• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുൻ സി.ഐ.ടി.യു തൊഴിലാളിയുടെ മരണം : സി.പി.എം നേതാക്കൾക്കെതിരെ ആത്മഹത്യാകുറിപ്പ് , അന്വേഷിക്കണമെന്ന് ബന്ധുക്കൾ

by Web Desk 04 - News Kerala 24
April 12, 2022 : 3:46 pm
in Kerala, News
Reading Time: 1 min read
0
A A
0
മുൻ സി.ഐ.ടി.യു തൊഴിലാളിയുടെ മരണം :  സി.പി.എം നേതാക്കൾക്കെതിരെ ആത്മഹത്യാകുറിപ്പ് , അന്വേഷിക്കണമെന്ന് ബന്ധുക്കൾ

പീച്ചി (തൃശൂർ): നേതാക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് തൃശൂര്‍ പീച്ചിയില്‍ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ. സി.ഐ.ടി.യു വിട്ട് സ്വതന്ത്രസംഘടന രൂപീകരിച്ച കെ.ജി. സജിയെ (47) ആണ് ഞായറാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പീച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി‌യും ലോക്കൽ സെക്രട്ടറിയുമാണ് മരണത്തിന് ഉത്തരവാദികൾ എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.

പാലം പണിയുമായി ബന്ധപ്പെട്ട് നേതാക്കൾ നടത്തിയ സാമ്പത്തിക അഴിമതി സജി അടക്കമുള്ളവർ ചോദ്യം ചെയ്തിരുന്നു. ഇതെത്തുടർന്ന് സജി സി.ഐ.ടി.യു വിട്ട് സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയിൽ കൊണ്ടെത്തിച്ചതെന്ന് ഇയാളുടെ സഹോദരന്‍ പറയുന്നു.ഇയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എമ്മിൽ തന്നെ പോര് രൂപെപ്പട്ടിട്ടുണ്ട് പോര്. സജിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്‍റെയും സി.ഐ.ടി.യുവിന്‍റെയും കൊടിതോരണങ്ങൾ നശിപ്പിച്ചതിനെ ചൊല്ലി ഇരുവിഭാഗങ്ങൾ കഴിഞ്ഞദിവസം ഏറ്റുമുട്ടി. ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ച നേതാക്കൾക്കെതിരായ ആരോപണമാണ് ഇരുവിഭാഗങ്ങൾ തമ്മിലെ ഏറ്റുമുട്ടലിനിടയാക്കിയത്.

പീച്ചി ബ്രഞ്ച് സെക്രട്ടറി പി.ജി. ഗംഗാധരൻ, പാർട്ടി പ്രവർത്തകരായ വർഗീസ് അറക്കൽ, തച്ചിൽ പ്രിൻസ് എന്നിവർക്ക് മർദനമേറ്റിരുന്നു. സി.പി.എം ഓഫിസിന്‍റെ ജനൽ ചില്ലുകൾ തകർത്തിട്ടുണ്ട്. നേരത്തേ സി.ഐ.ടി.യുവിലുണ്ടായിരുന്ന ഭിന്നതകളുടെ ഭാഗമായി തൊഴിലാളികൾ യൂനിയൻ വസ്ത്രം ഉപേക്ഷിക്കുകയും ഓഫിസ് വെളുത്ത ചായം പൂശുകയും ചെയ്തിരുന്നു. നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടു. എന്നാൽ, കുറച്ച് തൊഴിലാളികൾ നിലപാട് മാറ്റി പാർട്ടി പക്ഷത്തേക്ക് മാറിയതോടെ സജി ഒറ്റപ്പെടുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് ഒരുവിഭാഗം പറയുന്നു. കൊടിതോരണങ്ങൾ നശിപ്പിച്ചതിനും നേതാക്കളെ മദിച്ചതിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ

Next Post

‘തന്‍റെ മകൾ ഗർഭിണിയാണെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കും’: ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ പെൺകുട്ടിയുടെ പിതാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘തന്‍റെ മകൾ ഗർഭിണിയാണെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കും’: ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ പെൺകുട്ടിയുടെ പിതാവ്

'തന്‍റെ മകൾ ഗർഭിണിയാണെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കും': ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ പെൺകുട്ടിയുടെ പിതാവ്

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുന്നു; സ്റ്റേഷൻ നദിക്കു താഴെ

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുന്നു; സ്റ്റേഷൻ നദിക്കു താഴെ

കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്താൻ ശ്രമം ,  നിലമ്പൂരിൽ കുഴൽപ്പണവുമായി രണ്ട് പേ‍ര്‍ പിടിയിൽ

കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്താൻ ശ്രമം , നിലമ്പൂരിൽ കുഴൽപ്പണവുമായി രണ്ട് പേ‍ര്‍ പിടിയിൽ

ഹാർദിക് പട്ടേലിന്റെ ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി , വിധി പാട്ടിദാർ സംവരണ സമരത്തിനിടെയുണ്ടായ കലാപക്കേസിൽ

ഹാർദിക് പട്ടേലിന്റെ ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി , വിധി പാട്ടിദാർ സംവരണ സമരത്തിനിടെയുണ്ടായ കലാപക്കേസിൽ

വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു, അത്യാസന്ന നിലയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട നാല് വയസുകാരൻ

വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു, അത്യാസന്ന നിലയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട നാല് വയസുകാരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021