• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

”സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി തനിക്കൊപ്പം അയക്കണം”; ഉന്നത ഉദ്യോഗസ്ഥന്‍റെ ഭീഷണിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

by Web Desk 04 - News Kerala 24
April 12, 2022 : 2:54 pm
in India, News
Reading Time: 1 min read
0
A A
0
”സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി തനിക്കൊപ്പം അയക്കണം”; ഉന്നത ഉദ്യോഗസ്ഥന്‍റെ ഭീഷണിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ലഖ്നോ: ജോലിയിൽ സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി തനിക്കൊപ്പം അയക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പവർ കോർപ്പറേഷൻ ജീവനക്കാരനായ ഗോകുൽ പ്രസാദ് [45] ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ജൂനിയർ എൻജിനീയർ നാഗേന്ദ്ര കുമാറിനും ക്ലർക്കിനുമെതിരെ പൊലീസ് കേസെടുത്തു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ഗോകുലിന്‍റെ മരണം.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഗോകുൽ പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിൽ അദ്ദേഹത്തെ കടുത്ത നടപടിയിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം വിവരിക്കുന്നത് കാണാം. ജൂനിയർ എൻജിനീയറും കൂട്ടാളിയുമാണ് തന്നെ ഉപദ്രവിച്ചതെന്ന് വിഡിയോയിൽ പറയുന്നുണ്ട്. മൂന്ന് വർഷത്തിലേറെയായി രണ്ട് പ്രതികളും ഭർത്താവിനെ പീഡിപ്പിക്കുകയാണെന്ന് ഗോകുലിന്റെ ഭാര്യയും ആരോപിച്ചു. പൊലീസിനെ സമീപിച്ചിരുന്നെങ്കിലും പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു.

”വിഷാദത്തെ തുടർന്ന് ഗോകുൽ മരുന്ന് കഴിക്കുകയായിരുന്നു. അലിഗഞ്ചിലേക്ക് സ്ഥലമാറ്റം കിട്ടിയപ്പോൾ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് അദ്ദേഹം വീടിനടുത്തുള്ള സ്ഥലത്തേക്ക് മാറ്റം ആവശ്യപ്പെട്ടത്. അപ്പോഴാണ് ജൂനിയർ എൻജിനിയർ അപമര്യാദയോടെ സംസാരിച്ചത്. പണം ആവശ്യപ്പെട്ട് അയാൾ ഭർത്താവിനെ പീഡിപ്പിക്കുമായിരുന്നു. ഉപദ്രവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും വേണ്ട നടപടി ഉണ്ടായിരുന്നില്ല” -ഗോകുൽ പ്രസാദിന്‍റെ ഭാര്യ വ്യക്തമാക്കി.ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജൂനിയർ എൻജിനീയർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ലഖിംപൂർ എസ്.പി സഞ്ജീവ് സുമൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരസ്യ മദ്യപാനം ചോദ്യം ചെയ്ത സിഐടിയു പ്രവർത്തകന് വെട്ടേറ്റു

Next Post

ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ച് ചെന്നൈയിലെ ഐ.ടി കമ്പനി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ച് ചെന്നൈയിലെ ഐ.ടി കമ്പനി

ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ച് ചെന്നൈയിലെ ഐ.ടി കമ്പനി

ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ

ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ

മുൻ സി.ഐ.ടി.യു തൊഴിലാളിയുടെ മരണം :  സി.പി.എം നേതാക്കൾക്കെതിരെ ആത്മഹത്യാകുറിപ്പ് , അന്വേഷിക്കണമെന്ന് ബന്ധുക്കൾ

മുൻ സി.ഐ.ടി.യു തൊഴിലാളിയുടെ മരണം : സി.പി.എം നേതാക്കൾക്കെതിരെ ആത്മഹത്യാകുറിപ്പ് , അന്വേഷിക്കണമെന്ന് ബന്ധുക്കൾ

‘തന്‍റെ മകൾ ഗർഭിണിയാണെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കും’: ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ പെൺകുട്ടിയുടെ പിതാവ്

'തന്‍റെ മകൾ ഗർഭിണിയാണെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കും': ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ പെൺകുട്ടിയുടെ പിതാവ്

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുന്നു; സ്റ്റേഷൻ നദിക്കു താഴെ

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുന്നു; സ്റ്റേഷൻ നദിക്കു താഴെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021