• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രിയങ്കക്ക് പത്തിൽ പത്ത് മാർക്ക് ; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് റോബർട്ട് വാദ്ര

by Web Desk 04 - News Kerala 24
April 12, 2022 : 8:35 am
in India, News
Reading Time: 1 min read
0
A A
0
പ്രിയങ്കക്ക് പത്തിൽ പത്ത് മാർക്ക് ; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് റോബർട്ട് വാദ്ര

ഇൻഡോർ: ജനങ്ങൾക്ക് തന്നെ ആവശ്യമാണെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയ്യാറാണെന്ന് വ്യവസായിയും പ്രിയങ്കാ ​ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. രാഷ്ട്രീയം ജവസേവനത്തിന് ഉചിതമായ മാർ​ഗമാണെന്നും തനിക്ക് രാഷ്ട്രീയം വഴങ്ങുമെന്നും വാദ്ര പറഞ്ഞു. ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം പ്രാദേശിക യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ അവരെ പ്രതിനിധീകരിക്കണമെന്ന് ജനങ്ങൾക്ക് തോന്നിൽ, അവർക്ക് എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ എനിക്ക് കഴിയുമെങ്കിൽ തീർച്ചയായും രാഷ്ട്രീയത്തിൽ ഇറങ്ങും. രാഷ്ട്രീയത്തിലിറങ്ങുന്നതിലൂടെ ജനങ്ങളെ സേവിക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേ​ഹം പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ 10 വർഷത്തിലേറെയായി തുടരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിച്ചാലും ഇല്ലെങ്കിലും അത് ഇനിയും തുടരും. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ഇടയിലാണ് താൻ ഉണ്ടായിരുന്നത്. അവർ തനിക്കൊപ്പമുണ്ട്. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ എന്നെ പിന്തുണക്കുന്നവർ സാധാരണക്കാർക്കുവേണ്ടി നന്നായി ജോലി ചെയ്യും. ഇന്ന് ഏത് തരത്തിലുള്ള രാഷ്ട്രീയമാണ് നടക്കുന്നതെന്നും രാജ്യം എങ്ങനെ മാറുന്നുവെന്നും ഞങ്ങൾ കുടുംബത്തിൽ ദിവസവും ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. യാഥാർത്ഥ്യം ജനങ്ങളെ കാണിക്കാൻ മാധ്യമങ്ങൾക്കും ഭയമാണ്. ഇത്തരം പ്രവണത ജനാധിപത്യത്തിന്റെ ഭാഗമല്ല. അത് രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകും. രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രിയങ്കയ്ക്ക് 10ൽ 10മാർക്കും നൽകും. പ്രിയങ്ക തെരഞ്ഞെടുപ്പ് വിജയത്തിനായി രാവും പകലും പ്രവർത്തിച്ചു. യുപിയിലെ ജനവിധി ഞങ്ങൾ അം​ഗീകരിക്കുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കണം. മതേതരമായി തുടരാൻ രാജ്യം എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളണമെന്നും വാദ്ര വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രശ്നമില്ല ; നയം വ്യക്തമാക്കി യുഎസ്

Next Post

‘ആശുപത്രിയിൽ പോകുന്നവരെ തടയുന്ന സമര രീതി തെറ്റ്’; ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ആശുപത്രിയിൽ പോകുന്നവരെ തടയുന്ന സമര രീതി തെറ്റ്’; ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ

'ആശുപത്രിയിൽ പോകുന്നവരെ തടയുന്ന സമര രീതി തെറ്റ്'; ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ

പാകിസ്ഥാനിൽ റോക്കറ്റാക്രമണം , അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ റോക്കറ്റാക്രമണം , അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു

രാമനവമി പൂജ തടഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് ജെഎൻയു അഡ്മിനിസ്ട്രേഷൻ; പ്രതിഷേധം തുടർന്ന് യൂണിയൻ

രാമനവമി പൂജ തടഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് ജെഎൻയു അഡ്മിനിസ്ട്രേഷൻ; പ്രതിഷേധം തുടർന്ന് യൂണിയൻ

‘ ഡിജിറ്റൽ ​​ഗാഡ്ജറ്റുകൾ ഉടൻ ഹാജരാക്കണം ‘ ; ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

' ഡിജിറ്റൽ ​​ഗാഡ്ജറ്റുകൾ ഉടൻ ഹാജരാക്കണം ' ; ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

മോദി – ബൈഡൻ വെർച്വൽ കൂടിക്കാഴ്ച : യുക്രെയ്ൻ പ്രതിസന്ധി പരിഹാരത്തിന് യോജിച്ചു നീങ്ങാൻ ആഹ്വാനം

മോദി – ബൈഡൻ വെർച്വൽ കൂടിക്കാഴ്ച : യുക്രെയ്ൻ പ്രതിസന്ധി പരിഹാരത്തിന് യോജിച്ചു നീങ്ങാൻ ആഹ്വാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021