• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സാമ്പത്തിക പ്രയാസം മൂലം ആറും ഏഴും വയസ്സായ കുഞ്ഞുങ്ങളെ തീ കൊളുത്തി കൊല്ലാനൊരുങ്ങി മാതാവ്

by Web Desk 04 - News Kerala 24
April 9, 2022 : 8:42 pm
in India, News
Reading Time: 1 min read
0
A A
0
സാമ്പത്തിക പ്രയാസം മൂലം ആറും ഏഴും വയസ്സായ കുഞ്ഞുങ്ങളെ തീ കൊളുത്തി കൊല്ലാനൊരുങ്ങി മാതാവ്

പാട്ന: സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആറും ഏഴും വയസ്സായ കുഞ്ഞുങ്ങളുടെ ദേഹത്ത് യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തിങ്കളാഴ്‌ച രാത്രി ബിഹാറിലെ ത്രിബെനിഗഞ്ച് പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഭുരപത്ര ഗ്രാമത്തിലാണ് സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണം സംഗീത കുമാരി (7), ശിവ് കുമാർ (6) എന്ന രണ്ട് കുട്ടികളും രക്ഷപ്പെടുകയായിരുന്നു. രത്തൻ ദേവി എന്ന റൂബിയാണ് മക്കളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

പൊള്ളലേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രത്തൻ ദേവിയുടെ ഭർത്താവ് ഗുലാബ് സാഹ് പഞ്ചാബിലെ ലുധിയാനയിൽ കൂലിപ്പണിക്കാരനാണ്. തിങ്കളാഴ്ച രാത്രി രത്തൻ ദേവി തന്റെ വീടിനു പിന്നിൽ കിടങ്ങ് കുഴിച്ച് അതിൽ കുറച്ച് വൈക്കോൽ ഇട്ട് തീയിടുകയും പിന്നീട് രണ്ട് കുട്ടികളെയും കൂട്ടി മണ്ണെണ്ണ ഒഴിച്ച് തീയിലേക്ക് തള്ളിയിടുകയുമായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുറച്ച് വർഷങ്ങൾക്ക് മുമ്പ് യുവതി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതായി അയൽവാസികൾ പറഞ്ഞു. സ്വാശ്രയ സംഘത്തിൽ നിന്നെടുത്ത കടവും യുവതിയെ ബുദ്ധിമുട്ടിച്ചിരുന്നതായി അവർ പറഞ്ഞു. പൊലീസിൽ വിവരമറിയിച്ചെങ്കിലും കൃത്യസമയത്ത് സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നതെന്നും വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയെന്നുമാണ് എസ്.എച്ച്.ഒ സന്ദീപ് കുമാർ സിങ്ങിന്‍റെ വാദം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിഹാറിൽ വെറൈറ്റി മോഷണം : 60 അടി നീളമുള്ള പാലം മോഷ്ടിച്ചത് പട്ടാപ്പകൽ

Next Post

രണ്ട് മാസത്തെ തുക ഒന്നിച്ച് : സാമൂഹിക ക്ഷേമപെൻഷനായി ഈ മാസം 3200 രൂപ കിട്ടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ട് മാസത്തെ തുക ഒന്നിച്ച് : സാമൂഹിക ക്ഷേമപെൻഷനായി ഈ മാസം 3200 രൂപ കിട്ടും

രണ്ട് മാസത്തെ തുക ഒന്നിച്ച് : സാമൂഹിക ക്ഷേമപെൻഷനായി ഈ മാസം 3200 രൂപ കിട്ടും

ഭരണഘടന ലംഘനം: സംസ്ഥാനങ്ങളുടെ കൂട്ടായ്‌മ ഉയരണം- കോടിയേരി

ഭരണഘടന ലംഘനം: സംസ്ഥാനങ്ങളുടെ കൂട്ടായ്‌മ ഉയരണം- കോടിയേരി

ലുലുമാളിൽ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു , 44കാരൻ പിടിയിൽ

ലുലുമാളിൽ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു , 44കാരൻ പിടിയിൽ

എം സി ജോസഫൈന് ഹൃദയാഘാതം ;  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എം സി ജോസഫൈന് ഹൃദയാഘാതം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീട്ടുജോലിക്ക് പോകുന്നത് ഇഷ്ടമല്ല; ഭാര്യയെ കത്തി കൊണ്ട് കുത്തി, ഭര്‍ത്താവിന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ

വീട്ടുജോലിക്ക് പോകുന്നത് ഇഷ്ടമല്ല; ഭാര്യയെ കത്തി കൊണ്ട് കുത്തി, ഭര്‍ത്താവിന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021