• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭരണഘടന ലംഘനം: സംസ്ഥാനങ്ങളുടെ കൂട്ടായ്‌മ ഉയരണം- കോടിയേരി

by Web Desk 04 - News Kerala 24
April 9, 2022 : 9:02 pm
in Kerala, News
Reading Time: 1 min read
0
A A
0
ഭരണഘടന ലംഘനം: സംസ്ഥാനങ്ങളുടെ കൂട്ടായ്‌മ ഉയരണം- കോടിയേരി

കണ്ണൂര്‍: ഭരണഘടനാ കാഴ്ചപ്പാടുകളെ ലംഘിക്കുന്നതിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉയര്‍ന്നുവരണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെപ്പോലെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ നേതൃത്വം വഹിക്കാനാകും. മുന്നേറ്റങ്ങള്‍ക്ക് ഇത്തരം സമ്മേളനങ്ങള്‍ തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കേന്ദ്ര–സംസ്ഥാന ബന്ധങ്ങള്‍’ സെമിനാറില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കോടിയേരി.

ബിജെപി അധികാരത്തില്‍ വന്നതോടെയാണ് ഭരണഘടനയും ഫെഡറലിസവും മതേതരത്വവും അപകടത്തിലായത്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെട്ടു. 356ാം വകുപ്പ് ദുരുപയോഗിക്കുന്നത് വ്യാപകമാകുന്ന രാജ്യമായി ഇന്ത്യ മാറി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ആദ്യം പിരിച്ചുവിട്ടത് കേരളത്തിലാണ്. 1976ലും 91ലും തമിഴ്നാട്ടിലും അത് ആവര്‍ത്തിച്ചു. ‘ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു നിയമം, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്, ഒരു രാജ്യം ഒരു മതം’ എന്നതാണ് സംഘപരിവാര്‍ അജണ്ട. സംസ്ഥാനങ്ങളെ പാപ്പരീകരിക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ട് മാസത്തെ തുക ഒന്നിച്ച് : സാമൂഹിക ക്ഷേമപെൻഷനായി ഈ മാസം 3200 രൂപ കിട്ടും

Next Post

ലുലുമാളിൽ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു , 44കാരൻ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലുലുമാളിൽ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു , 44കാരൻ പിടിയിൽ

ലുലുമാളിൽ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു , 44കാരൻ പിടിയിൽ

എം സി ജോസഫൈന് ഹൃദയാഘാതം ;  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എം സി ജോസഫൈന് ഹൃദയാഘാതം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീട്ടുജോലിക്ക് പോകുന്നത് ഇഷ്ടമല്ല; ഭാര്യയെ കത്തി കൊണ്ട് കുത്തി, ഭര്‍ത്താവിന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ

വീട്ടുജോലിക്ക് പോകുന്നത് ഇഷ്ടമല്ല; ഭാര്യയെ കത്തി കൊണ്ട് കുത്തി, ഭര്‍ത്താവിന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ

യു​ക്രെ​യ്ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണം : റ​ഷ്യ​ക്കെ​തി​രെ ലോ​കം പ്ര​തി​ക​രി​ക്ക​ണം -സെ​ല​ൻ​സ്കി

യു​ക്രെ​യ്ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണം : റ​ഷ്യ​ക്കെ​തി​രെ ലോ​കം പ്ര​തി​ക​രി​ക്ക​ണം -സെ​ല​ൻ​സ്കി

‘ഇത് ചതി, തറവാടിത്തമില്ലായ്മ, ഞങ്ങള്‍ക്ക് വേണ്ട; തിരുത തോമയെന്ന് വിളിച്ചത് വിഎസ്’

‘ഇത് ചതി, തറവാടിത്തമില്ലായ്മ, ഞങ്ങള്‍ക്ക് വേണ്ട; തിരുത തോമയെന്ന് വിളിച്ചത് വിഎസ്’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021