര്‍വീസ് തുടങ്ങുന്നു

എയര്‍ അറേബ്യ ജയ്പൂരിലേക്ക് സര്‍വീസ് തുടങ്ങുന്നു

ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങവേ ബൈക്ക് അപകടം , യുവാവിന് ദാരുണാന്ത്യം

ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങവേ ബൈക്ക് അപകടം , യുവാവിന് ദാരുണാന്ത്യം

കെ.വി. തോമസ് സിപിഎം വേദിയിൽ; ഒരു ചുക്കും സംഭവിക്കില്ലെന്ന് പിണറായി

കെ.വി. തോമസ് സിപിഎം വേദിയിൽ; ഒരു ചുക്കും സംഭവിക്കില്ലെന്ന് പിണറായി

കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനിച്ച പല കാര്യങ്ങളും നടപ്പാക്കാനായില്ല  :  കാരാട്ട്

കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനിച്ച പല കാര്യങ്ങളും നടപ്പാക്കാനായില്ല : കാരാട്ട്

കേരളത്തില്‍ 347 പേര്‍ക്ക്  ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 347 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021