• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനിച്ച പല കാര്യങ്ങളും നടപ്പാക്കാനായില്ല : കാരാട്ട്

by Web Desk 04 - News Kerala 24
April 9, 2022 : 6:03 pm
in Kerala, News
Reading Time: 1 min read
0
A A
0
കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനിച്ച പല കാര്യങ്ങളും നടപ്പാക്കാനായില്ല  :  കാരാട്ട്

കണ്ണൂർ: കഴിഞ്ഞ പാര്‍ട്ടി കോൺഗ്രസ് തീരുമാനിച്ച പല കാര്യങ്ങളും നടപ്പിലാക്കാനായില്ലെന്നും സംഘടനാ ദൗർബല്യങ്ങളും കോവിഡ് അടക്കമുള്ള ഘടകങ്ങളും ഇതിനു പിന്നിലുണ്ടെന്നും പൊളിറ്റ് ബ്യൂറോ (പിബി) അംഗം പ്രകാശ് കാരാട്ട്. സിപിഎമ്മിന്റെ അംഗസംഖ്യയിൽ കുറവുണ്ടായി. കോവിഡ് കാരണമാണ് അംഗത്വ പ്രവർത്തനങ്ങളിൽ തടസങ്ങളുണ്ടായതെന്നും പ്രകാശ് കാരാട്ട് വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.

പാർട്ടി സെന്ററിന്റെ പ്രവർത്തനവും മറ്റു പ്രവർത്തനങ്ങളും കോവിഡ് കാരണം തടസപ്പെട്ടു. എങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിലും കർഷക സമരത്തിലും സജീവമാകാൻ കഴിഞ്ഞു. കർഷക സമരത്തിൽ സജീവമായി പങ്കെടുത്തത് ഇടതുപക്ഷത്തിനു വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാനുള്ള സാഹചര്യമൊരുക്കി. ഹിന്ദി മേഖലയിൽ പാർട്ടിയുടെ ജനകീയ അടിത്തറ വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപി തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്കു കടന്നു കയറാൻ ശ്രമിക്കുമ്പോൾ പലർക്കും അതിലെ അപകടം മനസിലാക്കാൻ കഴിയുന്നില്ല. ബിജെപി എന്താണെന്ന് പ്രവർത്തകർക്കും ജനങ്ങൾക്കും അറിയാത്തതാണ് പ്രശ്നം. ഇതിനെ മറികടക്കാൻ പാർട്ടിതലത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് ആലോചന.

ത്രിപുരയിലും ബംഗാളിലും സ്ഥിതി മോശമാണ്. ചിലയിടങ്ങളിൽ തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനാകാത്ത സാഹചര്യമുണ്ട്. പാർട്ടി അംഗത്വത്തിന്റെ ഗുണനിലവാരം ഉയര്‍ത്തും. കൂടുതല്‍ ചെറുപ്പക്കാരെ നേതൃനിരയിലേക്കു കൊണ്ടുവരും. ഹിന്ദുത്വയ്ക്ക് ഹിന്ദുവുമായി ബന്ധമില്ലെന്നും ഹിന്ദുത്വ ഒരു രാഷ്ട്രീയ പദ്ധതിയാണെന്നും ചോദ്യത്തിനു മറുപടിയായി പ്രകാശ് കാരാട്ട് പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റും ഒരു രാഷ്ട്രീയ പദ്ധതിയാണ്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി അനുസരിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. ഇപ്പോൾ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 4 വർഷത്തെ പ്രവർത്തനങ്ങൾ സ്വയംവിമർശനാത്മകമായി പാർട്ടി കോൺഗ്രസ് വിലയിരുത്തി. ഇതിൽ പിബി അംഗങ്ങളുടെ പ്രവർത്തനവും ഉൾപ്പെടും. കേരള സർക്കാരിന്റെ നേട്ടങ്ങളടക്കം മൂന്നു പ്രമേയങ്ങൾ ഇന്ന് പാസാക്കി. രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ ഇന്ന് രാത്രിയോടെ ചർച്ച പൂർത്തിയാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.വി. തോമസ് സിപിഎം വേദിയിൽ; ഒരു ചുക്കും സംഭവിക്കില്ലെന്ന് പിണറായി

Next Post

കേരളത്തില്‍ 347 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തില്‍ 347 പേര്‍ക്ക്  ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 347 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധം; തന്റെ പേര് തന്നെയാണതിന് തെളിവ്: എം കെ സ്റ്റാലിന്‍

കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധം; തന്റെ പേര് തന്നെയാണതിന് തെളിവ്: എം കെ സ്റ്റാലിന്‍

ഹിന്ദി അടിച്ചേൽപ്പിക്കാൻ പുറപ്പെട്ടാൽ അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

ഹിന്ദി അടിച്ചേൽപ്പിക്കാൻ പുറപ്പെട്ടാൽ അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

ചിലർ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു; അമിത് ഷാക്കെതിരെ ഒളിയമ്പുമായി ശശി തരൂർ

ചിലർ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു; അമിത് ഷാക്കെതിരെ ഒളിയമ്പുമായി ശശി തരൂർ

സ്‌ത്രീധന പീഡനം : കോഴിക്കോട്‌ ഭാര്യയേയും മകളേയും മർദിച്ച യുവാവിനെതിരെ കേസെടുത്തു

സ്‌ത്രീധന പീഡനം : കോഴിക്കോട്‌ ഭാര്യയേയും മകളേയും മർദിച്ച യുവാവിനെതിരെ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021