• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എക്സ്ഇ വകഭേദം : മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധർ

by Web Desk 04 - News Kerala 24
April 12, 2022 : 9:51 pm
0
A A
0
എക്സ്ഇ വകഭേദം :  മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധർ

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ എക്സ്ഇയുടെ സാന്നിധ്യത്തെത്തുടർന്ന് പൊതുവിടത്തിൽ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ. കൊറോണവൈറസിന്റെ എല്ലാ വകഭേദങ്ങൾക്കുമെതിരെ ഒരേപോലെ പ്രതിരോധം തീർക്കുന്ന ഏക മാർഗമാണ് മാസ്ക് ഉപയോഗം.

മറ്റു വകഭേദങ്ങളെക്കാൾ എക്സ്ഇ കൂടുതൽ വ്യാപനശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയിരുന്നു. ഒമിക്രോൺ വ്യാപനത്തെത്തുടർന്ന് രോഗികളുടെ എണ്ണം വർധിച്ചിരുന്നെങ്കിലും നിലവിൽ എണ്ണം കുറഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ ആശങ്കപ്പെടണ്ടകാര്യമില്ല. പക്ഷേ, പൊതു ഇടത്തിൽ മാസ്കിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ടി. ജേക്കബ് ജോൺ പറയുന്നത്.

രണ്ടുവർഷത്തിനുശേഷം കോവിഡ് വ്യാപനത്തിനു കുറവുവന്നതിനു പിന്നാലെ ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ മാസ്ക് നിർബന്ധമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇത് ഒഴിവാക്കിയില്ലെങ്കിലും കേസ് എടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ കോവിഡിന്റെ പുതിയ എക്‌സ്ഇ വകഭേദത്തെ കുറിച്ചു അവലോകന യോഗം നടന്നു.

പുതിയ വകഭേദങ്ങളുടെയും കേസുകളുടെയും നിരന്തരമായ നിരീക്ഷണവും ശ്രദ്ധയും വർധിപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത നിരന്തരം അവലോകനം ചെയ്യണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷൻ യജ്ഞം പൂർണ്ണ വേഗതയിൽ നടത്തണമെന്നും അർഹരായ എല്ലാവർക്കും വാക്‌സിനേഷൻ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.നീതി ആയോഗ് അംഗം (ആരോഗ്യം) വി.കെ. പോൾ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, എയിംസ് ഡയറക്ടർ ഡോ. ഭാർഗവ, ഡോ. എൻ.കെ. അറോറ, എൻടിജിഐ, ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ന്യൂയോർക്കിൽ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വെടിയുതിർത്ത് മുഖംമൂടിധാരി ; 13 പേർക്ക് പരുക്ക്

Next Post

എലപ്പുള്ളിയിൽ 3 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
എലപ്പുള്ളിയിൽ 3 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

എലപ്പുള്ളിയിൽ 3 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

നായയെ കൊന്ന് വാഹനത്തിൽ കെട്ടിവലിച്ചു ; സിപിഎം നേതാവിനെതിരെ പരാതി

നായയെ കൊന്ന് വാഹനത്തിൽ കെട്ടിവലിച്ചു ; സിപിഎം നേതാവിനെതിരെ പരാതി

എന്റെ കേരളം മെഗാ എക്‌സിബിഷന്‍ ; മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍

എന്റെ കേരളം മെഗാ എക്‌സിബിഷന്‍ ; മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍

യുഎഇയില്‍ രോഗമുക്തി നിരക്ക് ഉയരുന്നു ; ഇന്ന് 208 പുതിയ കൊവിഡ് കേസുകള്‍

യുഎഇയില്‍ ഇന്ന് 216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 509 പേര്‍ രോഗമുക്തരായി

തൃശ്ശൂരിൽ ഹോട്ടലിന് തീപിടിച്ചു ; വൻ അപകടം ഒഴിവായി

തൃശ്ശൂരിൽ ഹോട്ടലിന് തീപിടിച്ചു ; വൻ അപകടം ഒഴിവായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In