• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

5 വർഷത്തിനിടെ കേരളത്തിൽ ജീവനൊടുക്കിയത് 25 കർഷകർ

by Web Desk 04 - News Kerala 24
April 12, 2022 : 7:10 am
in Kerala, News
Reading Time: 1 min read
0
A A
0
5 വർഷത്തിനിടെ കേരളത്തിൽ ജീവനൊടുക്കിയത് 25 കർഷകർ

തിരുവനന്തപുരം: സംസ്ഥാനത്ത് 2015 മുതൽ 2020 വരെ കാലയളവിൽ ജീവനൊടുക്കിയത് 25 കർഷക‍രെന്ന് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ഇടുക്കി 11, വയനാട് 10, കണ്ണൂർ 2, കാസർകോട്, എറണാകുളം ജില്ലകളിൽ ഒരാൾ വീതവുമാണ് ജീവനൊടുക്കിയത്. കർഷക ആത്മഹത്യ‍കളിൽ 12 എണ്ണവും 2019 ലാ‍യിരുന്നു. 2019 ഓഗസ്റ്റിലെ പ്രളയത്തെ തുടർന്നായിരുന്നു ഇത്. 2018–19 ൽ ഉണ്ടായ പ്രളയത്തിൽ കൃഷി നശിച്ചതും ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ ജപ്തി ഭീഷണിയുമാണ് കർഷകർ ജീവനൊടുക്കിയതിനു പിന്നിൽ. കേരളത്തിൽ കർഷക ആത്മഹത്യകൾ ഇല്ലാതാക്കി‍യെന്നായിരുന്നു ആദ്യ പിണറായി സർക്കാർ ആദ്യ രണ്ടു വർഷം ഉയർത്തിക്കാട്ടിയ പ്രധാന നേട്ടം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യൂണിഫോം പരിഷ്കാരം : ലക്ഷദ്വീപിൽ പ്രതിഷേധം

Next Post

ഓണറേറിയം ഇല്ലാത്ത പ്രീപ്രൈമറി അധ്യാപകർക്ക് 1000 രൂപ ; ബജറ്റ് വാഗ്ദാനം മറന്ന് സർക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓണറേറിയം ഇല്ലാത്ത പ്രീപ്രൈമറി അധ്യാപകർക്ക് 1000 രൂപ ; ബജറ്റ് വാഗ്ദാനം മറന്ന് സർക്കാർ

ഓണറേറിയം ഇല്ലാത്ത പ്രീപ്രൈമറി അധ്യാപകർക്ക് 1000 രൂപ ; ബജറ്റ് വാഗ്ദാനം മറന്ന് സർക്കാർ

ആന്ധ്രയിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം ; അപകടത്തിൽ പെട്ടത് ട്രാക്കിൽ ഇറങ്ങി നിന്നവർ

ആന്ധ്രയിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം ; അപകടത്തിൽ പെട്ടത് ട്രാക്കിൽ ഇറങ്ങി നിന്നവർ

ഇനിയുള്ള ദിവസങ്ങളിലും മഴ തുടരും, തെക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ ; ഉച്ചയോടെ മഴ കനക്കും ; ഇടിക്കും മിന്നലിനും സാധ്യത

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രശ്നമില്ല ; നയം വ്യക്തമാക്കി യുഎസ്

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രശ്നമില്ല ; നയം വ്യക്തമാക്കി യുഎസ്

പ്രിയങ്കക്ക് പത്തിൽ പത്ത് മാർക്ക് ; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് റോബർട്ട് വാദ്ര

പ്രിയങ്കക്ക് പത്തിൽ പത്ത് മാർക്ക് ; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് റോബർട്ട് വാദ്ര

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021